English Meaning of വിഷു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിഷു is as below...

വിഷു : višu S. (ദ്വിഷു? G. 'isos). 1. Equipoised 2. equinox, chiefly the feast of vernal equinox (see ഓണം). മേഷസങ്ക്രാന്തി വിഷുപുണ്യകാ ലം, തുലാസങ്ക്രാന്തിവിഷുവല്‍പുണ്യകാലം TrP. 1st of Mēḍam = 10th April. വിഷുവില്‍ പിന്നേ വേനല്‍ ഇല്ല prov. ഓണവും വിഷുവും വരാതേ പോകട്ടേ old prov. (Tīyars, on account of കു ടിയിരിപ്പു). വിഷുക്കണി the first thing seen on Višu, ominous for the whole year, hence വിഷു ക്കൈനീട്ടം, presents, annual fees (from കു ടുമനീര്‍ etc.) are given on that morning; even temporary houses are erected by the combined efforts of several families & filled with costly & auspicious objects (കണിപ്പു ര). വി. കാണ്ക. വിഷുഫലം result of comparing the nativity with the equinox, f. i. ൦രം കൊല്ലത്തേ വി. വേണ്ടില്ല, കാര്യമല്ല (നന്നല്ല) augurs bad harvest, sickness, etc. vu. വിഷുവല്‍ = വിഷു q. v., രാപ്പകല്‍ ഒത്തസമയം. വിഷൂചിക S. (f. of വിഷ്വക്ക്). Spasmodic cholera, = നീര്‍ക്കൊന്പന്‍ Nid. (വി): വിസ്തംഭം S. a bar, diameter; a യോഗം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വേപനം
vēbanam S. (വിപ്, L. vibro). Waving, trembling; also വേപത്തെ പൂണ്ടുള്ള ഗോ പിമാര്‍ CG. വേപഥു tremor വേ. പൂണ്ടു, വികാരത്താല്‍ വേ. ശരീരനായി Bhr. വേ. ഗാത്രനായി AR. trembling all over. denV. വേപിക്ക to tremble വേ'ച്ച മെയ്യുമായി CG. വേ'ച്ച വില്ലു Bhr. വേപ്പല്‍ So. staggering, reeling. B.
വരണ്ടുക
varaṇḍuγa (T. വരന്‍റുക to sweep over the ground). So. To rake grass, weeds, etc hoe it up, harrow. Vl. വരണ്ടി 1. Palg. a rake, വരണ്ടിമരം a rake drawn by cattle. 2. No. a scraper to remove barnacles from the hull of a ship etc. വരത്തു (loc.) = വരുത്തു Coming കപ്പല്‍ വ. പോ ക്കായിരിക്കുന്ന പട്ടണം Trav. വരത്തന്‍ (f. — ത്തി), — ത്താളി a stranger, uninvited guest V1.
വിലക്കം
vilakkam T. M. (T. വിലകു to recede, go asunder, √ വില്‍). 1. Prohibition, thwarting ഉത്സവം വി. ചെയ്തു Mud. 2. (C. Te. വില വിലി) a cramp, stitch വായുവി. etc. വാരിയെ ല്ലിന്‍റെ ഇട(യില്‍)നിന്നു ഒരു വി. vu.; difficulty of breathing വി'ത്തിന്‍റെ ദീനം MR. വിലക്കു 1. separation as during menstruation. 2. prohibition, interdict, embargo കുടിയാ ന്മാരെ കണ്ടത്തിലും കളത്തിലും വി. ആയാല്‍ അവര്‍ വി. സമ്മതിയാതേ നെല്ലു കൊയ്യുന്നു, ജന്മാരികളെ വി.,വി. കള്‍ കേട്ടു TR. = വി രോധം. മുതല്‍ എടുക്കുന്നതിന്നു തന്പുരാന്‍റെ വി. ഉണ്ടു TR. the Rāja forbids paying taxes to the H. C. 3. a mark of attachment (law) വി.വെക്ക, എടുക്ക, വി. ൦ തോ ലും KU. 4. = വിലക്കം 2. V1. 