English Meaning of ലങ്കട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ലങ്കട is as below...

ലങ്കട : laṇgaḍa Tu. No. M. P. Limping, (S. ലംഗ).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ലാല
lāla S. Saliva, ലാലാനീര്‍ V2. (see ലാള —). ലാലാടികന്‍ S. (ലലാടം) an attentive servant; idler, swaggerer.
ലങ്കട
laṇgaḍa Tu. No. M. P. Limping, (S. ലംഗ).
റജിസ്ത്ര്
E. register — റജിസ്ത്രേഷന്‍ Registration.
ലജ്ജ
laǰǰa S. Shame, bashfulness അതു കേട്ടു ല. യായി തല താഴ്ത്തി KR. — In Cpds. അത്യ ന്തലജ്ജനായി Bhg. ലജ്ജക്കേടു impudence, disgrace. ലജ്ജാകരം causing Bhame ആയ്ത് എത്രയും ല. Mud. — ലജ്ജാശീലന്‍ modost. denV. ലജ്ജിക്ക = നാണിക്ക f. i. ഭക്തന്‍ പൊട്ടനെ പോലേ ല'ക്കും ചില നേരം Bhg. part. ലജ്ജിതനായിട്ട് ഒന്നും പറയാതേ KR. ashamed. abstr. N. ദാരിദ്യ്രതോലജ്ജിതത്വം ഭവിക്കുന്നു സ ത്വവും ല'ത്വത്താല്‍ ക്ഷയിക്കുന്നു VetC. CV. ലജ്ജിപ്പിക്ക to shame.
ലിഖിതം
likbiδam S. part, pass.; (രിഖ്) Written, scratched കുമരന്‍ ലിഖിതപുസ്തകം MM. (= എഴുതിയ). എന്‍റെ ലി. Genov. letter. ശിരസി മമ ലി. ഇദം എന്നേ പറയാവു Mud. = തലയെഴു ത്തു. — നരപതിലിഖിതന്‍ VyM. a writer. ലിഖ്യപ്രകരണം N. pr. a book showing how documents are to be drawn up.
ലേഖ
lēkha S. (ലിഖ്, രേഖ). A line. രേഖകന്‍ S. a writer ഇഷ്ടനായുള്ളൊരു ലേ. Mud. a secretary. ലേഖനം S. 1. writing ലേഖകന്മാര്‍ ഓലയുമാ യി വന്നു ലേ. ചെയ്തു KR. സ്വരൂപത്തെ ന ഖംകൊണ്ടു ലേ. ചെയ്തു Nal. to scratch, draw on a leaf. S. ഭൂമിലേ. ചെയ്തു Bhg. (in perplexity). സ്ത്രീയില്‍ ലേ. ചെയ്തു Nal. (irony). 2. stimulating, med. ലേഖനന്‍ S. = എഴുതിക്കോന്‍ f. i. ലേ'നാം ഗുരു VCh.; ലേഖനി a pen, style. ലേഖന്‍ a writer ഗണകലേഖന്മാര്‍ Bhr. ലേഖം S. a letter വ്യക്തമല്ലാത്തൊരു ലേ. എ ഴുതിച്ചു mud. (in ciphers). ലേഖാതതി S. a book ലേ. വാങ്ങിക്കൊണ്ടു VilvP. ലേഖിതം = ലിഖിതം. ലേഖ്യം 1. deserving to be written or painted ലേഖ്യന്മാരായുള്ള ലോകരെ ല്ഖനം ചെയ്തു CG. 2. a document, രാജലേ. സ്ഥാനലേ. സ്വഹസ്തലിഖിതം ഇങ്ങനേ ൩ വിധം ലേ. VyM.
ലക്കം
lakkam, Tdbh. of ലക്ഷം. Number. ല. പതിക്ക B. to number. ലക്കോട്ടു A letter doubled up (റിക്കാട്ടു?).
ലാജം
lāǰam S. Fried grain, മലര്‍ f. i. at a marriage അനലസമ്മുഖം ലാജമോക്ഷം ചെയ്തു Nal. (the bride). ലാജങ്ങള്‍ പോലേ പൊരിഞ്ഞു CG. ലാജപായസപൂപാദി Bhg. (for പൂജ).
ലാഞ്ചുക & എലാ
— 162 (C. Te. Tu. ലാഗു to jump). No. Water to shake, to spirt.
ലവം
layam S. (ലൂ). 1. Cutting, a fragment ലവലേശം പോലും സത്യം ഇല്ല vu. not a bit of truth. 2. minute division of time ലവസ മയമൊടു AR. in less than a moment (1/2000 Nā/?/iγa). ലവംഗം S. the clove-tree & ഇല — (113) also രക്തലവങ്കം Vl. cinnamon, in Trav. ലൌ ങ്കപ്പട്ട.
Sponsor Books Adv
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Dheseeya Ganam
Narayana Pilla
Download This Book
Madhyakaal Malayaala Kavitha
Unknown
Download This Book
Random Fonts
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 11089
MLU-Panini Bangla Font
MLU-Panini
Download
View Count : 17854
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 22764
FML-Leela Bangla Font
FML-Leela
Download
View Count : 14980
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 21321

close
Please like, if you love this website