English Meaning of മുടുകുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുടുകുക is as below...

മുടുകുക : muḍuγuγa (T. to be thronged, in haste). To be distressed (Te. C. miḍuku), മു'ന്നിതെന്മ നം SiPu. മു'ന്നതെന്‍റെ മനസ്സു Anj.> മുടുക്കു T. M. a corner, narrow passage. മുടുക്കുക T. Palg. to urge on, f. i. cattle. കാള തോന മുടുക്കിയാല്‍ ചലിച്ചു പോം (No. മിടു ക്കുക). I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൂര്‍ത്തി
mūrti S. (മൂര്‍ഛ or fr. മുറു or മുഴുക്ക condensation). 1. Solidity, matter. 2. form, shape, body തന്‍ മൂ. ത്യജിക്ക Bhg. to sacrifice his life; esp. of Gods & their emanations ശിവമൂ. കള്‍, or images ദേവസ്ഥാനത്തു ദേവമൂ. യും പിടിച്ചു കൊണ്ടു പോയി, also ദേവമൂ. രൂപം TR. പര മാത്മാവവതരിച്ച മൂ. ഭേദങ്ങള്‍ Bhg. കാരണ മൂര്‍ത്തി the first cause = കാരണരൂപന്‍; കാരു ണ്യമൂര്‍ത്തി, പരമാനന്ദമൂര്‍ത്തി AR. 3. a person ത്രിമൂ., esp. demon മന്ത്രമൂര്‍ത്തി q. v., മൂ. ദോഷം തട്ടുക ഇല്ല Tantr. മൂ. തുള്ളല്‍, മൂ. യാട്ടം the dance of those possessed by spirits. 4. Tdbh. of മൂ ര്‍ദ്ധാ the head, ചാരിച്ചു മൂ. ക്കിടുക a. med. MM. മൂ. യിലും മുകന്നു RC. മൂ. പൊട്ടിച്ചിരിച്ചു മുകില്‍ വര്‍ണ്ണന്‍ CC. മൂ. പിടിച്ചനുഗ്രഹിച്ചു or ഗുണം വരുത്തി TP. മൂര്‍ത്തിമാന്‍ m. നരമൂ. Bhr. — മൂ. മത്തു n. S. having shape, Bhg. മൂര്‍ത്തീകരിക്ക to assume a shape, be embodied. അസൂയതാ മൂ'ച്ചു വന്നു KR. incarnate envy.
മുരിങ്ങ
muriṇṇa T. M. Hyperanthera moringa, Indian horse-radish (ശിഗ്രു S.; മു. ക്കുരുന്നും MM. GP 63., മു. പ്പൂ GP 66. — Kinds: ചെമ്മു —, പുന — (or മല —, കാട്ടു — ) Hedysarum sennoides, പുനല്‍ — Indigofera arcuata. മുരിങ്ങനാടു (or — റി —) the 17th district of Kēraḷa KU.
മലിനം
malinam S. (മലം). 1. Dirty, filthy, മ ലിന കാന്തി dim light. മലിനചിത്തന്മാര്‍ VilvP. — മലിനി f. menstruating. 2. dark, black. മലിനത S. filthiness, defilement. മലിനവേഷന്‍ slovenly, Bhg. മലിനീകരിക്ക to defile.
മേഖല
mēkhala S. 1. A girdle, zone ഉടഞ്ഞാ ണ്‍. 2. a sword-belt. 3. the sacrificial string = പൂണൂല്‍ f. i. ഖണ്ഡിച്ചിതു ബഹു (al. ലഘു) മേഖലജാലവും AR 6. in a Hōmam during battle. 4. = foll. ക്രുദ്ധനായ്മേഖലാ കുത്തിപ്പറി ച്ചു Mud 2. മേഖലപ്പുല്ലുthe Muńja grass [for അരഞ്ഞാണ്‍ (of 3 ചുറ) of Brahmačāris] മേ. കൊണ്ടു ച രടു MC.