2. വിലക്കുകോരിക B. the last course at meal. വിലക്കുക T. M. 1. To separate, excommunicate. 2. to prevent നാണം വിലക്കവേ കണ്ണടെച്ചു CG. പുഴുവി.,ചാഴിവി. Mantr. ഉത്സ വം വി. = മുടക്കി Mud. 3. to prohibit വാദ്യ ഘോഷം കരംകൊണ്ടു വിലക്കി Nal. വേണ്ടാ എന്നു വി. KR. പോവാന്‍ വിലക്കിനേന്‍ Pay. forbade. വിലക്കിയതു കേട്ടില്ല TP. would not be warned. കാപഥത്തിന്നു നിന്നെ എന്താരും വിലക്കാത്തു KR. അരുതെന്നു വിലക്കൊല്ല Anj. don't refuse. എടുത്തു വിലക്കിയ സദ്യ a feast where you are nearly forced to eat. ഓദനം തന്നേ വി'വാന്‍ വല്ലാതേ CG. not saying I have enough. 4. to attach കോയ്മയില്‍നിന്ന് ആളയച്ചു വി. KU. നിലം വിലക്കീട്ടും നായര്‍ നടന്നു TR. 5. to cross out writing. CV. വിലക്കിക്ക, f. i. പറന്പു വി'ച്ചു (4) interdicted cultivation TR. വിലങ്ങ inf. Across, athwart ധരണിയില്‍ വി. വീഴ്ത്താന്‍, വി. വന്ന ചാരന്‍ RC. ഒരു കോല്‍ അകലത്തില്‍ നീളയും വി. യും ചില രേ ഖകള്‍ ഉണ്ടാക്കൂ Gan. തുപ്പുന്നതു വിലങ്ങേ പോം Nid. Also വിലങ്ങെന & വിലങ്ങത്തില്‍ വെക്ക; മൂക്കു വി'ത്തില്‍ ചിലര്‍ക്കുണ്ടു KR. വി'ത്തില്‍ ക ടക്ക over stiles etc. — & വിലങ്ങനേ. വിലങ്ങന്‍ = വിലങ്ങുകാരന്‍ a prisoner, വി'രാ ക്ക TR. (in war). VN. വിലങ്ങല്‍ 1. crossing. 2. aM. T. a hill വി. കൊണ്ടെറിന്തനന്‍, വി. നേര്‍ വളര്‍ന്ത മെയ്യുളേളാര്‍ RC. വിലങ്ങു 1. what is across, cross-iron. വി. വഴി a road stopped up. വി. വാതില്‍ a gate across the road. വിലങ്ങിലേ വാതില്‍ a backdoor. ഏത്തത്തിന്‍റെ വി.; വിലങ്ങടിക്ക to transgress. 2. fetters Nasr. വി. ല്‍ പൂട്ടി. Nasr.വില ങ്ങു വെക്ക, ഇടുക = തടവില്‍. വി. പുര a jail വിലങ്ങിടത്തിലിട്ടു Genov. വി. കൂലി prison-fees. വിലങ്ങുക T. M. 1. to go aside വിലങ്ങിപ്പോയി. 2. to fall across, cross over; fall foul off, to be transverse ചോറു വി'ങ്ങിപ്പോയി = ത ടഞ്ഞു sticks in the throat. വിലങ്ങിവെക്ക to cross out writing (= വിലക്കുക 5.). വിലങ്ങിക്ക 1. freq. V. id. വെണ്ണ മാറില്‍ തട ഞ്ഞു വി'ച്ചു പോയി, in consequence the rogue says: വീര്‍ക്കുന്ന വീര്‍പ്പു വി'ച്ചു പോകുന്നു CG.; so ഉരല്‍ വി'ച്ചു പോയി CG. വി'ച്ചുകൂ ടാ he cannot get out however he turn. 2. VC. to thwart V1. (വി):വിലക്ഷണം S. 1. of different character പ്രകൃതിഗുണവി'നായ പുമാന്‍ Bhg. 2. indescribable, unprecedented, ugly ഗാത്രം കറുത്തു ചെറുതായി ചെമ്മേ വി'മായി ഭവിച്ചു Nal. വിലജ്ജിത S. (part.) f. ashamed ഉടുക്കപ്പോകാ തേ വി. യായി KR. വിലപനം S. & വിലപിതം lamentation; ഇ ത്ഥമങ്ങു വിലപിച്ചു Bhr. (& വിലാപിക്ക q. v.) വിലയം S. destruction സലിലം ബഡവാഗ്നൌ വി. ഇലയുന്നു ChVr.
വെളില്‍
veḷil T. aM. = വെളി, f. i. വെളില്‍പ്പെ ടുത്തു RC 75.
വരാല്‍
varāl T. M. A fish Ophicephalus striatus (fr. വര) GP58. (In Cal. പ്രാല്‍ = കണ്ണന്‍, വിരാല്‍ Vl.)
