English Meaning of ജന്മം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ജന്മം is as below...

ജന്മം : ǰanmam S. (ജന്‍) 1. Birth മനുഷ്യജന്മം ജനിച്ചാല്‍ if born as man. ഹരിണീതനയനാ യി ജ. ചെയ്തു Brhmd. = ജനിച്ചു. 2. the time one birth is to last. ഈ ജന്മത്തില്‍ in this life. ഞങ്ങള്‍ ഒട്ടും ജന്മത്തു പോരുക ഇല്ല TP. never in our life. അഞ്ചു ജ. മുന്പേ ചെയ്ത സുകൃതം VyM. ജന്മകോടികള്‍ SiPu. 3. kind, nature. അബലമാര്‍ജ. ഇതു തന്നേ കഷ്ടം KR. it is woman's nature. 4. hereditary proprietorship; freehold property, viewed as hardly alienableനിലവും പറന്പും കണ്ണനു ജ. കൊടുത്തു sold. ജ. കൊള്‍ക to purchase. വസ്തുവക കഴകത്തു ജ. തരേണം, പറന്പുകള്‍ ജ. എടുപ്പാന്‍ to acquire TR. (see ചെറുജന്മം). Hence: ജന്മകാലം birthday, feast; lucky time; lifetime. ജന്മക്കടല്‍ repeated births. ജ'ലിന്‍ കല്ലോല ങ്ങള്‍ KeiN. ജന്മക്കണ്ടം (4) hereditary riceflelds, ൧൦൦൦ നെ ല്ലിന്‍റെ ചെമ്മക്കണ്ടം‍ TP. ജന്മക്കാരന്‍ (4) landlord, proprietor; a respectable person TR. (= മുതലാളന്‍). ജന്മക്കാവല്‍ (4) fee to the headman of slaves for watching riceflelds W. ജന്മദേശം native country, or like ജന്മഭൂമി a freehold. ജന്മനക്ഷത്രം the asterism, under which one is born. ജന്മനക്ഷത്രമാരഭ്യ കൊള്ളുന്നു ചിലരാ പദി (Kāladīpam). see അനുജന്മനക്ഷത്രം. ജന്മനീര്‍ (4) parting with all the rights of a landlord. ജന്മപ്പണയം mortgage with possession, on which an additional advance being made, the proprietor parts with any rights he had reserved.ജന്മപ്പണയം എഴുത്തു a deed of such mortgage, by which the proprietor engages never to transfer the land without consent of the mortgagee, ജന്മപ്പക = കുടിപ്പക V1.; hereditary enmity of animals. ജന്മപ്പരപ്പു V1. property inherited from ancestors. ജന്മഭോഗം (better ജന്മി —?) share of the landlord നമ്മുടെ ജ. മര്യാദ പോലേ കിട്ടുവാ റില്ല TR. ജന്മഭ്രഷ്ടന്‍ V1. who has lost his caste. ജന്മവകാശം (fr. Tdbh. of ജന്മു) birth-right; the price paid for a freehold. ജ. ൫൦ണം, or ജന്മവില ൫൦ പണം വാങ്ങി MR. ജന്മവാദം MR. dispute about property. ജന്മവീടു = ജന്മനീര്‍. ജന്മസാഫല്യം എന്നോര്‍ക്ക SiPu. ജ. വരുത്തുക (2) attaining the objects of life, supreme happiness. ജ. വരുത്തുവാന്‍ വേശ്യയും മതി GnP. ജന്മഹാനി (2) being emancipated ജ. അരുളേ ണം നമുക്കു RS. ജന്മാ (in comp.) = ജന്‍, as ആത്മജന്മാവു son; so വൈദികകര്‍മ്മമോ പാദജന്മാവിന്നു CG. Sūdra; നാളീകജന്മാവു CG. Brahma, as lotus-born, etc. ജന്മാന്തരം 1. former or future birth ജ'ങ്ങ ളില്‍ ഞാനും കദരിയായിത്തന്നേ ഭവിച്ചു KR. ജ'ത്തില്‍ സഹസ്രാധികം വൃദ്ധി ചെമ്മേവിക്കും Sah. 2. influence of former births, luck or destiny എന്‍റെ ജ. പോലേ വരട്ടേ come what may! 3. effects of the same, as Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ജനവാതില്‍
Port.janella, Window; also ജ നെല്‍, ചെനല്‍, ചെനാതില്‍.
