English Meaning of തല്ലു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തല്ലു is as below...

തല്ലു : tallụ (T. = പുണ൪ച്ച) A blow, stroke, beating. ത. കൊളളുവാന്‍ ചെണ്ട prov.; നിങ്ങള്‍ക്കുതല്ലടിക്കും TR.; തമ്മില്‍ തല്ലും അടിയും കൂടി vu.; ത. തുടങ്ങിനാന്‍, ത. തുടമേല്‍ കൊണ്ടു Bhr.; also തല്‍കൊണ്ടു കേണു CG. — fig. ചില്ലികള്‍ കൊണ്ടുള്ള തല്ലുകള്‍കൊണ്ടു Bhg. തല്ലുകൊള്ളി always deserving punishment.തല്ലുകൊള്ളിത്തരം B. ill-disposition. തല്ലുക (= തക്കുക) To strike, beat; 1. v. n. തേങ്ങാ തല്ലുന്നതു prov. 2. v. a. പാറമേല്‍ല്ലുവാന്‍ to knock against. തല്ലക്കഴിച്ചു കൂട്ടി CG. killed. ആയുധം കല്ലില്‍വെച്ചു തല്ലിയാല്‍ വളയുമോ Nal.; ആരും അരെക്കു കീഴ്ത്തല്ലുമാ റില്ല Bhr. (a fencing rule); വാല്‍ തല്ലിഭൂതലേ CG.; കൈകളും തല്ലിച്ചിരിച്ചു നിന്നാര്‍ CG. scoffing children. CV. തല്ലിക്ക to cause to beat, തങ്ങളില്‍ തല്ലിപ്പൂ എന്നേ ആവു CG. punish them through each other. തല്ലുപ്പിടുത്തം boxing & wrestling. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തന്‍റേ
taǹd/?/ē M. (തന്‍) = തനതു His own; also തന്‍റു, in തന്‍റടക്കം decency. തന്‍റേടം (ഇടം) 1. self-competency & self-consequence. ത. കാട്ടുക, നടിക്ക, പറക to be of very independent manner. 2. common sense. ത. മറന്നു MC. from passion. ബുദ്ധിക്കു ത. വെക്കാത്തവള്‍ MR. still very young & easily influenced (not of age). തന്‍റേടക്കാരന്‍ person of independent mind; proud.
താക്കു
tākku (T. a blow, തക്കുക) 1. Aim = ലാ ക്കു; H. & Beng. tāk. 2. the proper time (ത ക്കം). ഒരു താ. once. താക്കും തടവും കുടാതേ കണ്ടു വന്നു irresistible as a flood; താക്കും തടവും ഇല്ല unanswerable as a fool's talk. 3. = ഡാക്കു. Previous page Next page
തിതാള്‍
titāḷ Port. No. A thimble = അംഗു ഷ്ഠാന, H.
തേജസ്സു
tēǰassụ S. (തിജ്) 1. Sharpness, fire ഭൂ മിയും ആകാശവും തേ'൦ ജലങ്ങളും വായും VCh. 2. light, glory തേജോരൂപമായുരുണ്ടു വലിയൊ ന്നായി ആദിത്യബിംബം Gan.; സ്വാകാരം മറെ ച്ചിതു തേജസാ ശകുന്തള Bhr.; തേജസ്സടക്കേണം KR. restrain the creative power. ബ്രഹ്മതേജ സ്സു, ക്ഷത്രിയതേജസ്സ് Bhr. power, dignity. 3. semen, ശിവന്‍ തന്‍റെ തേ. പറിച്ചു കാട്ടില്‍ എറിഞ്ഞു (huntg.). തേജിതം S. whetted, pointed (part.). തേജോമയം S. consisting of light & power, so തേജോരൂപം, (തേജസ്സ് 2.) — തേജോനി ധികളായി Bhg. glorious = തേജസ്വി S.
തിഴ്ങ്ങുക
ti/?/ṇṇuγa, = തിങ്ങുക‍ aM., മരങ്ങള്‍ തി ഴ്ങ്ങിന വനങ്ങള് RC 126.; തിള്‍ങ്ങിന സേന Nasr. തിഴ്ക്കുക = തിക്കുക aM. — ബാണങ്ങള്‍ തിഴ്ക്കി ഒക്കത്തെളുതെളങ്ങും, ഉള്‍ക്കൊണ്ടു തിഴ്ക്കിന ചി നത്തോടും RC. I.
