English Meaning of ചിപ്പി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിപ്പി is as below...

ചിപ്പി : čippi T. M. Te. (C. ചിന്പു, ചിപ്പു potsherd; സിപ്പു shell,ചില്‍). Oyster-shell, Port. chipo. മുത്തിനല്ലാതേ ച്പ്പിക്കുണ്ടോ വില prov. — മുത്തുച്ചിപ്പി mother of pearl; perfume of a dried shell-fish (നഖം).ചിപ്പിലി V1. oyster-shells for lime.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചോരണം
čōraṇam S. (ചുര്‍, L. fur) Theft ചോ. ചെയ്വാന്‍ ഒന്നും കാണുന്നില്ല PT. (= ക പ്പാന്). ഭാര്യയെ ചോ. ചെയ്തു KR. ചോരന്‍, (f. — രിണി) athief. ചോരവിദ്യേക്കു ഫലം ഏതുമില്ല Bhr. an art, surreptitiously acquired (= ചതിച്ചു പഠിച്ചുള്ള).
ചുരിക
čuriγa M. T. C. Te. സു — (= ഛൂരിക S., fr. preceding?) A dagger, small sword നേ രേ വന്നാല്‍ ചു. prov. (opp. കടുത്തില). തുള്ളും മുനയോടിളകും ചുരികകള്‍ Bhr. ചുരികക്കോല്‍ a fencing stick, used in വേലതുള്ളുക.
ചമ്മട്ടി
čammaṭṭi (Tdbh., ചര്‍മ്മയഷ്ടി) 1. Scourge, whip ച. പിടിച്ചു Bhr. ച. കൊണ്ടടിച്ചു Nal. 2. (T. hammer) ചമ്മട്ടികൂടം hammer for beating metal into plates V1.
ചെം
čem T. M. Te. (Te. Tu. C. കെം, originally ചെവ്, whence ചുവപ്പു) Red, royal, right, excellent.
ചാണ
čāṇa (Tdbh., ശാ —) 1. Whetstone, grinding stone ചാണകള്‍ വെച്ചു കടഞ്ഞു തെളിഞ്ഞു ള്ള ബാണം KR. ഉറുമ്മികൊണ്ടച്ചാണെക്കു വെ ച്ചോളുന്നു TP. ചാണെക്കിടുക to grind. 2. a similar piece or lump: പിലാച്ചാ. of jackwood, പുളിഞ്ചാണ of tamarind fruit, etc. Previous page Next page
ചെഴു
če/?/u T. a M. Fine, stout. ചെഴും കുതിര, വന്‍ചെഴുംതുരഗം, മുഴക്കമെഴും ചെഴുന്തേര്‍, ചെ ഴുംതടം കയ്യാല്‍ RC. ചെഴുംകൂടു Pay. ചെഴിക്ക T. to be fertile —. VN. ചെഴിപ്പു V1. Trav, fertility.
ചിക്കെന്നു
čikk-ennụ & ചിക്കനേ T. M. Imitation of sound (C. ചക്ക —, Te. ചെച്ച —); resolutely, quickly.
ചവറു
čavar̀ụ (& ചവര്‍ q.v.) 1. Green leaves & rubbish used as manure (= തുപ്പു). ചപ്പും ച വറും തിന്നു കഴികയില്ല cannot live upon nothing. (see under ചപ്പു). അടിച്ചവര്‍ V2. sweepings. 2. useless part, pus in a boil ചവര്‍ അടിയുന്ന തു in eye disease; marrow of timber-trees, flaw. അതിന്‍റെ ച. നീങ്ങി it is now faultless. 3. ച കരിയോടു പററിയിരിക്കുന്ന ഒരുവക പൊങ്ങു. ചവറന്‍ So. a worthless fellow. ചവറില betel-leaf (ചവര്‍ 1.) ചവററില dried leaves. B.
ചോടു
čōḍụ 1. = ചുമടു (മുതല്‍ ഒക്ക ചോടായി കെട്ടി TP.) — ചോട്ടാളര്‍ Carriers. ഇരുമുടിചോ ട്ടുകാര്‍ Nal., ചോട്ടാര്‍ TP. 2. = ചുവടു step രണ്ടു ചോട് ഇങ്ങുവാങ്ങി PT., ചോടു പിടിച്ചു ചെന്ന ങ്ങനന്തനുള്‍പ്പുക്കു CC. ചോടുകള്‍ ഉറപ്പിച്ചു പല്ലു കള്‍ പുറത്താക്കി PT. a lion preparing for his spring. ധാത്രിയില്‍ ചോടേ തുരന്നു Mud, undermined the ground. 3. = ജോടു, as കാല്‍ — a pair of shoes.
ചവുക്കു
čavukkụ P. čābuk, Horse-whip; also ചവൊക്കു Port. chabúco. ചവുക്ക & ചവൊക്കുമരം = കാററാടി Casuarina.
Sponsor Books Adv
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Diwan Sangunni Menon
Achyuthamenon
Download This Book
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Kumara Sambavam (Kavyam)
Kalidhasan
Download This Book
Random Fonts
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 18547
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 16202
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 10767
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 22740
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 10799

close
Please like, if you love this website