English Meaning of മുഴം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുഴം is as below...

മുഴം : mu/?/am T. Te. m. (മുളം M. Tu. C. fr. മുഴ, മുഴുക്ക). 1. Projecting joint. 2. a cubit, two spans. മു. ഇടുക, വെക്ക to measure with the forearm. മു. പോരാ the cloth is not long enough. ചാണിലും മുഴത്തിലും നിധി വെച്ചു KU. മുഴക്കോല്‍ CS. 1. ആശാരിക്കോല്‍ carpenter's rod of 24 വിരല്‍. 2. the constellation ഞെ ങ്ങോല്‍. മുഴങ്കാല്‍ the knee, also മുരം മുഴങ്കുഴല്‍ RC. മു ഴങ്ങാന്മേല്‍ മുഴ ഉളവാം a. med. മു. പൊട്ടി Bhr. മു'ലു കുത്തി CC. (= മുട്ടു) & ഇട്ടു knelt. മുഴങ്കൈ the elbow തലയണ മേല്‍ മു. ഊന്നി Bhr.; also മുഴങ്ങെക്കു കീഴ് a. med. മുഴപ്പാടു = മുഴം 2, measure of a cubit V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മിസ്കീന്‍
Ar. miskīn & മ — Poor.
മങ്ങുക
maṇṇuγa T. M. (from മഴു, മാഴ് Te. Tu. C. maṇku, see under മങ്ക). To grow dim, wan, pale സൂര്യനും മങ്ങിനാന്‍ KR. മങ്ങിക്ക ത്തുക (a lamp). മങ്ങിയനിറം faded. നേത്രങ്ങള്‍ മങ്ങിത്തുടങ്ങി Nal. (love-sickness). ഭയംകൊണ്ടു നേത്രം മ. ChVr. — fig. എന്മനം മങ്ങുകയാല്‍ CG. obscured, confused. മങ്ങാതേ with undiminished brightness. മ. ഉള്ള സുവര്‍ണ്ണങ്ങള്‍ Mud. fine gold coins. മങ്ങാതേ നിന്നു പോര്‍ ചെയ്യും Mud. = തളരാതേ. — മ ങ്ങാത പുത്രര്‍ Bhr. excellent, splendid boys. മങ്ങിക്ക rather freq. than CV. ദൃഷ്ടികള്‍ മങ്ങി ച്ചതു കണ്ടു Bhg 6. മങ്ങിതം No. (So. മങ്ങല്‍ VN.). 1. dimness, fainting light, cloudy sky, also മങ്ങതം, മ ങ്ങുഴം & മങ്ങൂഴം (prov. T. മങ്കുലം & — ളം), loc. 2. aM. മങ്കിതം purulent matter. മരി യായ്കില്‍ മങ്കിതവും ചോരയും നീരും വരും, നീരും മ'വും ഒഴുകി ഇരിക്കില്‍, മ'വും ചുക്കി ലവും രത്തവും ഉണ്ടാകില്‍ MM. മങ്ങ് Palg. a kind of tares growing in rice-fields (ചേററുകണ്ടം) when not under water.
മുസലി
S. Balabhadra CG. CC. II.
മോശം
mōsam T.M. (Te.C.Tu. മോസം; Tdbh. of മോഷം). 1. Trick, deceit മോ. പററിച്ചുകള ക Arb. 2. fault, mistake ബുദ്ധിമോ. കൊ ണ്ട് ഒരു കുററം ചെയ്തു പോയാല്‍ ദണ്ഡം കല്പി ക്കരുതു VyM. നിങ്ങളോടു വാക്മോശമായി പ റഞ്ഞു പോയി TR. mis-statemcnt = അബദ്ധം; (തുകമോ. 1, 464, കൈമോ. 300). 3. loss മോ ചം വരുത്തുക Vl. by missing a fair opportunity etc. മോശക്കാരന്‍ So. a trickster, blunderer; poor; (also sickly).
മെഴു
me/?/u 1. = മെഴുകു T. M. (C. Tu. mēṇa, C. Te. mayaṇa, fr. മിഴ് = മിന്‍). Wax (a മലയ നുഭവം doc.). മെ. കാട്ടുക, ഇടുക to wax; മെ. പിടിക്ക to form a wax-mould, മെ. ചോര്‍ക്ക B. to melt the wax out of it. എണ്ണെക്കു പാകം — മെ. കണക്കേ ഉരുളുന്പോള്‍ വാങ്ങുക a. med. 2. C. T. Te. മെരു = മിഴ് polished, glittering. മെഴുകുതിരി & മെഴുത്തിരി a wax-candle. മെഴുകുശീല waxed cloth. മെഴുക്കോല്‍, -ക്കല്‍ = അന്തിത്തിരിക്കല്ലു a granite rosette let into the ground in the E. yard of a house, on which every evening a wick is burned & മാതോര്‍ placed. Palg. മെഴുനിലം = മെഴുക്കല്‍, S. സ്ഥണ്ഡിലം. മെഴുപാകം, see 1 & പാകം. മെഴുമീന്‍ flying fish MC. മെഴുമെഴേ (2) slippy, glibly; hesitatingly. മെഴുസൂചി a needle of wax! കാര്യം മെ. കൊണ്ടു കുത്തിയ കണക്കനേ ഇരിക്കുന്നു vu.
