English Meaning of നാദം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നാദം is as below...

നാദം : nā/?/am S. (നദിക്ക) Sound, noise ശംഖ നാ. പുറപ്പെടീക്ക MC.; മണിനാദം. നാദാപുരം N. pr. A town in Kaḍattuwanāḍu, നാ'ത്തു നല്ലങ്ങാടി TP. (also in prov.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ന്യൂനം
nyūnam S.( ഊനം) Deficient, defective. അവകാശത്തിന്ന് ഒരു ന്യൂനത കല്പിപ്പാന്‍ MR. find his claim unproved രാജിക്കു ന്യൂനത വി ചാരിക്ക MR. — [ക്രിയാന്യൂനം, ശബ്ദന്യൂനം the adverbial & adjective participle, gram.]
നവര
navara l. = നവിര. 2. Paspalum frumentaceum? B.
നാരി
nāri S. (f. of നാരന്‍ = നരന്‍) A wife, woman; നാരിയാള്‍, hon. നാരിമാര്‍ (നാരിയര്‍ RC.). pl. ശൂദ്രനാരിമാര്‍ KU.; ദൂരേ കണ്ട നാ. ആകാ, നാരീശാപം ഇറക്കിക്കൂടാ prov.; നാരീ ജിതന്‍ VetC. നാരിത്വം womanhood, നിണക്കിന്നു വന്നൊരു നാ. ഒഴിഞ്ഞതില്ലെങ്കില്‍ SiPu. നാര്‍യ്യാശ Genov. lusting after women.
നീപം
nībam S. Nauclea Cad. കടന്പു, f.i. നീ പങ്ങള്‍ പൂത്തതു കന്ണ്ടൊരുവണ്ടുകള്‍പാഞ്ഞു CG.
നാണുവം
nāṇuvam T. So. A bird, Gracula tristis V1.; (prh. നാരാണപക്ഷി). നാണു m., നാണി f. N. pr. = നാരായണന്‍, — ണി. നാത്തവള see നാക്കു.
നമുക്കു
namukk/?/, & നമക്കുTo us. (നം obl. case of നാം we. T. M. C. Te. Tu.) നമോ=നമഃ in നമോസ്തുതേ Worship to thee! നന്പര്‍ 1. E. number. നന്പ്രകള്‍ MR.; നന്പര്‍ നീക്കുക etc. A case in court. 2. N. pr. m. കുഞ്ഞിയന്പര്‍ etc. TP.
നക്ഷത്രം
nakšatram S. (നക്ഷ് to come up). 1. A star, (vu. നച്ചത്രം, നസ്ക്യേതിരം), ശൂലാ ഗ്രേ ന'ങ്ങള്‍ എണ്ണിക്കൊള്‍ക PT. 2. a lunar asterism (27 or 28), of which 2¼ are counted upon one month നക്ഷത്രം ഉത്രം അതും വിജയ പ്രദം AR.; ശത്രുവിന്‍റെ ന'ത്തിന്നാള്‍ Tantr. (നാള്‍). നക്ഷത്രമണ്ഡലം S. = ജ്യോതിശ്ചക്രം the world of stars. Bhg. നക്ഷത്രമാല a necklace with 27 pearls V1. നക്ഷത്രപതി, — രാജന്‍, — ത്രാധിപന്‍, നക്ഷ ത്രേശന്‍ the moon.
നവം
navam S. 1. New, fresh (L. novus). 2. nine (L. novem). നവകം (2) consisting of 9; a Mantram നിത്യം ന. വേണം (during കണം 2.) KU. നവകീര്‍തം (sic) എന്നൊരു മര്‍മ്മം ഉണ്ടു വിരല്‍ ഉച്ചത്തിന്മേല്‍ MM. നവഗ്രഹപൂജ worship of the 9 planets. നവചന്ദ്രന്‍ Si Pu. the new moon. നവജ്വരം the early stage of a fever. നവതി ninety. നവദ്വാരം having 9 apertures. നവദോഷം nine causes of inauspicious hours (ഗുളികന്‍, വിഷ്ടി, ഗണ്ഡാന്തം, വിഷം, ഉഷ്ണം ഏകാര്‍ഗ്ഗളം, സാര്‍പ്പശിരസ്സ്, ലാടം, വൈധൃ തം) astr. നവധാന്യം nine kinds of grains, used for consecration, etc. KU. നവനിധി nine jewels = നവരത്നം, hence ന വനിത്യം V1. every good thing in a bundance. നവനീതം fresh butter, in കൈവയാത. KeiN. — ന. എല്ലാം കട്ടുണ്ടു CG. നവമി the 9th lunar day; മഹാനവമി = വിദ്യാ രംഭം, നവരാത്രി. നവയോഗികള്‍ Bhg. 9 famous saints, Bbarata's brothers. നവരത്നം = നവനിധി. see രത്ന.
നന്ദനം
nand/?/anam S. 1. Delighting. 2. a garden of Indra, also നന്ദവനം. നന്ദനന്‍ S. a son. — നന്ദനി a daughter and നന്ദന. നന്ദന്‍ N. pr. K/?/shṇa's foster-father CG. (see നന്നന്‍). നന്ദി S. 1. joy ന. പൂണ്ടു സേവിച്ചു PT.; ന. കലര്‍ന്നു പുകഴ്ത്തി PrC. 2. Siva's bull. ന. ഏറുന്നോന്‍ Siva. Anj. 3. = നന്നി, (T. ന ന്‍റി) gratitude, ന. കാണിച്ചു MC. — നന്ദി ഹീനന്‍, ന. കെട്ടവന്‍ B. ungrateful (mod.). തങ്ങളില്‍ ന. യും ഭാവിച്ചു വാണു Bhg. in intimacy. നന്ദികേടു (3.) unthankfulness. നന്ദികേശ്വരന്‍ N. pr. a Paradēvata of the Shivaites. denV. നന്ദിക്ക S. 1. to rejoice തന്നിലേ ന'ച്ചു കൊണ്ടു CG.; ന'ച്ചിരുന്നാള്‍ കിളിമകള്‍ PrC. — നന്ദിതനാകേണം എന്നേ കുറിച്ചിനി PrC. pleased with me (part.). 2. mod. with Dat. to thank. CV. അവരെ നന്ദിപ്പിച്ചീടിനാന്‍ CG. നന്ദ്യാവര്‍ത്തം S. see നന്തിയാര്‍ വട്ടം.
നൈച്യം
naičyam S. Lowness — നീചത്വം.
Sponsor Books Adv
Sheelam
Govindapilla
Download This Book
Bangarawdi
Unknown
Download This Book
Saranjinee Parinayam
Gopalan
Download This Book
Bhasha Sahithya Charithran Part-1
Krishna Pisharody Attoor
Download This Book
Michael Madhusudan Dutt
Srinivaasan
Download This Book
Random Fonts
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 10612
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 10407
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 19862
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 12248
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 8937

close
Please like, if you love this website