English Meaning of മാരിഷന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാരിഷന്‍ is as below...

മാരിഷന്‍ : mārišaǹ S. (മാര്‍ഷ). A venerable person; manager of a drama. Tdbh. മാരിചന്‍ N. pr. m. മാരിഷം = മാനുഷം 3.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുറുകുക
mur̀uγuγa 5. (= മുടു). 1. To be twisted, coagulated, become stiff ചക്കര, എണ്ണ, മുറുകുന്നു V1. പോര്‍ മുറുകുന്പോള്‍ Bhr. to grow hot. 2. to be tight, കാളയെ കെട്ടീട്ടു കഴുത്തില്‍ കയറു മുറുകിപ്പോയി vu.; to be pressed അകം ഉരുകി മുറുകിയൊരു രാക്ഷസന്‍ Mud. overpowered. തന്നുള്ളില്‍ ഉണ്ടൊന്നു സാക്ഷാല്‍ കിടന്നു മുറു കുന്നു* Mud. = തിങ്ങിവിങ്ങി (impelling him). ക ച്ചോടം മുറുകിപ്പോയി the bustle of a mart; to hasten നന്നായി മു. അടല്ക്കു നാം RC.; to close in battle N. നായരും ചേരന്‍ നായരുമായി വെടിവെക്കുവാന്‍ ഭാവിച്ചു മുറുകിയാറേ TR.; to be constipated B. *(al. മുറുകുന്നു 797.). Inf. മുറുക 1. tightly. മു. പ്പിടിക്ക & മുറുക്കെന prov. to hold fast. (ശവം) മു. ത്തഴുകിനാന്‍ Bhr. KR. embraced firmly, affectionately. 2. quickly. നീ പോയി മുറുകെനവേ തിരി ന്തു RC. മു. നടക്ക, കൊട്ടുക V1. VN. I. മുറുകല്‍ 1. a twist കണ്ടുതാവു കൊടി മൂ ക്കിന്‍ മു. Anj. 2. becoming tight, stiff; quick = foll. II. മുറുക്കം 1. tightness, എണ്ണ മു. കൊള്ളാം (= കുറുക്കിയതു). കെട്ടിന്നു മു. ഉണ്ടു V1. is well tied; closeness (= ഇറുക്കം) എലിക്കു മു. ചേ രെക്കു വിളയാട്ടം prov. agony. 2. urgency, rigour. മുറുക്കമുറുക്കമായിട്ടു TR. most urgent. കോട്ടയത്തേ കല്പന മു'മായി നടത്തുക TR. strictly. III. മുറുക്കു 1. twining, twisting തോല്‍ കൊണ്ട് അരമു. V1. a girdle; wreathing. മു'ക്കാണി So. T. a lute's pin. 2. writhing = മുറുക്കം agony (എലിക്കു മുറുക്കു). മുറുക്കുപാന്പു V1. & മുറുക്കന്‍ a poisonous snake. 3. a twisted cake. 4. So. eating betel, drinking മു. പെട്ടി, — സഞ്ചി. IV. മുറുക്കല്‍ No. writhing, spasms; difficulty in breathing. v. a. മുറുക്കുക 1. To twist, twine കെട്ടു മുറു ക്കുന്നേടം = മുറുക്കാണി, ഉപനാഹം S. പൂഞ്ചാ യല്‍ എല്ലാം മു'ക്കി CG. പൂഞ്ചേല മു KU. to wring out. 2. to tighten, pinion പാശം, ഉട ഞ്ഞാണ്‍; കാഞ്ചിയെക്കൊണ്ടു പൂഞ്ചേല മു. CG. മു'ക്കി or മുറുക്കക്കെട്ടുക to tie fast, കാച്ചുക stiffly V1. മുള്ളു പിടിക്കിലും മു'ക്കെന പിടിക്കേ ണം prov. യഷ്ടി തന്‍മദ്ധ്യേ മു'ക്കിക്കടിക്ക PT. അലകടല്‍ ചിറ മുറുക്കി RC. bridged over. 3. to clench the hand fast മുട്ടിയെ മു'ക്കി RC.; to shut the mouth വായ്മു'ക്കണ്ണി Anj. വാമു'ക്കേ ണം എന്‍ പൈതലേ CG. മുഖം മു'ക്കിനാന്‍ CC. 4. to press, urge മുറുക്കി കല്പന വന്നു strict. തറതറകള്‍ക്ക് ഒക്കയും മു'ക്കി ആളേ അയച്ചു TR. for taxes. 5. v. n. to remain tight, firm വില്‍പ്പിടിയും മു'ന്നതില്ലേതുമേ AR. 6. = മുറുക്കു 4. മുറുമുറുക്ക V1. (Onomat.). To murmur, മു'ത്തു. മുറുമുറയായിരിക്ക to be rugged, hard, unpleasant to the touch V1., as ശീല opp. മയം.