മൂളുക
mūḷuγa Te. M. (see മുരളു, മുഴങ്ങു). 1. To groan, moan, mumble കുമന്മാര്‍ മൂളും CG. വ യററില്‍ or വയര്‍ മൂ. Nid. rumbling of bowels. ചെവി മൂ. ears to tingle V2.; to buzz, as bees Bhg.; to hum a tune, as palankin-bearers, രാഗം മൂ. = ആലാപിക്ക (Brahmans). മൂണ്ടുപാ ടുക Palg. = വഴിപ്പാട്ടു. ആന മൂ. to bellow. ജാ തി ചാപല്യംകൊണ്ടു വാലെടുത്തടിച്ചുടന്‍ മൂളി യും KR. Hanuman, to give indistinct sounds. 2. = ഹുങ്കാരം assent with a 'hem' അനുവാദം മൂളി agreed, gave leave with a hem or nod. വരുണന്‍ വഴി മൂളാഞ്ഞളവു വില്ലു വാങ്ങി UR. not to give way. ഇന്നു പെരുവഴി മൂളുന്നതില്ലെ ങ്കില്‍ AR. ശകുനി എന്തു മൂളാഞ്ഞു സകലം സമ്മ തമല്ലേ CrArj. why did S. alone withhold his consent. നിനക്ക് ഒക്ക മൂളരുതെങ്കില്‍ പാ തി രാജ്യം പകുത്തു കൊടുക്ക Bhr. ലേലം മൂളുക = വിളിക്ക, മൂളി or മൂണ്ടുകേട്ടു Palg. listened attentively. VN. മൂളല്‍ 1. a hum, groan, whizzing noise. 2. a hem, as mark of content കട്ടവനോടു കട്ടാല്‍ മൂന്നു മൂളല്‍ prov.; also മൂളക്കം. CV. മൂളിക്ക to cause to grant leave. അഗ്രജ നെക്കൊണ്ടു മൂളിച്ചില്ലതിന്നു Bhr. could not persuade. നിന്‍ തല പത്തും മൂന്നാളകം മൂ ളിപ്പന്‍ RS. I shall get them off.
മരകതം
maraγaδam S. Emerald (in M. constantly മരതകം).
മക്ഷിക
makšiγa S. (L. musca). A fly മ. പോ ലേ KR. മക്ഷികള്‍ പാടുന്ന പാട്ടു പോലേ CG.
മടു
maḍu 1. T. C. Te. A deep place, pool. 2. M. (= മധു? see മട്ടു 3.) sweetness, honey മടുത്തൂകി നമൊഴിമാര്‍ Bhr.; മടുത്തേന്‍ മൊഴിയാള്‍ RS. Sīta; മടുമലര്‍കളഭം RC.; മടുമലര്‍ശരന്‍ CC. Kāma; മടുമലര്‍ശാരാരി ChVr. Siva; ചടുമടുമ ലര്‍മിഴി SiPu. a girl; മടുമൊഴിമാര്‍ Bhr. മടുക്ക B. a tree.
മടുക്ക
maḍukka (= മടിക്ക, മടങ്ങുക 3.). 1. To be foiled, tired of, to faint മനസ്സുമടുത്തു പോയി vu. കാണ്മാന്‍ മടുപ്പോരില്ല Nal. none will get enough of the sight. 2. to decline in price. 3. to loathe. വായിമടുത്തു പോയി no relish for it. മടുക്കനേ ഇരിക്ക V1. to have a disagreeable taste. VN. മടുപ്പു backwardness, loathing; dislike — ബുദ്ധിമ. discouragement. CV. മടുപ്പിക്ക to cause aversion, dislike. ഹൃദ യത്തെ മ. to discourage. മടെക്ക B. (= മടിവെക്ക?) To labour diligently, Trav.
Sponsor Books Adv
Samudhaya Bhodham
Narayanam Namboothiri
Download This Book
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Nalacharitham Aattakkadha
Unnayi Warrier
Download This Book
Random Fonts
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 8513
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 4064
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 6919
FML-Karthika Bangla Font
FML-Karthika
Download
View Count : 31551
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 11320

close
Please like, if you love this website