English Meaning of കിലുകില

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കിലുകില is as below...

കിലുകില : kiluγila 5. (also S.) Tinkling, rattling, loud laughter, monkey's babble. പരവ ശാല്‍ കി. ശബ്ദം ചെയ്തു AR. (in despair). കിലുകിലുക്ക, ത്തു to rattle, ring. കൂട്ടമായി കി' ത്തീടിനാര്‍ KR. (monkeys)കപികളുടെ കിലുകിലിതം കേട്ടു Si Pu. കിലുകിലുവ a shrub = തന്തലതല്ലി V1. കിലുക്കു a rattle. കിലുക്കാന്പുട്ടില്‍ T. M. Crotalaria laburnifolia, with rattling pod. കിലുക്കുക, ക്കി to wear foot-trinkets (= കിണു). കിലുങ്ങുക ringing of bells.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊഴിയുക
ko/?/iyuγa (& തൊഴി — C. Te. കൂലു Te. സൊരുഗു). To fall out, drop as fruits, leaves, hair. കായ്കനി കൊ. PT. രോമം ചോററില്‍ കൊ ഴിഞ്ഞു Bhr. see കിടപ്പു, Arb. VN. കൊഴിച്ചല്‍ 1. falling. 2. = കൊഴിഞ്ഞില്‍. കൊഴിക്ക a. v. T. M. (C. Te. കൊഡിസു, C. കൊച്ചു) 1. To cause to fall, ദന്തങ്ങള്‍ എ ല്ലാം അടിച്ചു കൊഴിച്ചു Bhg. പല്ലു കൊ jud. 2. to sift, winnow, separate by fanning what is worthless നുറുക്കും നെടിയതും വേര്‍ത്തിരിക്ക. കൊഴിഞ്ഞില്‍ Galega Colonila (T. കൊഴുഞ്ചി). കാട്ടു കൊഴിഞ്ഞി Gleditschia purpurea. I.
കപ്പാരിക്ക
kappārikka (Port, capār) To geld; also കപ്പാത്ത് എടുക്ക, കപ്പാതിടുക V2. (capado, gelded).
കല്ലു
kall/?/, കല്‍ T. M. C. Tu. 1. Stone, rock കല്ലില്‍ ഇട്ട കാല്‍ prov. disappointment. കാലി ന്ന് ഒക്ക കല്ലും മുള്ളും തറെച്ചു vu. തലയില്‍ കല്ലി ളകിയോ is he crazy? കല്ലുവെക്ക to become hard. അവനെ കല്ലുവെച്ചു പോകട്ടെ = be buried. 2. precious stone; weights തലശ്ശേരികല്ലിന്നു ൩ തുലാം TR. കുലമൌലിനായകക്കല്ലേ Mud. gem of! Hence: കക്കുഴി, കക്കെട്ട്, കന്നാരം, കന്മതില്‍ etc. കല്ക്കണ്ടി sugarcandy, കല്ക്കണ്ടം GP. കല്ക്കൊത്തി, കങ്കൊത്തി stone-cutter. കലൂളം, കത്തളം stone pavement. Previous page Next page
കുരുണ
kuruṇa So. Jasminum multiflorum, നായ്ക്കു. cowhage.
കോരകം
kōraγam S. Flowerbud, മൊട്ടു met. പാണിക്കള്‍ കോരകഭ്രതങ്ങളായി Nal 4. (= കൂപ്പി).
കക്കൂസ്
Dutch kakhuis. A privy.
കാക്ക, കാക്കാന്‍
(P. kākā paternal uncle, kākō mat. uncle) Mother's brother = കാരണ വന്‍ (Mpl.) എന്‍റെ കാക്ക TR. കാക്കമാരോടു ചെന്നു സങ്കടം പറഞ്ഞു TR. complained to the chief Māppiḷḷas.
കിണയുക
kiṇayuγa So. (Tu. കിണക്ക C. Te. കിനി anger) To quarrel = കിടയുക.
കിട്ടം
kiṭṭam T. M. C. (& കിത്തടം from കിഴു ?) S. 1. Dross, scoria ലോഹകിട്ടം = കീടം; ഇരി ന്പുകിട്ടം med. also പുരാണകിട്ടം. 2. excrements, കിട്ടാംശം Nid. the part of food, which is secreted (മലമൂത്രമായി പോകുന്നതു) opp. സാ രാംശം chyle. 3. met. കിട്ടമററുളള ബാണം KR. (of Cāma) = കേടററ.
കൂറു
kūr̀ụ & കൂര്‍ T. M. C. Te. (കുറു) 1. Part, share; class, as of ground പശിമക്കൂ —, രാശി ക്കൂ —; portion of ingredients ൪ കൂറു മുളകു, മു ക്കൂറു ചുക്കു, ഇരിക്കൂറുതിപ്പലി a med.; section of Previous page Next page
Sponsor Books Adv
Vasandhasenam
Janardhana Menon Kunnathu
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Convention Geethangal
P.V.P.A
Download This Book
Nalacharithan Attakkadha 1st Day
Unnayi Warrier
Download This Book
Random Fonts
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 15972
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 7837
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 19909
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 16080
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 4967

close
Please like, if you love this website