English Meaning of വിര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിര is as below...

വിര : vira T. So. (= വിത). 1. Seed of herbs. 2. a grub. വിരകു So. = പിരകു, f. i. വിരകിന്‍ വേര്‍ GP. ചു വന്ന കുരുവായുളള വി. GP. (T. വിരുകു an Arum).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വെങ്ങുക
veṇṇuγa 1. (C. benki, fire വെ). To grow hot V1. 2. B. to approach, appear before. വെങ്ങാനം No., (— ക്കാ — Palg.) transient sunshine. — വെ'മാക്ക to warm in the sun. വെച്ചിങ്ങ = മെ — A very young cocoa-nut പ ഴുത്ത തേങ്ങാ മുതല്‍ വെ.ാന്തമോടത്രേ VyM. (fr. വെളിച്ചിങ്ങ). വെഞ്ചനം V1. = വ്യഞ്ജനം. വെഞ്ചമരി etc., see വെണ്‍ച —. വെഞ്ചേരി Stillingia Indica, Rh. (ചേര്‍ 3).
വേലി
vēli 1. T. M. C. Tu. (Te. velugu fr. വെളി). A hedge, fence വേ. കെട്ടുക, അടെക്ക, പൊളി ക്ക etc. വേലിക്കു പുറത്തേ പശുക്കളേ പോലേ prov. വേ. വിള തിന്നുന്പോലേ, വേ. താന്‍ ചെ ന്നു വിളവു തിന്നീടുന്നു Si Pu. the protector devours his clients. 2. (Tu. bōḷa, S. വേള fr. വെല്ലു = വെള്ളു stream), tide വേ. ഇറങ്ങുക, ഇറക്കം തിരിക to ebb. വേ. കൊള്‍്ക, ഏറുക high water. ചതുക്കു വേ. V1. neap tide. വേലിക്കടന്പ a stile. വേലിക്കഴായി gap in a fence, വേലിപ്പുഴ So. വേലിക്കിഴങ്ങു = മരവേലി Jatropha manihot. വേലിത്തിത്ത No. Er̀. a bird. വേലിയകം an inclosure V2. വേലിയിറക്കം — യേററം (2) ebb & flood tide.
വധം
vadham S. 1. Murder പാപിയെ ഹുങ്കാ രംകൊണ്ടു വ. ചെയ്താര്‍ Bhg. 2. capital punishment ബ്രാഹ്മണവ. ചെയ്യരുതു vu. കഴു ത്തില്‍ വധമാല ബന്ധിക്ക Mud.; വധഭൂമി etc.; വധാര്‍ഹന്‍ deserving death. denV. വധിക്ക to kill, execute നാളേ വ'പ്പാന്‍ കല്പിച്ചു KU. CV. രാജാവു വധിപ്പിക്കേണണം VyM. കുമാരം വധിപ്പിച്ചു Bhr. വധ്യന്‍ 1. deserving of death aദുഷ്ടനാകിലും ദൂതന്‍ വ. ല്ല എന്നു ശാസ്ത്രം KR. 2. led to execution വധ്യമാലയും അണിഞ്ഞു Mud. വ ധ്യചിഹ്നങ്ങള്‍ = കൊല്ലുവാനുള്ളാചാരങ്ങള്‍ Mud. — വധ്യത മററുള്ള ഭൂതങ്ങളാല്‍ അരുതു; so വധ്യാവധ്യവും KR.
വിഷ്ടം
višṭam S. (part. pass, of വിശ്) Entered, penetrated.
വ്യാഴം
vyāḻam T. M. (Tdbh. of prec). 1. The planet Jupiter (ബൃഹസ്പതി) ചന്ദ്രനും സൂര്യനും വ്യാഴവും മൂന്നും ഒരു രാശിയില്‍ ഒന്നിച്ചു കട ക്കും Bhg. (at Kalki's incarnation). 2. a month of Jupiter=l year മീനവ്യാഴം etc. വ്യാ ഴകര്‍ക്കടകം or കര്‍ക്കടവ്യാ. KU. the year of the old Mahāmakha festival. കൊല്ലം ൧ഠാ൬ആമതു is ചിങ്ങശ്ശനി, കന്നിവ്യാ. MR. (doc.). 3. Thursday = വ്യാഴാഴ്ച.
