English Meaning of തുള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുള is as below...

തുള : tuḷa T. M. C. (Te. തൊലി, Tu. തൊളു) A hole, bored hole. നന്നേ തുള ഉണ്ടാം a. med. (through cancer). തുളക്കാതന്‍, f. — തി a person with widely bored ears. തുളമാനം the size of a hole. തുളയന്‍ B. a fool. തുളവാരം the holes & faults of a thing or person, തുളാരം പറഞ്ഞു vu. v. n. തുളയുക To be perforated, തുളഞ്ഞു പു റപ്പെടും Bhg. — അര്‍ബ്ബുദം കവിളുടെ നടുവേ തു ളഞ്ഞു തുളഞ്ഞുണ്ടാം a. med. v. a. തുളെക്ക to perforate, pierce, bore മൂക്കു തുളെച്ച കാള an ox with a pierced nose. മൂക്കു തുളെക്കും VyM. pokes his nose, (sign of perplexity). CV. തുളപ്പിച്ചോല മുറിച്ചെഴുതി TP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തൃ
t/?/ = തിരു II. Tdbh., ശ്രീ Fortunate, blessed.
താംബൂലം
tāmbūlam S. Betel താ. തന്നുടെ രസം CG.; താ'ലപൂഗവും SiPu. betel with Areca. താ'ലചര്‍വ്വണാദി AR. daily enjoyments. താ'ല വള്ളി Anj. = കൊടി 3. — see നിശ്ചയം.
തട്ടുക
taṭṭaγa T. M. C. Te. (=തടുക്ക 1.) 1. v. n. To tap, dash, അസ്ത്രങ്ങള്‍ തങ്ങളില്‍ തട്ടി = ത മ്മില്‍ കൊണ്ടു Bhr. hit, strike against. കഴു ത്തിന്നു നഖം, തോലിന്നു കല്ലു മുള്ളു തീപ്പൊരി തട്ടിക്കണ്ടു MR. (different wounds). എനിക്കുപാ യം ലാക്കിന്നു തട്ടി Mud. അതിസരിച്ചതു പായ്ക്കു തട്ടി jud. — any hurtful contact മുഴങ്ങും മാരി തട്ടി CC. ദവാഗ്നി തട്ടാത്ത ദിക്കില്‍ Nal. കാതില്‍ തട്ടരുതു വേദം must not come to a Sūdra's ear. പുളിതട്ടരുതായ്ക a. med. not to taste; so ശീതം, ഉഷ്ണം ത. to experience cold. പലലാശി കള്‍ മായ തട്ടായ്വാന്‍ AR. — കണ്ണിനു മൈയല്‍ തട്ടുക No. eyes getting dim. — മൈയല്‍ തട്ടി യിരിക്ക dusk sets in. met. കാര്യം തട്ടിപ്പോയി the scheme has proved abortive. Also of a wholesome contact ഔഷധത്തിന്‍ കാററു തട്ടി AR. അതിന്‍ ഫലം മഹാജനങ്ങള്‍ക്ക് ഒക്കയും തട്ടും Bhr. will reach them. 2. v. a. to strike, knock, മണി ത. to ring a bell, മണ്ണു തട്ടും കോല്‍ a harrow. തട്ടി ഉടെക്ക to break. തട്ടി വിളിക്ക to rouse from sleep. തട്ടിയടിക്ക to stroke or pat, as a dog. കാല്‍പൊടി തട്ടിക്ക ളഞ്ഞു wiped off. — ഉക്കത്തു തട്ടുക to carry a child on the haunch. തന്പിമാരെ തട്ടിക്കൊണ്ടുക്കുത ന്മേല്‍ Bhr. 3. to ward off, beat off ശരങ്ങ ളെ ഗദകൊണ്ടു തട്ടിത്തടുത്തു Bhr. — to oppose — തട്ടി അടുക്കയും Mud. to face, പോരിന്നു തട്ടി വിളിച്ചു Si Pu. provoked impudently to battle. — നിങ്ങള്‍ എന്‍റെ വാക്യം തട്ടുകകൊണ്ടു KR. as you reject, refuse to obey. — VN. തട്ടല്‍. Neg. തട്ടായ്ക not hitting, ത. ഉണ്ടീതപസ്സിങ്കല്‍ കൂടി Anj. disappointment. തട്ടാമുട്ടി പറക B. to controvert, evade. = തട്ടുമുട്ടു. CV. തട്ടിക്ക 1. to cause to hit വൃക്ഷംപറിച്ചു ചണ്ഡമായടി തട്ടിച്ചു KR. 2. to make to strike. അകന്പടി തട്ടുതട്ടിക്ക KU. let the body-guard perform their military music. Previous page Next page
തിന്തിഡം
tindiḍam S. Tamarind.
