Malayalam to English Dictionary: യ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

യകൃല്‍
yaγ/?/l S. (L. jecur). The liver, Asht.
യക്ഷന്‍
yakšaǹ S. (യജ്). A demi-god, a Paradēvata യക്ഷരാജന്‍റെ പുഷ്പകം പോലവേ പല്ലാക്കു KR. Kubēra. ധരിപ്പെഴും ഇയക്കര്‍ RC. f. യക്ഷി S., (vu. ലച്ചി) a nightmare, also nocturnal pollution യക്ഷിദ്രോഹത്തിന്നു ന ന്നുa med. ഒരു യ. പീഡ സഹിപ്പാന്‍ Anj. demoniacal possession; also written എക്ഷി യാമിവള്‍ KR. = രാക്ഷസി താടക. യക്ഷിണി S. id. യക്ഷിണീപീഡെക്കു രക്ഷാ ചൊല്‍ എങ്ങിനേ CG.
യക്ഷ്മാവു
yakšmāvụ S. (prec). Pulmonary consumption രാജയ'വും പിടിച്ചു Si Pu. രാജയ ക്ഷണാ മരിച്ചു Bhr.; also രാജയക്ഷ്മം പിടി പ്പെട്ടു മരിച്ചേന്‍ Si Pu.
യജമാനന്‍
yaǰamānaǹ S. (യജ്), 1. A person that institutes a sacrifice & pays for it. 2. a master, lord രാജാവ് ഒക്കയും അനുസരിച്ചു യജമാനസ്ഥാനമായിരിക്കയും ചെയ്തു TR. by indulging them the Rāja gained immense popularity. — mod. f. യ'നിച്ചി & — നത്തി. യജിക്ക S. to sacrifice, worship പശുക്കള്‍ ത ന്നെ വധം ചെയ്തിട്ടു യജിക്കുന്നു, അശ്വമേധ ക്രിയയാ. യ Bhg. CV. ജയിപ്പിക്കേണം നിങ്ങള്‍ എന്നെക്കൊണ്ടു KR. യജ്ഞങ്ങള്‍കൊണ്ടു യജിപ്പിച്ചു മുനിമാ രെ CG. യജുസ്സ് S. sacrificial formula; the യജുര്‍വ്വേദം Bhg യജ്ഞം S. A sacrifice = യാഗം f. i. ആര ണര്‍ ചൂഴുററു കൃഷ്ണയ'ങ്ങള്‍ കൊണ്ടു യജിച്ചു. ആ ജ്യത്തെക്കൊണ്ടു യ'ങ്ങള്‍ ചെയ്യുന്നു CG. ഭവാ നാല്‍ ഹനിച്ചീടിന യജ്ഞപശുക്കള്‍ Bhg.-fig. വിജ്ഞാനയ. കൊണ്ടു കേവലാത്മാനം ആത്മനി യജിച്ചു Bhg. യജ്ഞശാലBhg. = യാഗശാല. യജ്ഞസൂത്രം S. = പൂണുനൂല്‍.
യത:
yaδaḥ S. (യ). Whence; because, for.
യതി
yaδi S. (യമ്). Subduer of passions, a Jaina beggar യതിവരനും ഭൂമിക്കും VetC. യ തിവേഷമായി Bhg. = സന്യാസി.
യഥാ
yathā S. (യ). As, according to. യഥാകാമം S. ad libitum യ. ഭക്ഷിക്ക Bhg. യഥാക്രമം S. in order വയസ്സിന്‍റെ യ. KU. യഥാഗതം പോയി as he came, so. — ഗമിച്ചു യഥാഗമം VetC. യഥാതത്വം S. truthfully യ. കേട്ടാലും മമ ജന്മം Bhr. യഥാതഥാ എന്നു പറയുന്നവന്‍ agreeing to every proposal. യഥാന്യായം S. properly ഇരുന്നു യ. KR. യഥാപുരം S. as formerly KR. യ'രേ Sk. യഥാപ്രകാരം ആക്ക = യഥാസ്ഥാനം ആക്ക. യഥാബലം S. = ആവോളം. യഥായോഗ്യം S. fitly V1. Brhmd. യഥാരുചി S. as you please യ. വല്ല ദിക്കിലും പോയി Nal. യഥാര്‍ത്ഥം S. reasonable, true തെളിയിച്ചതു യ. അല്ല. MR. യഥാലാഭേന ജീവിക്കുന്നു Bhg. to live upon that which one may get. യഥാവല്‍ S. as it was; accidentally, spontaneously യ. ചെന്നു കണ്ടു KU.; vu. യഥാ വിലേ, യഥാലേ. യഥാവിധി S. according to precept. യഥാശക്തി S. as much as possible യ. മഹാ ഫലം prov. യഥാശാസ്ത്രം S. according to scripture യജി ച്ചു യ'മായി Kr. യഥാസുഖം S. comfortably ഇരുത്തിയ. Brhmd. വാണിതു യ. SiPu. യ'ത്തോടേ ഇറങ്ങി TR. safely. യഥാസ്ഥാനം S. in proper state or place. യ' മാക്ക (& യ'ത്തില്‍), യ'പ്പെടുത്തുക to reform, restore. യഥേഛ്ശം ഇരിപ്പതു VetC. & യഥേഷ്ടം S. as one pleases, also യഥേഷ്ടയാ കുംവണ്ണം ഭുജിച്ചു KU. യഥോക്തം S. as commanded കര്‍മ്മം യ. അല്ലാ ഞ്ഞു Brhmd. യഥോചിതം S. suitably ബോധിപ്പിച്ചെഥോ. PP. യ'മായിട്ടിരുന്നാര്‍ KR. all in their proper places.
