English Meaning of ചേ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചേ is as below...

ചേ : čē (like ചീ) Fie! must not!

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചവരി
čavari 1. (Tdbh., ചമരി as ചവരീമൃ ഗം KR. വെണ്‍ചവരികളാല്‍ വീചിനാന്‍ RC. (see ചമരം). 2. V1. = ചകരി, ചേരി.
ചഞ്ചലം
čańǰalam S. (intens. of ചല്‍) 1. Unsteady, fluctuating. 2. vacillation ഭക്തിക്കു ച. വരായ് വതിന്നു Bhg., doubt ച. ഏതും അതിന്നി ല്ല Bhg. പോര്‍ക്കവനില്ലൊരു ച. Bhr. abating. ചഞ്ചലചിത്തം fickle mind. ച'മാം നാരിമാര്‍ക്ക് ഒക്കയും KR., so ചഞ്ചലബുദ്ധി V1. സ്ത്രീകള്‍ ചഞ്ചലബുദ്ധികള്‍ VyM. ചഞ്ചലമനസ്കനാ യി UR. of a doubtful mind. ചഞ്ചലാക്ഷി (of rolling eyes) Nal., ചഞ്ചലമിഴി Mud. = സുന്ദരി. ചെഞ്ചല്‍ vacillation ചെ. ഇല്ല Mpl.song. ചഞ്ചലിക്ക to fluctuate, to be in suspense. ചഞ്ചളീകം S. (— രീകം) a bee VetC.
ചിങ്കി
čiṇgi T. So. (f. of ചിങ്കന്‍ a forester = കു റവന്‍)—ചിങ്കിക്കളി a play V1. ചിങ്കൊത്തു Kur̀avas' play with snakes. ചിങ്കിനൈ So. a poisonous mixture (of arsenic T.). മറുതാശിങ്കി litharge B. (T. മൃതാര ചിങ്കി).
ചത്വരം
čatvaram S. (ചത്വര്‍ 4) Courtyard വിസ്തൃതങ്ങളാം നല്ല ച'ങ്ങള്‍ KR. ചത്വര പ്ര ങ്കണം Nal. Previous page Next page
ചൂല്‍
čūl 1. T. M. C. Te. Tu. Pregnancy (in കടിഞ്ഞൂല്‍ firstborn). ചൂല്‍പിടിക്ക V2. of pigs to conceive (= ചിന) — ചൂല V1. a pregnant cow, cat, etc. 2. (Te. ചീകില്‍, T. ചീക്ക to sweep) a broom, bosom ചൂലല്ല മൂലക്കല്‍ ചാരു വാന്‍ TP. ചൂ. കൊണ്ടടിക്ക to sweep. വെള്ള പൂശുന്ന ചൂല്‍ a coarse brush V1. ചൂലൂര്‍ മല ക്കോട്ട TR. 3. word of abuse. ചൂലന്‍ a wretched man.
ചോല
čōla T. M. 1. Grove, shade, cool retreat പറന്പു ചോല കെട്ടിയതുകൊണ്ട് അനുഭവം ഇ ല്ല dense foliage. ചോലപ്പാടു, ചോലപ്പറന്പു V1. ചോലയില്‍ വരിക, opp. വെയിലത്തു നില്ക്ക. ന ന്പ്യാര്‍ മരിച്ചെങ്കില്‍ ചോലയില്‍ കിറിയ കഴി ക്ക TP. (prob. കളക്കടവത്തേ or പുഴവക്കത്തേ വേലി). 2. fresh spring ചോല (doc.) ചോലയില്‍ കുളിപ്പിച്ചു Nal. ചോല കുത്തിഒലിക്ക freshes from the mountains. ചോലത്തലമുടി rich hair (forest of hair) ചോ. കെട്ടഴിച്ചു TP.
ചിനൂ
čind/?/ T.M. (Tdbh., സിന്ധു) A poetical measure. ചി. പാടുക to hum a tune of a rustic song, ചിന്തും പാട്ടും കേട്ടു RS. ചിന്തുകള്‍ പാടു ന്നതും ചന്തമായാടുന്നതും Bhr. പന്തടിച്ചു ചിന്തു ഗീതങ്ങളും DN. ചി. പ്രകാരം അറിക (huntg.); ചിന്തുരാഗം also a song of R. Cath. oarsmen.
ചളുങ്ങുക
čaḷuṇṇuγa (C. Te. Tu. ചള്‍ to become loose, slack) 1. To shake, to be frightened = ചളിക്ക. 2. to be crushed, bulged (= ച തുങ്ങുക, ഞളുങ്ങുക V1.) Previous page Next page
ചാപ്പ
H. čāp (Port. chapa, a thin metal plate) 1. The cock of a gun, ചാപ്പയിടുക to cock. 2. stamp, ചാപ്പിടുക V1. to seal. II.
ചുങ്ക
H.Deccan. čunga (sucking) A smoking pipe, Hooka, ചു. വലിക്ക to smoke it.
Sponsor Books Adv
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Hsuan Tsang Journey Of India
Unknown
Download This Book
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Random Fonts
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 3769
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 20998
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 4659
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 8289
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 29875

close
Please like, if you love this website