വിത
T. M (Te. C. veda, beda). 1. Sowing പൊടി വി. 709, ചേററു വി. 392. dry and wet sowing. 2. sowing season; grain sown. വിത പിടിക്കുന്നു it grows. പശുക്കള്‍ വിത അഴിക്ക VyM. (= വിള). വിതെക്ക T. M. Te. (ബിത്തു Tu. C.) to sow seed; fig. ചൂര്‍ണ്ണങ്ങള്‍ ഊര്‍മ്മികള്‍ കൊണ്ടു വി തെച്ചു CG. പുഷ്പജാലങ്ങള്‍ വി. KR. CV. വിതപ്പിക്ക MR. വിതച്ചടി harrowing after sowing. So. (വി) വിതണ്ഡ S. trick in disputation. വിതതം S. expanded വിതതകലഹങ്ങള്‍ Nal. — വിതതി quantity, cluster. (തന്‍). വിതഥം S. (not thus) untrue. വിതന്ത്രി S. without strings വി. യാം വീണ KR. വിതരം S. farther. വിതരണം S. largess, donation വി. യാഗം etc. ക്ഷത്രിയധര്‍മ്മം KR. വിതര്‍ക്കം S. doubt, canvassing a matter. വിതര്‍ദ്ദി, വിതര്‍ദ്ധി S. a terrace in a court-yard.
വിളളുക
viḷḷuγa T. M. (Te. C. Tu. vir, bir, vičču, biǰu; C. Te. ബീടു). 1. To burst open വിളളുന്ന താമരപ്പൂവിന്‍ മധുരസം Bhr. വി'൦ കമലങ്ങള്‍ RC. 2. to crack, break ത്വക്കു വി. Nid. കാല്‍ വി. chilblain, bursting of the foot-sole. പാത്രം വിണ്ടുകീറുക. VN. I. വിളളല്‍ (No. B. വിളളിച്ച) a hollow, rent കല്ലോലിനീതടം വീഴുന്ന വി'ലില്‍ പെട്ടന്നു കണ്ടു കുട്ടകവും Si Pu. അണ്ഡം മരത്തിന്‍റെ വി'ലില്‍ അകപ്പെട്ടു PT. II. വിളളു a crack, aperture. കപ്പലിന്‍റെ വി. കള്‍ അടെക്ക V2. to calk.
വേണി
vēni S. (വേ. to weave?). Braided or twisted hair ചിക്കിയ തലമുടി, f. i. മേളമിയ ന്നൊരു വേ. — In Cpds. നീലക്കാര്‍വേണിമാര്‍ CG. പൂവേ. etc.
വന്ധ്യം
vandhyam S. (ബന്ധ്). Obstructed, unfruitful ദേവീവരം വ'മാകയില്ല SiPu. (= നിഷ്ഫ ലം rendered nugatory). കാമന്‍റെ സൌന്ദര്യ ത്തെ വ'മാക്കീടും നളന്‍ Nal. = to defeat, surpass. വന്ധ്യ f. a barren woman, വ. ാപുത്രന്‍ KeiN. an absurdity.
വക്ക
vakka So. (വക്കു 2). A large elephant-rope. വ. യിട്ടു പിടിക്ക MC. used in catching wild elephants, dragging timber. വക്കത്താഴന്പു scar on the trunk of elephants by its friction.
Sponsor Books Adv
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Shivabhakthavilasam
Tharavathu Ammalu Amma
Download This Book
Arnos Pathiriyude Padya Krithikal
Arnos Pathiri
Download This Book
Random Fonts
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 20562
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 16636
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 16659
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 3594
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 16852

close
Please like, if you love this website