വേഴ്ച
vē/?/ča (വേള്‍). 1. Love, affection. ആശ്രി തരെ കൈ വെടിഞ്ഞുള്ള വാഴ്ച ഏതുമേ വേ. യ ല്ല CG. is not to be liked (or 3. is no blessing). അഛ്ശനും അമ്മയും വേ. തുടര്‍ന്നോരും CG. dearest friends. 2. connexions & relations ബ ന്ധുതാവേ. വെവ്വേറായി മരുവുന്നു; കംസന്‍ പ റഞ്ഞു ചാര്‍ച്ചയും ചേര്‍ച്ചയും വേ. യുമായി CG. told his people. 3. undisturbed happiness വേ. യില്‍ വാഴുന്നു VilvP. വേ. യില്‍ ഏതേനും കൊ ണ്ടുവന്നു CG. = നല്ലവണ്ണം. വേഴ്ചക്കാരന്‍ a close friend or connection ചാ ര്‍ച്ചക്കാരവരുടെ വേള്‍ച്ചക്കാര്‍ ഒരു കൂട്ടം PT3. വേഴ്വി aM. (= വേള്‍വി) a sacrifice വരം കി ളര്‍ വേ. കാപ്പാന്‍, വേ. കാത്താര്‍, കൌചി കമുനിക്കു വേ. കാത്തരുളുന്നന്നു RC. I.
വേല
vēla T. M. To. (വെല്ലുക? or bēna C. Tu. pain, fr. വിന?). 1. Work, labor എടുത്ത വേ ലേക്കു കൂലി Nasr. രാജാവിന്‍റെ കുടക്കീഴില്‍ വേലയാക്കി KU. appointed. വേലേക്കാക്കി employed. നിദ്രാവേലയോ Bhr. do you sleep? (po. f. വ്യര്‍ത്ഥയായുള്ളൊരു വേ. CG.). വരുവതി നു വേല ചെയ്ക AR. to try by all means. വാ ഴുവാന്‍ എത്രയും വേല ചെയ്ക Bhr. to exert oneself. ഇപ്പട തൃക്കാക്കല്‍ വേല ചെയ്വാന്‍ തക്ക വര്‍ Bhr. to serve under thee. ഞങ്ങളെക്കൊണ്ടു വേല ചെയ്യിക്കയേ ആവു KR. set us to work. 2. = കര്‍മ്മം religious ceremony in temples സ ന്ധ്യാവേ. പാട്ടും വേലയും (morning & evening). ഒരു വേ. കേള്‍ക്കുന്നു temple-music. വേ. തുള്ളുക dance of armed Nāyars, in Mīnam, Attam, etc. 3. difficulty (= പണി), വിശ്വസി പ്പാന്‍ വേ. Bhr. hard to believe. കോപ്പുകള്‍ കൂട്ടാന്‍ വേല PT. (whence മേലാ). 4. വേലമ രം an Acacia (കരി —, ചെവ്വേ —). 5. = വേള. വേലകാര്യം labor, toil ഭൂമിക്കു വേ. ചെയ്ക, പടന്നകള്‍ വേ. ചെയ്തു നന്നാക്കി TR. വേലക്കാരന്‍ l. a laborer. 2. a servant. — f. — രത്തി, — രി. വേലക്കുട (2) = തത്തികക്കുട 425. വേലന്‍, see വേല്‍. വേലപ്പാടു toil (= പ്രയത്നം). — വേലപ്പെടാതേ പഠിപ്പാന്‍ CG. വേലപ്പെണ്‍ a maid-servant. (2) Lakshmi വേ. കാന്തന്‍ CG. Višṇu.
വിദ്ധം
viddham S. (part. pass. of വ്യധ്). Pierced. വി'നായി, വക്ഷോദേശം വി'മായി ബാ ണങ്ങളാല്‍ Brhmd.— രന്ധ്രവിദ്ധനം Brhmd. passing through the vagina (the infant).
വടം
vaḍam S. 1. A rope. വ. വലിക്ക drawing the idol-car. വടക്കയറു Vl. a rope of cow- hide (in plough), a dancing rope ; a think rope for dragging timber, Palg. 2. Ficus Indica വടമൂലേ Bhg. 3. = വടകം S. pulse ground & fried (വട I.). വടകം (3), also = ഗുളിക VetC. a weight. വടലി (T. a young palmyra). Bad betel V1. വടവ S. see ബഡവ 745. വടായി H. baḍāy Bigness, boast വ. പറക. ബഹുബഡായി — വടായിക്കാരന്‍ a big swell, braggart.
വെല്ലം
vellam 5. Juice of sugar-cane (ഗുളം), molasses; coarse sugar വെളുത്ത വെ'വും പൊ ടിച്ചു Mud. (best kind).
Sponsor Books Adv
A. Balakrishnapilla
Sreedharanpilla
Download This Book
Kandamrutham
Neelakanda Theertha
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Darbar Sangeetam
Shukla Shrilal
Download This Book
Pathinnallu Vritham
Narayanan Nambeeshan
Download This Book
Random Fonts
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 4735
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 5040
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 13508
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 14988
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 9728

close
Please like, if you love this website