English Meaning of ശൂകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശൂകം is as below...

ശൂകം : šūγam S. (ശോ). The awn of corn. ശൂകമയം bristly. ശൂകരം, see സൂകരം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശ്ച്യുതിതം
ščyuδiδam S. (p. p.) Dropped, shed.
ശ്ലാഘ
šlāgha S. Praise; also തന്‍െറ ശ്ലാഘി തത്തിന്നു ഹാനി വരും PT. honor. ശ്ലാഘിക്ക S. to eulogize മയിലുകളെശ്ലാ'ച്ചു Arb. സമര്‍ത്ഥരായ ജനങ്ങളെക്കുറി ശ്ലാ'പ്പാന്‍ ഇ ടവരും vu. ശ്ലാഘ്യന്‍ S. praiseworthy, venerable (Tdbh. ചാക്യാര്‍; ചാക്കി 352). — അവളെ ശ്ലാഘ്യ പ്പെടുത്തി KN. commended.
ശിരസ്ത
P. sarristta, Office. ശിരസ്തെദാര്‍ Sireshtadār TR. MR. (as if from ശിരസ്സു, head-officer, ശിരസ്ഥന്‍ a leader).
ശ്രേയസ്സു
šrēyas S. (ശ്രീ). 1. Better, best. ശ്രേയാന്‍ m. 2. prosperity, happiness തങ്ങ ളെ ശ്രേ. ൦ഗുണങ്ങളും കേട്ടു, നമുക്ക് അതു കൊ ണ്ടു ശ്രേ. വരേണം TR. ശ്രേ. ഉണ്ടാക ഭവാനു KR. ശ്രേയസ്സുളില്‍ ഒന്നു മുഖ്യം Bhg. the highest good (=പുരുഷാര്‍ത്ഥം) is ഭക്തി. ശ്രേഷ്ഠം S. (Superl.) best, superior; മുനിശ്രേ ഷ്ഠന്‍ etc. ശ്രേഷ്ഠത,— ത്വം S. excellency, superiority. ശ്രേഷ്ഠി S. the head-man of a trade or art ശ്രേ. വര്‍ത്തകന്‍ Mud. (hence ചെട്ടി 380.). ശ്രേ. യും ഭയപ്പെട്ടു Nal. the merchant (hon.). — സര്‍വ്വനഗരശ്രേഷ്ഠ്യം (S. superiority) Mud. authority over.
ശിക്കാര്‍
P. šikār, Hunting (ശി'രിന്നു പോക), — രി a sportsman.
ശൌക്ല്യം
šauklyam S. (ശുക്ല). Whiteness. — ജരാശൌക്ല്യം V2. = നര.
ശാശ്വതം
šāšvaδam S. (ശശ്വല്‍). Perpetual, eternal ശാ. ബ്രഹ്മധ്യാനം Nal. ശാ'ത ജയജയ AR. ശാ'തവാക്കുകള്‍ ആശ്രയിച്ചീടുന്ന ഈശ്വ രന്‍, ശാ'ന്മാരായുള്ളീശ്വരന്‍മാര്‍ CG. ശാ'മായ ധര്‍മ്മം തന്നെയും പേടിക്കേണം Bhr.
ശക്തന്‍
šaktaǹ S. (p. p. of ശക്; G. kikys). Capable, able, strong യുദ്ധത്തിന്നു ശ'നല്ലാതേ യായി Sk. ശാപാനുഗ്രഹശ. Bhr. ശക്തി S. 1. Power, strength ദാന്‍ങ്ങള്‍ ശ. ക്കടുത്തതു ചെയ്യേണം Si Pu. as much as possible; the 3 elements of a king's power പ്രഭു —, മന്ത്ര —, ഉത്സാഹശ. V1. 2. a dart = വേല്‍, f. i. എറിഞ്ഞശ. ജ്വലിച്ചു വരുന്നു KR. സുബ്രഹ്മ ണ്യന്‍റെ ശ. Bhg. ശ. വലിച്ചെറിഞ്ഞു Sk. ശ. പറിക്ക, തറെക്ക AR. 3. the active power of a deity personified as his wife, esp. Siva's Bhagavati. ശക്തിധരന്‍ S. (2) Subrahmaṇya Sk., വേലന്‍ ശക്തിപൂജ S. (3) the Sacti worship, esp. by the secret fraternity of ശാക്തേയന്മാര്‍. Brahmans offer milk, Kshatriyas ghee, Vaišyas honey, Sūdras spirits. They have a technical language of their own,
ശര്‍മ്മം
šanuam S. (ശരണം). Happiness ധര്‍മ്മ ങ്ങള്‍ ചെയ്താല്‍ ശ. ഉള്ളു സുരാലയേ, ലോകര്‍ക്കു ശര്‍മ്മലാഭത്തിന്നു വേണ്ടുന്ന ദിക് Nal. heaven. ശര്‍മ്മസാധനം Bhr. — ശര്‍മ്മവിലാപം ചെയ്തു VetC. took a tender farewell. ശര്‍മ്മന്‍, like വര്‍മ്മന്‍ added to the names of Brahmans & Mal. Rājas.
ശൂല്‍
šul S. (Onomat.). Hoo, shoo. In: ശൂല്ക്കാരം as പന്നഗനാഥനു ശൂ. ഏറുന്നൂതി ന്നിന്നു*എല്ലാം CG. from the increasing weight of the earth. — also ശൂല്കരം (അനന്തനു ശൂ. ൦രംഷല്‍ തളന്നുതായി, ദീര്‍ഘങ്ങളായുള്ള ശൂ. ജാല ങ്ങള്‍ CG. of a woman in travail), hissing from cold, pain, etc. *(print: ഏറുന്നിതിന്നിതെല്ലാം).
Sponsor Books Adv
Thozhil Kendrathilekku
Namboothirippadu
Download This Book
Gadya Ratnavali Part-3
Unknown
Download This Book
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Sahithya Darpanam Part-1
Parameswara Menon
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 15663
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 7883
Panchami Normal Bangla Font
Panchami Normal
Download
View Count : 10789
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 4371
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 6424

close
Please like, if you love this website