തനു
tanu S. (തന്‍) 1. (L. tenuis) Slender. f. തന്പി thin bodied, തനുമദ്ധ്യ Bhg. 2. the body, തനുജന്‍, തനൂജന്‍ a son. — രണേ തനുത്യാഗം ചെയ്വാന്‍ മടിപ്പവനല്ല KR. sacrificing or exposing his person. — തനുവിനകള്‍ഒഴിവതിനു PT. pains. തനുമൂലം എന്നു ൨ മര്‍മ്മം മുലക്കണ്ണിന്‍റെ കീഴേ MM. തനൂരുഹം S. hair of the body. I.
തിരക്കുക
tirakkuγa (T. തിരങ്ങുക to be crumpled) 1. v. a. To press the enemy V1. ഇതിഹാ സങ്ങള്‍കൊണ്ടു തിരക്കിത്തുടങ്ങിനാര്‍ Bhr 3. plied with stories, allusions, questions. തിര ക്കും വടി of weavers. വേഗേന അടെക്കണം എന്നു തിരക്കീട്ടു TR. urged to pay. ഉരുട്ടിത്തി. to agglomerate. തിരക്കി നോക്കി looked close at one. 2. v. n. = തിക്കുക q. v. often തിക്കി ത്തിരിക്കി thronged. 3. So. = തിരയുക 2. to seek MC. തിരക്കം So. ardour, നല്ല തി'മുള്ളവരായി Trav. തിരക്കു 1. thronging, pressing പണിത്തി. press of business, (so കല്യാണത്തി. prov.), ഉള് ത്തി. rancour. 2. precipitation, confusion ബുദ്ധി തി. madness. 3. tumult, noise. CV. തിരക്കിക്ക to press, treat harshly and haughtily, പുല്ക്കൊടി പോലേ നിന്നെത്തി'ച്ചു Nal.
തമാലം
tamālam S. Xanthochymus pictorius താലവും ത'വും Nal.
തെരു
teru T. M. (Te. C. തെരവു, Te. തെരുവു, fr. തിറക്ക? way) 1. Street, bazar-street; also തെരുവീഥിതൂര്‍ത്തൂ തളിച്ചു KR.; തെരുവത്തിരുന്നു വാണിയം ചെയ്വു Pay. 2. a weaver-village തെരുവത്തുള്ള ചാലിയന്മാര്‍ TR. തെരുതെര 1. throngingly, as in a street തെ. കടക്കുന്നു. 2. തെ. ത്തച്ചു Bhr.; തെ'രേ സ്തുതി ച്ചുAR. incessantly, (= തിരക്കു). തെരുക്കനേ = തെരിക്കനേ. തെരുതെരുപ്പു activity, diligence, smartness = ചുറുചുറുപ്പു. തെരുന്നനേ suddenly, quickly തെ. തേരും ഉ യര്‍ന്നു Bhr.; ഗുരു സമീപത്തില്‍ തെ. ചെന്നു, ഭരതന്‍ ചാരത്തു തെ. വന്നു KR.
താമരക്കം
tāmarakkam (S. താമ്രം) Pinchbeck.
തമ്മിട്ടം
tammiṭṭam (C. Te. തമ്മട്ടം, C. dammaṭe) A large drum, tambourine, ത'വും നക്രമദ്ദളവും Bhr.
Sponsor Books Adv
Oru Theertha Yathra
Krishnamenon
Download This Book
Mrithyukala Janam
Jyothsyan Kuttan Ezhuthachan
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Shashtipoorthyupaharam
Sangaran Namboorhirippad Kanippayyoor
Download This Book
Thadathaka Parinayam
Brahmasree Anandhanarayana Shasthri
Download This Book
Random Fonts
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 7714
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 16247
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 10024
FML-Revathi Bangla Font
FML-Revathi
Download
View Count : 49097
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 10373

close
Please like, if you love this website