മുല
mula 4. (Tu. mīre, fr. മു, മുന്‍). A woman's breast, udder. മുല കുടിക്ക. പേമുല ഉണ്ടു Bhr. ആ മു. തന്നേ കുടിച്ചു അമ്മ തന്‍ നന്മു എന്ന പോലേ CG. to suck. മുല വിടുക, മറക്ക to be weaned. മു. വിട്ടു മു. പിടിക്കുന്നതിന്നു മുന്പില്‍ prov. at the time of learning. മു. മാററുക to wean. പശുവിന്‍ മു. കറന്നു KU. മു. ചുരത്തുക 373. a cow to give much milk. ഐമ്മു., മുമ്മു KU. മു. ചാഞ്ഞു RS. in pregnancy. വീണമു. prov. മുലയുള്ള പെണ്ണിന്നു തല ഇല്ല TP. മുലകുടി sucking the breast. മു. മാറി is weaned. മുലക്കുട്ടി a suckling. മുലക്കച്ച 1. a girdle മു. പെട്ടെന്നു പൊട്ടിപ്പിളര്‍ന ന്നു CG. 2. a breast-cloth മു. കെട്ടുക. മുലക്കണ്‍ a nipple, മു. കടിക്കുന്പോള്‍ കവിള്‍ക്കു മിടിക്കേണം (fillip on the cheek!) prov. മു' ണ്ണിന്ന് ഇരുവിരല്‍ താഴേ MM. മുലക്കാണ്പു, — ഞെട്ടു Vl. id. മുലക്കുന്നു a large breast RS. അണിമു.കള്‍ KR. മുലക്കൂല്‍ No. (= മുലക്കീഴില്‍) at the breast കി ടാവെ ഞാന്‍ മു'ലിട്ടും പോററി, ഇനി നിങ്ങ ളെ മുലക്കൂന്നും പോററിക്കോളിന്‍ TP. said to a father-in-law. മുലക്കോരകം young breast മു. പുല്കി RS. മുലച്ചി having a breast കുത്തമു., തൊപ്പമു. V1. with full, fallen breast. തുള്ളിമു. കള്‍ RS. Rāxasis. മുലത്തടം the breast മു'ത്തിങ്കല്‍ അണെച്ചു AR. മുലപ്പടം breast-cloth, a bodice of Māpḷichis വിരിപ്പടം മു. Nal. മുലപ്പാല്‍ breast-milk. പുണര്‍ന്നുടന്‍ മു'ലും ചുര ന്നിതു AR. (of a mother seeing her son again). മാതാവിന്‍ മു. കുടിച്ചു Bhr. പാല്‍ 652. മുലയാള്‍ having a breast, as കച്ചേല്‍മു., പൊ ല്ക്കടല്‍മു., മുത്തണിമു മാത്തണിമു.; p1. കന ത്ത മുലമാര്‍ etc.
മാമോദീസ
, — സ്സ Syr. ma'amōdīthā, Baptism മാ. മുങ്ങുക, മുക്കുക V1. 2.
