English Meaning of വിളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിളി is as below...

വിളി : viḷi T. M. (Tu. buḷ, Te. pil). 1. A call, cry, summons ൫൨ വിളി in hunting. നായാട്ടു മൂന്നു വിളിക്കാര്‍ TP. the Nāyars thrice invited. ൦രംററില്ലം വിളിപൊങ്ങിത്തുടങ്ങി SG. നിലവി., വിളിയും തെളിയും prov. 2. blowing. വിളികേള്‍ക്ക Palg. an enquiry with lower castes in which wedlock obtains, instituted by the head-men in case of a female becoming mother, when either the unknown father or one bribed for the purpose is to be produced and to own his fathership (No. ഗര്‍ഭം താങ്ങി obsc); such children are called വിളികേട്ട മകന്‍,മകള്‍; also with Sūdras when caste-infringement is suspected. വിളികൊള്‍ക to be openly called. വിശ്വൈക ചോരന്‍ കൃഷ്ണന്‍ എന്നതു വി'ളളും Bhg. it will be published. വിളിപണി service. വി. കള്‍ ചെയ്യും AR. will serve (al. വിടുപണി). വിളിപ്പാടു distance at which a call can be heard വി'ടോളം ദൂരം MR. (= ¼ hour's walk). വിളിക്ക 1. To call, invite വി'ച്ചു കൂടുക to be called together. വിളിച്ചു ചൊല്ക to proclaim. വിളിച്ചു പറക to publish. ആധാര ത്തില്‍വിവരം വിളിച്ചെഴുതീട്ടുണ്ടു jud. loudly, plainly declared in writing. വിളിച്ചേ ക്ക to enumerate, scold. വിളിച്ചിട്ടു വന്നില്ലെ ങ്കില്‍ TP. to disobey the summons. ഒളിച്ചു ഗര്‍ഭം ഉണ്ടാക്കിയാല്‍ വിളിച്ചു പെറും Mpl. തിണ്ണം വിളി ച്ചാല്‍ കേള്‍ക്കുന്നത്രദൂരം jud. cry. വിളിച്ചു നായാ ട്ടില്‍ ൧൮ വിളി ഉണ്ടു (huntg.) shouts to Ayappan & other Gods, to the game, the Nāyars, the dogs. 2. to sound, blow കാഹളം വി.; വിളിച്ചു കൊന്പുകാളം KR. കുഴല്‍, കാളവും ശം ഖും Nal. ശംഖെടുത്തു ഭയങ്കരമായി വി'ച്ചു UR. CV. വിളിപ്പിക്ക to send for, invite. വി'ച്ചു TR. summons. കംസന്‍ തന്നാട്ടില്‍ നിന്നാട്ടിക്കള ഞ്ഞോരേ തേടി വി'ച്ചു. recalled the exiled.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വേപനം
vēbanam S. (വിപ്, L. vibro). Waving, trembling; also വേപത്തെ പൂണ്ടുള്ള ഗോ പിമാര്‍ CG. വേപഥു tremor വേ. പൂണ്ടു, വികാരത്താല്‍ വേ. ശരീരനായി Bhr. വേ. ഗാത്രനായി AR. trembling all over. denV. വേപിക്ക to tremble വേ'ച്ച മെയ്യുമായി CG. വേ'ച്ച വില്ലു Bhr. വേപ്പല്‍ So. staggering, reeling. B.
വാ
M. 1. = വായി q. v. 2. Imp. of വരിക Come! കൂ പറഞ്ഞീടിനാള്‍ വാ പറഞ്ഞീടിനാള്‍ CG. challenged. വാടാ നരാധമ SiPu. (= വാ, എടാ).
വേള്‍
vēḷ T. Lust, Kāma (aC. infatuation, Te. bēlu) = വേണ്‍? വേളാന്‍ So., (T. വേളാണ്‍കുലന്‍) a potter. വേളി & വേള്‍വി (T. sacrifice). 1. Marriage വേ.യും കഴിഞ്ഞില്ല ദുര്‍ഭഗെക്കു Si Pu. വി ധവയെ രണ്ടാമതു വേളി കഴിച്ചു കൊടുക്കാം Anach. എന്നെ വേ. കഴിച്ച നന്പിടി; അച്ചന്‍ അവള്‍ക്കു വേ. കഴിച്ച TR. ഒരു പെണ്ണിനെ വേ. കഴിപ്പിച്ച് അവനു നല്കുവാന്‍ VetC. 2. a bride, wife (loc). അവന്‍റെ വേ. മരിച്ചു; ര ണ്ടാമത്തേ വേളി (of a widower). 3. = വെകു ളി rutting വേ. പിടിക്ക, കൂടുക. വേളിച്ചടങ്ങു (1) Pušpaka's song at a Brahman marriage KU. വേളിയാട V1. the veil of a bride, (വേളിയടകള്‍ KR.). വേള്‍ക്ക T. M. Te. aC. (also to desire, sacrifice). to marry as Brahmans before the holy fire. അവന്‍ രണ്ടു വേട്ടാന്‍ Bhr. two wives. വേളാത്ത പെണ്ണിനെ വേള്‍്പിക്ക KU. liberal kings to give dowries. വേട്ടവന്‍, — ള്‍ married people. CV. വേള്‍പ്പിക്ക fathers to marry children സു തനു കന്യയെ വേ'ച്ചു Bhg. അവനേക്കൊണ്ടു വേ'പ്പാന്‍ Bhr. ഉണ്ണിയെക്കൊണ്ടു വേ'ച്ചു GnP. വേള്‍വി (& വേഴ്വി) 1. aM. a sacrifice വേ ളിവേള്‍വികളില്‍ട്ടമതങ്ങള്‍ ചെയ്ക RC111.; see വേഴ് വി. 2. = വേളി. വേള്‍ച്ച, see വേഴ്ച.
