English Meaning of നഭസ്സു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നഭസ്സു is as below...

നഭസ്സു : nabhassụ S.,(G. nephos.L. nubes). A cloud, the sky നഭസി പൊങ്ങും വിമാനം RS.; പുഷ്പവൃഷ്ടി ഉണ്ടായി നഭസ്സിന്നു KR. from heaven.നഭസ്തലേ മഴക്കാറു Si Pu. in the firmament.നഭോമണി the sun. നഭാവു=നവാബ് Nawāb. ന്‍൫൫ ആണ്ടു തലശ്ശേരിയിന്നു നഭാവായിട്ടു പട ആയി TR. with Haidar.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നാരായണന്‍
Nārāyaṇaǹ S. (നരന്‍). The son of man; Višṇu, praised with the formula ശ്രീനാ'ണായ നമ:, hence നാരായണായെന്നു
നാസത്യന്മാര്‍
nāsatyaǹ S. The 2 Aswins, നാ' രുടെ ചാരത്തു കാണായി യമന്മാരേ CG.
നിച്ചം
niččam Tdbh.; നിത്യം, daily.
ന്യൂനം
nyūnam S.( ഊനം) Deficient, defective. അവകാശത്തിന്ന് ഒരു ന്യൂനത കല്പിപ്പാന്‍ MR. find his claim unproved രാജിക്കു ന്യൂനത വി ചാരിക്ക MR. — [ക്രിയാന്യൂനം, ശബ്ദന്യൂനം the adverbial & adjective participle, gram.]
നീവാരം
nīvāram S. Rice growing wild, വ രിനെല്ലു.
നല്വം
nalvam S. (നളം?) 400 cubits.
നടീല്
naḍīlụ Palg., So. (also നടീല്‍), fr. ന ടുവല്‍ q. v. Transplanting of paddy = നാട്ടി No.
നാസ്തി
nāsti S. (ന + അസ്തി) 1. Is not നിദ്ര യോ ഞങ്ങള്‍ക്കു നാ. പണ്ടേ തന്നേ Nal.; ആസ്തി യോ നാസ്തിയോ hast or hast not? vu. 2. nonexistence വൈരം നാ. യായി Nal.; ദുര്‍ബ്ബോധം നാ. യായ്വന്നു Si Pu.; പാപം നാ. യാം, നാ. യാ യ്ചമഞ്ഞു Bhg.; നീര്‍ ചോര്‍ന്നു നാ. യായ്വരും PT. will be destroyed. നാസ്തം 'a place where of old all went naked' V1., (see നസ്തമേ).
നന്നാറി
naǹ-ǹār̀i (T. — രി) Periploca Indica, also നറുനീണ്ടി. A kind: പെരു ന. Echites frutescens. (see നന്‍ 2.)
നഞ്ചു
nańǰụ T. M. aC. Tu. (നഞ്ചുക Te. C. to eat daintily or loathingly). 1. Poison ന. തി ന്നുക, കുടിക്ക. — met. അരക്കര്‍ നഞ്ചായവ ത രിത്താന്‍ RC.; വിഷയങ്ങള്‍ നഞ്ചെന്നു കണ്ടു KR.; നഞ്ചെയ്ത (of poisoned arrows). 2. esp. stupefying vegetable poison. ന. ഇടുക to catch fish. ന. തിന്ന പോലേയായി Anj. stupefied. ന. വലിക്ക to smoke prepared hemp (കഞ്ചാവു etc.). നഞ്ചായുള്ള ഔഷധികള്‍. നഞ്ചന്‍ N. pr. m., നഞ്ചി f. നഞ്ഞു = നഞ്ചു, നഞ്ഞേററമീന്‍ പോലേ prov. കാപ്പു ഊപ്പു നഞ്ഞു നായാട്ടു (prov., ഊര്‍പ്പ ള്ളിയവകാശം). see below. നഞ്ഞന്‍ No. a malicious man; a Herod. നഞ്ഞന്‍കല്ലു a collyrium, (Sulph. Cupri?) നഞ്ഞറപ്പച്ച Asclepias alexicaca, (also നഞ്ഞറ ക്കഞ്ചാവു a Gratiola. Rh.) നഞ്ഞിന്‍കുരു = നച്ചത്തിന്‍കായി Menispermum cocculus. നഞ്ഞും നായാട്ടും a busy work, quarrel, entanglement, എനിക്ക് ഒരു നഞ്ഞില്ല നായാ ട്ടില്ല TP. see above.
Sponsor Books Adv
Malabhari - Janardhana Menon
Janardhana Menon
Download This Book
Dharmaraj
Ramanpilla
Download This Book
Kavibharatham (Manipravalam)
Kunjikuttan Thamburan Kodungalloor
Download This Book
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Random Fonts
Kartika Bangla Font
Kartika
Download
View Count : 120851
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 19020
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 5408
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 10267
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 12671

close
Please like, if you love this website