ജിഷ്ണു
ǰišṇu S. (ജി) Victorious; Indra, ജി. ലോകം SiPu.
ജാല്മന്‍
ǰālmaǹ S. A rascal; inconsiderate, rash, mean. ജാവാരി Tdbh. = വ്യാപാരി & രാവാരി.
ജഘനം
/?/aghanam S. Loins, posteriors. Previous page Next page
ജീന്‍
P. zīn 1. A saddle. 2. (= ചീനി 3) a wooden anchor.
ജഠരം
/?/aṭharam S. Belly, womb. ഇനിയും ജ നനി ജ. പൂവാന്‍ CG. to be born again. ജ൦രശൂല a disease (പൊക്കിളിന്നു ൪വിരല്‍ താ ഴേ നൊന്തു etc. (a. med.) ജ൦രാഗ്നി 1. digestive power (ജാഠരനായുള്ള പാവകന്‍ പോരാ CG.) 2. also a disease അതിസാരവും ജ. യും ഇളെക്കും a. med.
ജമ
Ar.ǰama' 1. Collection; assessment. ജന്മ കെട്ടുക to assess. അവരെ പേരില്‍ ജ. ആ.ി, കണ്ടത്തിന്‍റെ നികിതി ജന്മ പൊതുവാളുടെ പേ രില്‍ ആകുന്നു MR. 2. assembly, body of people. ജമക്കാരന്‍ MR. the tax-payer. ജമദാര്‍ (2) P. captain or lieutenant, native officer of a company (above the serjeant.).
ജവം
ǰavam S. (ജൂ‍) Speed ജവഗതി മുടക്കുവാന്‍ AR. — ജവാല്‍, ജവേന‍ quickly. ജവനന്‍ 1. running. 2. Tdbh., യവനന്‍.
ജലം
ǰalam S. Water; urine — ജലം ചൊരി ച്ചല്‍ diabetes. ജലകണം a drop. ജ'ങ്ങളെ ഒഴുക്കി KR. tears. ജലകൂര്‍മ്മം (delphin), a disease, Nid14. ജലക്രിയ libation, അവനെ കൊല്ലാതേ ജ. ചെ യ്കയില്ല Mud. ജലക്രീഡ bathing sport. Bhg. ജലജം waterborn, aquatic. ജലജപം a ceremony to prooure rain. D. ജലദം cloud, ജലദാളികള്‍മാല KR. ജലദോഷം a cold. ജ. പിടിച്ചു. ജലധാര pouring fresh water on the body, med. ജലധി, — നിധി the sea; fig. സല്‍കഥാരത്നജ. ഭവാന്‍, കരുണാജ. Brhmd. ജലധരം id. (also cloud). ജലപങ്കം എന്ന പോലേ AR. thorough mixture. ജലപാനം drinking water ജ. ചെയ്തു. ജലപിശാചു superstitious anxiety about purity. ജലപ്രളയം a flood; the deluge. ജലപ്രാണി, — ജന്തു aquatic creatures. Arb. ജലപ്രായം swampy (of soil = അനൂപം). ജലബാധ urinary impulse. പുറത്തു ജ'ധെക്കു പോയി MR. to make water. ജലമയം watery. ജലയന്ത്രം a water-work, syringe, clepsydra. ജലരേഖ writing on water, ജ. പോലെ prov., നിന്നോടു ചൊന്ന ഉപദേശം ജ. യാതിതോ Bhr. ജലവാഹം cloud. ജലശൂല hydrocele (ആന്ത്രശൂല). ജലസൂത്രം a dam or passage for water (= ജലയന്ത്രം.) ജലസ്ഥലം f.i. എങ്ങു ജ. AR. where is water to be found (for bathing etc.) ചിത്തേ ജല സ്ഥലഭ്രാന്തി ഉണ്ടായ്വരും Bhg. ജലാധാരം reservoir, ജലാശയം. ജലാശനം V1. water-diet.
ജേതാ
ǰēδā S. (ജി) Conqueror. — രാമദൂതം ജേ തും ചെന്നു AR. = ജയിപ്പാന്‍. ജേയം vincible.
Sponsor Books Adv
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Charithra Shakalangal
Krishnan Nair
Download This Book
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Random Fonts
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 18585
ML High Bangla Font
ML High
Download
View Count : 12489
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 16277
MalayalamAbe Bangla Font
MalayalamAbe
Download
View Count : 13855
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 15481

close
Please like, if you love this website