വിദിതം
vidiδam S.( part. pass. of വിദ്). Known. വിദുരന്‍ S. wise, learned; a N. pr. Bhr. വിദുഷി f. of വിദ്വാന്‍, a learned, wise female വി. കളില്‍ Nal. (വി): വിദൂഷകന്‍ S. a buffoon, harlequin. വിദേശം S. opp. സ്വദേശം KR. വിദേഹം S. 1. without body വിദ്ഹകൈവ ല്യാനന്ദം വരും KeiN. 2. N. pr. a people & dynasty, Brhmd.
വീന്പു
vīmbụ 1. T. So. Bragging, vaunting. 2. B. gratitude. വീ. കെട്ട ungrateful. 3. No. a certain tree, soft timber. (vu. ബീ —). Palg. വീന്പന്‍ N. pr. m. I/?/avars. വീയാനഗരി KU. = വിജയനഗരം.
വിന്ദു
vind/?/u S. (prh. വിത, വിത്തു?). 1. A drop വര്‍ഷവിന്ദുക്കള്‍ പോലേ എയ്തു Sk. 2. semen വി. പാത്രം VCh. a testicle. 3. a mark, dot പകുക്കുമാറു വി. ക്കള്‍ ഉണ്ടാക്കൂ Gan.; esp. = അ നുസ്വാരം. 4. Tdbh. വിന്തു a small insect. വിന്ധ്യന്‍or — ൦ S. The Vindhya range, വി' ന്മീതേ പതിച്ചേന് KR.
വേറു
vēr̀ụ T. M. Te. C. (Tu. bēte fr. വെറു). 1. Separation, difference ഞങ്ങള്‍ക്കു വേറില്ല നിങ്ങള്‍ ഇരിവരും Bhr. (= ഭേദം) equally dear. 2. different, വേറൊരുത്തന്‍ another (gen. distinct from മറ്റു). വേറൊന്നായ്വന്നു മുഖങ്ങള്‍ എല്ലാം CG. altered, as by disappointment. വേറാക to be separated വേരോടു വേറായ ശാ ഖി CG. തങ്ങളില്‍ വേറാം Bhr. ദു:ഖം വേ റായി CG. vanished. വേറാക്കുക 1. to separate മാനസത്തില്‍നിന്നു ദോഷങ്ങളെ ChR. പാലു വേ'ക്കി ഭുജിക്കും Nal. (swan) drinks milk & leaves the water mixed with it. 2. to change = വേറൊ ന്നാക്ക. വേറിടുക to dissever, be severed ബന്ധം വേ'ട്ടു കൂടാ Bhr. പുത്രമിത്രാദിജനങ്ങളെ വേ'ട്ടു പാ ര്‍ക്ക Sk. aloof from. ആധി വേ'ട്ടു വസിക്ക AR. നീതിയെ വേ'ട്ടു CG. without. പ്രവൃത്തിക്കു വേറിട്ട് ആളേ ആക്കി TR. other (= വേറേ). — v. a. ഇവനെ ഉയിരോടു വേറിടുപ്പുതു RC. let me kill him! വേറുകൂറു separation, partiality. B. വേറുതിരിക (see വേര്‍ III.) to be separated, sorted, chosen V1. വേറുപാടു (& വേര്‍പ q. v.) separation, absence വേ. ഒത്തു വേദന പൂണ്ടു CG. = വിയോ ഗം. — പാപങ്ങളോടു വേറുപെട്ടേന്‍ VilvP. parted from. — ആബാധയോടു വേറുപെ ടുത്താല്‍ Gan. if severed from half the base. വേറുവിടുക (& വേര്‍വി. q. v.) AR. വേറേ 1. separately, distinctly (= പൃഥക്). വേ. വെര്ര to lay apart, cook separately. വേ. വിളിച്ചു Bhg. called aside. എന്നുടെ മിഴാ വോശ വേ. മുഴങ്ങുന്നു Pay. sounds differently. വേ. പാര്‍ക്ക, വസിക്ക etc. വേ. പകുക്കരു തു SiPu. 2. something else കുന്പഞ്ഞി ആ ശ്രയമല്ലാതേ വേ. വിശ്വസിച്ചിട്ടും ഇല്ല TR.; also adj. വേ. ഒരു ബലം കരുതീട്ടില്ല TR. വേ. വിചാരം a different thought, വേ. ചിന്ത; also inattention. വേററി, see വേല്‍, വേലന്‍. വേററു loc. = വെറുത്തു TP.
