English Meaning of ജവം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ജവം is as below...

ജവം : ǰavam S. (ജൂ‍) Speed ജവഗതി മുടക്കുവാന്‍ AR. — ജവാല്‍, ജവേന‍ quickly. ജവനന്‍ 1. running. 2. Tdbh., യവനന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ജീന്‍
P. zīn 1. A saddle. 2. (= ചീനി 3) a wooden anchor.
ജിഹ്മം
ǰimham S. Crooked. ജിഹ്മവചനങ്ങള്‍ കൊണ്ടു മോഹിപ്പിച്ചു Bhg.; ജി'മാകുന്ന കുഷ്ഠം a. med. slow leprosy.
ജഗ്ധി
/?/ag/?/dhi S. (ജക്ഷ, √ ഘസ്) Eating.
ജാലം
ǰālam S. 1. Net & what is like it. 2. lattice ജാലാന്തരം Bhg. behind the window. 3. net-like conglomeration വീചിജാ. CG. succession of waves, ഭൂതജാ. Sk. തേന്തുള്ളി ജാ'ങ്ങള്‍ CG. honey. 4. ഇന്ദ്രജാലം magic art, ഇന്ദ്രജാ'ത്തെ കാട്ടി സമ്മാനം വാങ്ങീടുവാന്‍ Sk. ജാലകം id. esp. a window, see ചാലവാതില്‍. ജാലികന്‍ one, who uses nets or magic.
ജലം
ǰalam S. Water; urine — ജലം ചൊരി ച്ചല്‍ diabetes. ജലകണം a drop. ജ'ങ്ങളെ ഒഴുക്കി KR. tears. ജലകൂര്‍മ്മം (delphin), a disease, Nid14. ജലക്രിയ libation, അവനെ കൊല്ലാതേ ജ. ചെ യ്കയില്ല Mud. ജലക്രീഡ bathing sport. Bhg. ജലജം waterborn, aquatic. ജലജപം a ceremony to prooure rain. D. ജലദം cloud, ജലദാളികള്‍മാല KR. ജലദോഷം a cold. ജ. പിടിച്ചു. ജലധാര pouring fresh water on the body, med. ജലധി, — നിധി the sea; fig. സല്‍കഥാരത്നജ. ഭവാന്‍, കരുണാജ. Brhmd. ജലധരം id. (also cloud). ജലപങ്കം എന്ന പോലേ AR. thorough mixture. ജലപാനം drinking water ജ. ചെയ്തു. ജലപിശാചു superstitious anxiety about purity. ജലപ്രളയം a flood; the deluge. ജലപ്രാണി, — ജന്തു aquatic creatures. Arb. ജലപ്രായം swampy (of soil = അനൂപം). ജലബാധ urinary impulse. പുറത്തു ജ'ധെക്കു പോയി MR. to make water. ജലമയം watery. ജലയന്ത്രം a water-work, syringe, clepsydra. ജലരേഖ writing on water, ജ. പോലെ prov., നിന്നോടു ചൊന്ന ഉപദേശം ജ. യാതിതോ Bhr. ജലവാഹം cloud. ജലശൂല hydrocele (ആന്ത്രശൂല). ജലസൂത്രം a dam or passage for water (= ജലയന്ത്രം.) ജലസ്ഥലം f.i. എങ്ങു ജ. AR. where is water to be found (for bathing etc.) ചിത്തേ ജല സ്ഥലഭ്രാന്തി ഉണ്ടായ്വരും Bhg. ജലാധാരം reservoir, ജലാശയം. ജലാശനം V1. water-diet.
ജനകന്‍
/?/anaγaǹ S. (ജന്‍, L. gigno, G. gen —) Father. ജനനി mother, ജനനീജനകന്മാര്‍ parents. ജനനം birth, ജനനമരണങ്ങള്‍ etc.
ജൂതി
jūδi S. (= ജവം) Speed.
ജട
/?/aḍa S. 1. Matted hair, as of ascetics (Tdbh. ചട, ചെട, ചിട). മുടി അഴിച്ചിട്ടു ധരിച്ചിതു ജ ടാ പിരിച്ചു KR.; it is glued with ആലിന്‍പാല്‍. Siva has ജടയിടയില്‍ സര്‍പ്പങ്ങളും Anj. Also the moon has a ജട (ജടകളണിതിങ്കള്‍ Nal.) ജട അഴിഞ്ഞു KU. in passion. 2. ജടവേര്‍ roots of palm trees; also other roots can become matted, ജടകെട്ടി പോകും, if the trees are planted too close. Hence: ജടയന്‍ m., — ടച്ചി f. with formidable hair. ജടാധാരി a devotee, also ജടാധരനായ്ന ടക്ക KR. ജടാഭാരം = simpl. Bhr. ജ'രശോധനം ചെയ്തു AR. removed the matted hair. ജടാമാംസി (മാഞ്ചി) Indian spikenard, Nardostachys Jatamansi. ജടായു N.pr. the king of vultures ഗൃധ്രരാ ജന്‍; ജ. മരിച്ചിതു & ജടായുസ്സു ചത്തതു KR4. ജടിലന്‍ Bhr. = ജടാധാരി.
ജറൂര്‍
Ar. żarūr Necessity; urgent.
ജൂസ്
Ar. ǰuz. Section of a book (= 8 leaves). കുറുവാന്‍ ൩൦ ജൂസും കാണാതേ പാടുക (Mpl.)
Sponsor Books Adv
Changanasseri
Narayana Pilla
Download This Book
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Tholpikkapetta Manushyam
Unknown
Download This Book
Navalokame Abhivadanam
Unknown
Download This Book
Kanaka Mangalam
Krishnapilla
Download This Book
Random Fonts
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 8380
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 7377
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 18402
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 6673
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 11086

close
Please like, if you love this website