തര്‍ക്കം
tarkam S. 1. Surmise, reasoning. 2. refutation; dispute, altercation. ത. എടുത്തിടുക to set aside as disputed. ത. പറക to object, question. നേരായിട്ടുള്ള കാര്യത്തിനെ നാം ത. പറകയില്ല TR.; ത. തീര്‍ക്ക to settle the dispute. 3. (mod.) plea, അന്യായക്കാരുടെ ത. ഉപേക്ഷി ച്ചുകളയേണ്ടതു MR. Hence: തര്‍ക്കക്കാരന്‍ a sophist; contentious. തര്‍ക്കഉത്തരങ്ങള്‍ long disputes, പരിന്ത്രിസ്സും നാ മുമായിട്ടു ത. വേണ്ടിവരും TR. തര്‍ക്കവാദം dispute V1., ചില ത. അടുത്തുകൂടും Ch Vr. തര്‍ക്കശാസ്ത്രം, — വിദ്യ logic, dialectics. തക്കസ്ഥിതി disputed ground, പറന്പു ത'യില്‍ നില്ക്കുന്നു MR. den V. തര്‍ക്കിക്ക 1. to argue. 2. to dispute ത'ച്ചു വന്നിരിക്കുന്ന ഭൂമി, തര്‍ക്കിച്ച ദ്രവ്യം VyM.; അതിര്‍കൊണ്ടു പരിന്ത്രിയസ്സുമായി ത'ച്ചു TR. quarrelled. 3. to deny അവകാശം ഉള്ളത് ആരും ത'ക്കുന്നില്ല (jud.). — to speak impudently. തര്‍ക്കിച്ചു നോക്കി looked fiercely at me.
തമോഗുണം
tamōguṇam S. = തമസ്സു 2. തമോനുദം Bhg. dispersing the darkness.
തൂങ്ങുക
tūṇṇūγa (v. n. of തൂക്കുക) 1. To hang. ത്രാസു ശരിയായി തൂങ്ങി Arb. hung even. പിടി ച്ചു തൂങ്ങുന്നു രഥത്തിനെ ചിലര്‍ KR. so as to detain the chariot. — to be suspended, dangle, എല്ലു തൂങ്ങി Bhr. (of an old man). അടുത്തു തൂങ്ങി യും, തൂങ്ങിത്തടുക്ക Bhr. to lean forward in fencing, വാങ്ങിയും നീങ്ങിയും തൂങ്ങിയടുക്കയും PatR. തൂങ്ങിമരിച്ചു = ഞേന്നു So. 2. to be weighed. അന്ന് ഏറത്തൂങ്ങിയതു സത്യം Bhr. when Brahma weighed truth & untruth, the former weighed more. ആ മാംസം പ്രാവിന്നു ശരിയാ യി തൂങ്ങാതേ Arb. 3. T. Te. to be drowsy, to sleep. VN. തൂങ്ങല്‍ hanging, inclination, reliance, drowsiness.
തേറുക
tēr̀uγa T. M. C. Te. Tu. (തിറം, തെറി, also related with തേള്‍). 1. To be strengthened, thrive തേറുന്ന ഭക്തി, തേറിന മോദം Mud. ശരീരം തേറീട്ടില്ല (= തടിച്ചില്ല), തേറി വന്നു. 2. to mend, recover, (Nasr. to be converted). തേറരുതാതോളം അത്തല്‍ RC incurable grief. വാക്കു കേട്ടു വേദന വേറിട്ടു തേറിനാര്‍ CG. were comforted. എന്നെ നീ പേടിക്കാതേ തേറുക മ നോഹരേ CG. take courage! 3. v. a. to believe, തേറുകേ വെണ്ടു ഞാന്‍ ചൊന്നതെല്ലാം CG. എന്നതു തേറുമാറു RC. so as to believe. ചതി എന്നു തേറിനാള്‍ RC. concluded, knew. ജയി പ്പാന്‍ പണി തേറു നീ Bhr. believe me, we cannot conquer തേറിനാര്‍ Bhr. resolved. — തേ റിയോനേ മാറല്ല മാറിയോനേ തേറല്ല prov. trust. എനിക്കവരെയും അവര്‍കള്‍ക്കെന്നെയും മ നക്കുരുന്നില്‍ തേറരുതു Bhr. we can no more trust each other. VN. I. തേറല്‍ 1. clearness, thriving; certainty, thought. 2. (T. = കള്‍ palmwine), nectar, perh. = തേന്‍ f. i. ഓമന വായ്മലര്‍ത്തേറല്‍വീ ണേററവും CG. bewitching words of a child ദേവിയാം പൂമലരില്‍ താവുന്നോരാനന്ദത്തേ റല്‍ മാനസമാകിയ വണ്ടുണ്ടുണ്ടു CG. 3. trust, reliance, പൈന്തേറല്‍ തേറുമവര്‍, തേ. വിളി പ്പിത്താന്‍ അഴകെഴു പുഷ്പകം അന്നേരം RC. II. തേററം 1. firmness, ശരീരത്തേ. convalescence V2., constancy. 2. faith, trust തേ' ത്തോടെന്നും തൊഴുന്നേന്‍ Anj.; ചൊല്ലിനാന്‍ തേററം വരുംവണ്ണം അമ്മെക്കു; തേ. വരു ത്തിയ നിങ്കളവു CG. തേററുക v. a. to clear, make strong.
തൊള്ളായിരം
toḷḷāyiram T. M. 900. (തൊല്‍ & തൊള്‍ T. Te. 'before' whence C. തൊംബത്തു 90., Te. തൊം 9., തൊണ്ണൂറു, തൊണ്ടന്‍ etc.) Previous page Next page
Sponsor Books Adv
Kanaka Mangalam
Krishnapilla
Download This Book
Udaya Reshmi
Mangalodayam
Download This Book
Neelambujam
Nair
Download This Book
Amaranaya Javahar Part-1
Madhava Warrier Madasseri
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Random Fonts
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 20474
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 17763
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 8166
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 26039
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 10233

close
Please like, if you love this website