Malayalam to English Dictionary: അരിച്ചു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അരിക്ക
TM. (II. അരി 3.) 1. To sift, cleanse rice by washing, filter അരി അരിച്ചാല്‍ കല്ലു കഴികയില്ല TP. 2. to gnaw as vermin, itch. 3. അരിച്ചു നടക്ക to creep as snakes, worms V1. അരിക്കുന്നതു (1) a strainer, funnel. CV. ആകരസ്ഥലങ്ങളില്‍നിന്നു കനകരത്നങ്ങള്‍ അരിപ്പിക്ക KR 2. must search after gold (അരിപ്പ്). VN. അരിപ്പു 1. sifting, straining അ. കയില്‍ straining spoon. അ. തുണി or അ. പാത്രം sieve. 2. esp. gold wash (പൊന്നരിപ്പു) ആ മലയില്‍ പൊന്നരിപ്പുണ്ടു, അരിപ്പുപാത്തി ദ്ര, പാത്തി ഒന്നിനു തിങ്ങള്‍ ഒന്നിന്നു വരവു അരിപ്പു പൊന്‍പണത്തൂക്കം വവ്യ (rev.) 3. American wild sage, Lantana aculeata. 4. the webbed husk at the foot of a palm branch. (& അരുപ്പാര).
ചാക്കു
čākkụ 1. see under ചാക; ചാക്കില Ficus venosa. 2. Port. saco; Sack, bag, esp. made of a bark അരിച്ചാക്ക് ൩൦, ഏലം തുണിച്ചാ ക്കില്‍ കെട്ടി TR.
ചാന്തു
čāndụ T. M. (Te. bruise between fingers, T. = ചന്ദനം?) 1. (C. സാദു) Compound ointment of sandal, camphor, musk & saffron (= കുറി ക്കൂട്ടു). ചാന്തും ചന്ദനവും ഒരു പോലെ prov. ചെ ഞ്ചാന്തു a turmeric mixture. അരിച്ചാന്തു white paint of rice = അരിയന്‍ ചാന്ത്. ചാന്തേലും കൊ ങ്ക CG. ചാന്തും മോന്തും prov. finery. 2. cement of fine lime; also tar B. നിലച്ചാന്തെടുത്തുപൊട്ടു തൊടുക fine clay. ചാന്തായി അരെക്കുക to grind like fine mortar. 3. N. pr. of men. ചാന്താട്ടം So. plastering with fine mortar. ചാന്തുകുറികള്‍, ചാന്തുചൂടും Anj. (1). ചാന്തുകോല്‍ an article of women's toilette ചാ. എന്തിന്നു ചാടിക്കളഞ്ഞു CG. ചാന്തുഭരണി KU. an old tax on toilette.
ചിതല്‍
čiδal So. & ചിതല് T. (also ൦രംചല്‍) White ants, termes MC. വഞ്ചിതല്‍ V1. — ക വിളുടെ അകംപാകം ചിതല്‍പ്പുററു കണക്കേ ഉ ണ്ടാം a med. (in cancer). like termite soil. പു ററിനാല്‍ മൂടി ചി. അരിച്ചേററവും PrC. ചിതള്‍ No. (Te. C. ഗെദള്‍) id. കാച്ചിതള്‍ the larger, വെണ്ചിതള്‍ the smaller kind. ചി. എടുക്ക, പിടിക്ക, പൊന്തുക white ants to make their way. ഉരുട്ടുകട്ടയായാല്‍ ചി. പി ടിക്കയില്ല. ചിതല്‍തിന്നി a bird, eating termes. No., also ചിതല.
പാവട്ട
pāvaṭṭa & പാ. ക്കൊടി Pavetta Indica, പാ.ക്കുരു GP 69. (used in play by children). പാ.യിലഅരിച്ചിടിച്ചു a. med. — മഞ്ഞപ്പാ. palg. B. a yellow wood for gun-stock.
Random Fonts
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 70856
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 6280
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 4983
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 7308
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 4390
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 21512
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 6455
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 8224
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 11374
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 25241

close
Please like, if you love this website