eḍukka T. M. (C. Te. എത്തു) 1. To raise, lift, take up. വെള്ളം എടുത്തു കവിളിത്തു പ്പി പാലും എടുത്തു കുടിച്ചു TP. to take. ആയു ധം എടാതേ KU. not taking arms. എടുത്ത പേറ്റിയെ മറക്കൊല്ലാ prov. the midwife. വാ യില്‍നിന്നു വീണാല്‍ എടുത്തൂടാ cannot be retracted. വായില്‍ എ.. to mention; vomit. നാവെ ടുക്ക to speak. Often to raise, build a house. വീടെടുത്തു TR. in pittoresk phrases nearly superfluous എടുത്തിടുക to put down. സര്‍പ്പമ ങ്ങെടുത്തിട്ടേന്‍ Bhr. എടുത്തു വെച്ചകാല്‍ മടക്കി വാങ്ങാതെ KR. not stepping back an inch. എ ടുത്തു കൊടുക്ക KU. to hand over arms with a blessing (work of വാള്‍ കൊല്ലന്‍). പത്തു പണം എടുക്കകൊടുക്ക prov. കൈയും കാലും എടുത്തു നശിക്ക to work with hands & feet. 2. to assume, undertake, bear. തണ്ടെടുക്ക, ചുമ ടു etc. പണി to do work. പാഷണ്ഡി മതം എടുത്തീടിനേന്‍ VCh. held heretical views. രക്ഷിക്ക നിങ്ങള്‍ ക്ഷാത്രധര്‍മ്മത്തെ എ ടുത്തു KR. according to Cshatria fashion. 3. to take out, choose, buy. പറന്പ് എ.. to acquire a garden. പറന്പു പറ്റി എടുത്തോളു കയും ചെയ്തു TR. resumed. നികിതി എടു ത്തോണ്ടു (= കൊണ്ടു) പോന്നു to collect taxes. മുതല്‍ സംസ്ഥാനത്തേക്ക് എടുത്തു TR. confiscated. 4. v. n. to become raised, visible, prominent; often impers. ശരീരത്തിന്മേല്‍ എല്ല് എ.. looks bony. നാടിനരന്പും എടുക്കവേ KR. മേഘം എടുക്കുന്നു (= കാര്‍ വെക്കുന്നു). തല എടുക്കുന്നു to come to a head. വേന്പല്‍ എ.. it is very hot. ചെളുക്ക് എ.. to become like gills, burst, etc. അപസ്മാരം, കുത്തല്‍, പുകച്ചല്‍, ചൂടുപ്പാച്ചല്‍ എ.. to suffer from. VN. I. old. എടു in എടുപെടുക to be taken. II. എടുപ്പു 1. raising, taking up. എടുപ്പിനുള്‍ നി ന്നിറങ്ങി RC. litter. അവന്‍റെ എ. എടുത്തു പോയി all that is portable of him = he is dead. 2. harvest, produce. സര്‍ക്കാരിലേക്ക് എടുക്കേണ്ടുന്ന മുതലെടുപ്പു TR. revenue. ഊ ഴ്ക്കാരന്‍റെ എ. gain. 3. time, turn ഇനി യും ഒര്‍ എ. നീ അവനെ ആഗമിപ്പിക്കേ ണം PT. once more. CV. എടുപ്പിക്ക 1. to get to take up. എടുപ്പിച്ച Previous page Next page