മൌനം
maunam S. (മുനി). Silence, also with വ്രതം as religious exercise SiPu. മൌനവും ദീക്ഷിച്ചു ഹോമം തുടങ്ങിനാന്‍ AR. മൌനഭാവം ദീ. VetC. മൌ. പൂണ്ടു നിന്നു CG. മൌനവാസ ങ്ങളും Nal. of a deserted wife. മൌനാനുവാദം S. silent consent മൌ'ത്തോടു Bhr. ഇക്കാര്യത്തിന്നു മൌ. അലം PT. മൌനി S. silent. മൌനീഭൂതന്‍ S. id. (part. Pass. of മൌനീ ഭവിക്ക) മഠത്തില്‍ മൌ'നായിരുന്നു Chintar.
മതില്‍
maδil T. M. (മൃദ് + ഇല്‍?). Wall, esp. as surrounding a garden, house or temple മ. മാടുക KN. പടുക്ക to build a stone-wall. മാ മതിലിന്മീതുയര്‍ന്നു RC. മായാപുരീമതിലും കിട ങ്ങും തകര്‍ത്തു RC. rampart, വെണ്മതില്‍ കോട്ട കിടങ്ങുകള്‍ Mud. പുറമ. തകര്‍ക്ക to effect a breach. നാലാം മതിലിന്മേല്‍ തിണ്ടിന്മേലേ നോ ക്കി TP. waited for him on the outer wall. മതിലകം a place surrounded by a wall, temple മോയിലോത്തു ശാന്തിപൂജ അടിയന്തരങ്ങള്‍ കഴിപ്പിക്ക TR. മതിലടി B. the foundation of any building. മതിലരിയൂര്‍ ചാത്തന്‍ N. pr. one of the 12 low caste sages. മതൃക്ക, Tdbh. of മധുരിക്ക, as മതൃത്ത പാല്‍ prov. മതൃത്തതു GP. മതുര്‍ത്തിതു നാവും Bhr. delicious!
മേഴി
mē/?/i T. aM. (C. mēḍi, mēḷi). The plough-tail V1.
മഷി
maši S. (& മസി, Tdbh. മഴി, മയി, മൈ perhaps fr. മഴി). 1. Ink. 2. collyrium & any eye-salve ഇമ്മഴി എഴുതുക കണ്ണില്‍ a. med. 3. soot. മ. തെളിക്ക to snuff a candle B. മഷിക്കാരന്‍ an inkmaker; discoverer of thieves by means of അഞ്ജനം q. v. മഷിക്കുപ്പി, — കൂടു an inkstand. മഷിക്കോല്‍ — ക്കുടുക്ക 1. a pen. 2. a painter's brush ചാരു മ'ലും ചാടിനാള്‍ CG. മഷിതുത്ഥം = മയില്‍തുത്ഥം. മഷ്ട = മട്ടു 2. Dregs. മസുക്കാല്‍ Ar. mithqāl (= shekel); A certain weight, of 11¼ gold fanams CS.; Port. Metical, a gold coin.
മെല്‍
mel 5. (Tdbh. = മൃദു, മെതു). Tender, slender മെല്ലിട കണ്ടു, മെല്ലിടയാള്‍, മിന്നും പതറീടും മെല്ലിടമാര്‍ RC. മെലിയുക T. M. To grow thin, lean ശരീരം പെരിക മെലിയും a med. ചിന്തിച്ചുടല്‍ മെലി ക ChVr. മെലിഞ്ഞു പോയി emaciated.
മണ്ട
maṇḍa 5. (S. മണ്ഡം? rather Drav. മട). 1. The skull നിന്‍റെ മ. ഉടെക്കും, തലമ. പി ളര്‍ന്നു vu. 2. similar objects. കുന്തത്തിന്‍ മ., എഴുത്താണിമ the blunt end of; a cocoanut-branch (= മട്ട) മണ്ടക്കുരല്‍ V1. = തെങ്ങിന്‍റെ മണ്ട; earthen plate Palg. 3. broken grain, dough of riceflour Vl. മണ്ടപം see മണ്ഡപം.
Sponsor Books Adv
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Amaranaya Javahar Part-1
Madhava Warrier Madasseri
Download This Book
Lakshana Rekha Shasthram
Koruth
Download This Book
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Inventions That Changed The World
Unknown
Download This Book
Random Fonts
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 9833
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 7662
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 12988
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 17809
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 13963

close
Please like, if you love this website