മോണ
mōṇa Tu. M. (T. = മുന). Gums, snout. കുത്തുക gums to pain V1. മുറിക്ക; also മൂണ, മോഞ്ച; മോണമേല്‍ ഒരു രോഗം Nid. മോണയന്‍ m., — ണച്ചി f. (abuse.) മോണി, see മകണി. മോണു & മോണ്ടു കുടിക്ക No. f. i. an ഇളന്നീര്‍ — see മോകുക & മോന്തുക. മോണോലി Palg. Exh. a kind of paddy. മോണ്ടം V1. the porch of a church മുകമണ്ഡ പം.
മക്വണം
makvaṇam S. A bug മ. ഒളിച്ചു PT.
മാവുത്തന്‍
H. mahāvat, (S. മഹാമന്ത്രന്‍). An elephant driver, 'Mahout' V1. മാശി, മാശു, see മാച —. മാശൂമം Palg. (T. മാശനം) = മാജ്രന്‍.
മുഖം
mukham S. (fr. മുകം). 1. The face, front മുഖത്തു നോക്കുന്പോള്‍ KR. മു. കെട്ടുപോയി Ti. put to shame. മു. കനപ്പിക്ക to frown, മു. കാ ട്ടുക to appear at court, pay a dumb visit, show courage (so പന്നിയും നായും മു. ഇട്ടു ക ടക്കായ്വാന്‍ VyM. intrude). മു. കൊടുക്ക to grant a hearing; to fondle, indulge. മു. നോക്ക to have respect of persons. എന്‍റെ മു. നോക്കി പ്പറഞ്ഞു TR. dared to tell me. മു. മുറിച്ചുപറക to speak impartially, sternly, മു.താഴ്ത്തി നാ ണിച്ചു VetC. 2. S. the mouth നിന്‍ മുഖത്തി ങ്കല്‍നിന്നു വീഴുന്ന വാക്യം Bhg.; opening പെ ട്ടിമു. തുറന്നു TP.; an entrance; hence moans (മു ഖേന) നാലുമുഖമായിട്ടു ചാര്‍ത്തി used 4 persons to survey & get their estimates. രാജ്യത്തേക്കു ചില പ്രയത്നം ചെയ്യേണ്ടതിന്നു ഈ മുഖത്തൂടേ വേണം TR. through me. 3. aspect, view. ഒരു മുഖമായിട്ടു തന്നേ ചാര്‍ത്തി TR. assessed impartially. ഈ വഴിക്ക് ഒന്നും മുഖം ഇല്ല no troops are seen! 4. direction മങ്ങലൂര്‍ മുഖമായിട്ടു ൧൫൦൦൦ പൌജ് പറഞ്ഞയച്ചു TR. Towards. ദ ക്ഷിണമുഖങ്ങളാം മാര്‍ഗ്ഗങ്ങള്‍ Nal. 5. division of country വടക്കേ മുഖം തലശ്ശേരി തുക്കുടി TR.; Trav. consisted of 4 മു.; esp. the side of a
മരിളുക
mariḷuγa (= മരുള്‍ & മെരുള്‍). To be frightened തിണ്ണം മരിണ്ടു പണ്ടം ബുദ്ധി താന്‍ CG. before Parašu Rāma.
മുരുടുക
muruḍuγa l. കഷ്ഠം കൊണ്ട് ഒക്ക മുരു ടിക്കിടക്കുന്നു = മുരടി. 2. മുരുടിപ്പറിക്ക to pluck by twisting, as cocoanuts (C. Te. muruču, to wrench fr. മുറുക). മുരുണ്ടുക No. = മുരുടുക 2 f. i. തേങ്ങ മു., also മുരുണ്ടിക്കെട്ടുക (ചുറെക്ക 1, 374).
മാലിസ്സ്
P. mālish, Rubbing കുതിര മാ. ചെ യ്ക & ഇടുക (with കപ്പായി).
Sponsor Books Adv
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Random Fonts
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 4235
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 10231
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 18431
SIBmalayalam Bangla Font
SIBmalayalam
Download
View Count : 3390
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 10966

close
Please like, if you love this website