വീറു
vīr̀ụ T. M. Te. (വിറു & വീര്യം). 1. Stiffness, grandeur, dignity പിള്ളരേകൂടക്കളിച്ചാല്‍ വീ. കെടും prov. വീ. കാട്ടുക to act the grandee. അത്രെ വീ. കാട്ടേണ്ട vu. = പൊങ്ങച്ചം. വീറോ ടു രണ്ടു മര്‍ത്യപോതങ്ങള്‍ Bhr. noble infants. വീ റുള്ള രാക്ഷസര്‍ AR. disdainful. 2. valour, power വിറകമേറുമാറു, വീറേറും വാല്ലാളിമാര്‍, വീറാര്‍ന്നകുന്പവന്‍ RC. — met. വീ. കാണിക്ക No. to praise up goods, പിടിപ്പിക്ക to ask an exorbitant price. ചക്കെക്കു വളരേ വീറുണ്ടു is in great demand (& the supply scanty). കാര്യത്തിന്നു വീറായിപോയി grew notorious, weighty. വീറുക T. M. 1. to be grand. 2. B. to be puffed up, inflated (വീര്‍ക്ക). വീല്‍ E. bill ൩ വീല്‍ എഴുതി TR. വീശl. = മീശ q. v. — f. i. മേല്‍ മീശ ഇല്ലാതേ ക്ഷൌരം ചെയ്യിപ്പൂതാക Anach. Whiskers. വീ ശയും നീട്ടി Bhg. (as വാനപ്രസ്ഥന്‍). 2. T. Palg. A Viss (= 40 Palam or 3 lbs. 1 oz. 55 3/3/ 3/5 drs. avoirdupois or 3 lbs. 9. oz. Troy), 8 = 1 Maund of 25 lbs.
വാരി
vāri S. 1. Water വാ. യും ഊത്തു AR. in സന്ധ്യാവന്ദനം; often വാ. ദാനം (in tanks, wells, പന്തല്‍) VilvP. ദാനങ്ങളില്‍ മുഖ്യമായതു. 2. a trap for elephants, stake to which they are tied ആനവാ. TR. II.
വഹം
vaham S. (വഹ്, L. veho, G. 'echō). Driving, bearing, conveying (ജലവഹന്‍ PT. a cloud). — വഹനം id. — ജനനീവാക്കു മനസി വഹനീയം ChVr. to be borne. വഹിക്ക 1. To convey, drive, bear മഹാ ദു:ഖം വ'ക്കുന്നു ദേവി SiPu. ഞാന്‍ തവ പത്നി യെ വ'ച്ചീടുന്നേന്‍ Bhr. I marry; രാജ്യം വ. മു ന്നേപ്പോലേ Sk. rule. ജയശ്രീയേ വ'ച്ചു VetC. gained. സാരാത്ഥ്യം വ. Bhr. to undertake. വി നയം ഇന്നിയും വ'ച്ചുകൊള്‍ക KR. to hold. നി യോഗം വഹിപ്പതു VetC. to obey. 2. to be able വഹിക്കുന്ന പോലേ തരും ദ്രവ്യം എല്ലാം SiPu. — Neg. V. എനിക്കു പിടിക്കുകയും വഹിയാ TR. ഏതും ഉരിയാട്ടം ആരോടും വ. യായ്ക Bhg. (a curse). വഹ്യാതകര്‍മ്മങ്ങള്‍ തുടങ്ങിയാല്‍ Bhg. intolerable, (see വയ്യാ). CV. ഇവ ഒട്ടകങ്ങളെക്കൊണ്ടു വഹിപ്പിച്ചു Nal. had conveyed. വഹിത്രം S. a boat. വഹിസ്സ, see ബഹിඃ . വഹ്ന S. fire (m., but അത്യന്തശീതളയായിതു വ. യും AR. f.) = അഗ്നി as conveying gifts to the Gods. വഹ്യം S. a vehicle.
Sponsor Books Adv
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Mevadinde Pathanam
Dwijendra Lal Rai
Download This Book
Kadhakalika
Vidwan C.Shangunni Nair
Download This Book
Mahabharathathile Karnan
Unni
Download This Book
Sree Kamba Ramayana Kadhamrutham
Narayanan Panangadavathu
Download This Book
Random Fonts
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 5831
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 6021
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 106045
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 15929
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 11099

close
Please like, if you love this website