യദു
yad/?/u S. N. pr. A king എതുനാതന്‍ Anj. the father of the Yādavas CG. CC.
യദൃഛ്ശ
yad/?/ččha S.(യല്‍, ഋഛ് to go). Following one's own will, spontaneous യ. ാലാഭത്തിങ്കല്‍ തുഷ്ടനായി Bhg. Instr. ഇന്നെദൃഛ്ശയാ KR. മ രിച്ചീടിനാള്‍ എ'യാ VetC. accidentally, providentially, abruptly, vu. എ'യാല്‍. യദൃഛ്ശിക്ക id. ഭൂതലത്തില്‍ ദേവകള്‍ യ. യായ്വ ന്നു KR.
യന്താവു
yandāvụ S. (യമ്). A restrainer, charioteer, Bhg. യന്ത്രം S. 1. A machine, engine; mill, contrivance യന്ത്രപ്രയോഗം കൊണ്ടു by mechanical means. ആരുമേ കൂടാതേ വേണുവീണാദി കള്‍ ഗാനം ചെയ്യുന്ന യ. Bhg. musical boxes. 2. a necklace with amulet മന്ത്രരചിതയ'ങ്ങള്‍ ധരിപ്പിച്ചാള്‍ KR.; often എന്ത്രം & ഇന്ദ്രം Mantr. a copper leaf with cabalistic figures worn in the girdle V1.; also a writ, deed. 3. a plan, scheme. യന്ത്രഫലം result. 4. a bulwark കൊ ന്തളങ്ങള്‍ അതിചിത്രമാം യ'ങ്ങളും KR. 5. mysterious nameless articles ആ ഏ. ഇങ്ങോട്ടു കൊണ്ടുവാ that thing the name of which does not occur to me ആ എന്തിര മാച്ചില്‍ etc. (see എന്തു 158). യന്ത്രഉഴിഞ്ഞല്‍, — ഞ്ഞാല്‍ a perpendicular round- about (with 4 cradles). യന്ത്രക്കല്ലു a millstone. യന്ത്രക്കാരന്‍ a mechanic; an engineer; also യന്ത്രപ്പണിക്കാരന്‍. യന്ത്രത്തോരണം Mud. a triumphal arch contrived so that a portion might fall. യന്ത്രപ്പട്ടിക KM. an inscription. യന്ത്രപ്പാലപങ്കതി AR. draw-bridges.
യമം
yamam S. Restraining, refraining from enjoyments & passions. (Often with ദമം) ഹിം സ കൂടാതേ ഇരിക്കുന്നതു യ. അല്ലോ Bhg 11. യമകം S. 1. alliteration, rhyme. 2. twins; also എണ്ണയും പശുവിന്‍ നെയ്യും med. യമതാട So. (T. ച —, H. ǰam-dhar fr. യമന്‍) a dagger; also മദ്ധ്യേവഹിച്ചോരെമതാട തന്നേ എടുത്തു Sk. യമന്‍ S. 1. subduer, the God of death & Hades, യമദൂതര്‍ his ministers, യമപുരി his residence. യമഭക്തി പൂണ്ടു യമപടം അഴകി നോടു നിവിര്‍ത്തി Mud. a picture of hell. യമഭയം അകലുവാന്‍ SiPu. 2. twins യമ ന്മാര്‍ CG. = Nakula, Sahadēva. യമ — & യമലോകപ്പിരട്ടന്‍ 'one who cheats the devil.' യമളം S. a couple. യ'ന്മാര്‍ twins. യമളെക്കു ളള ലക്ഷണം Nid 3. a kind of hiccough. denV. യമിക്ക S. to restrain, govern. യമുന S. N. pr., the river Jamna CC.
യല്‍
yad S. (യ). What, (L. quod), that. യദാ S. when = എപ്പോഴോ. യദി S. if.
യവം
yavam S. (G. zea). Barley. യവക്ഷാരം S. nitre യവഴ്ക്കാരം a. med. = ച വര്‍ക്കാരം.
യവനര്‍
yavanar S. 1. Yavan, Greeks വീര രാം യ'ന്മാര്‍ KR. പാരസീകന്മാര്‍ യവനഗണ ങ്ങളും Mud. തുര്‍വശുപുത്രര്‍ യ'ന്മാരായിപ്പോയി Bhr. 2. often for Muhammedans & Europeans യവനേശ്വരന്മാര്‍ Sāhibs; see ചോനകന്‍, ജോ. —. In Syr. യവുനാ PP. a Greek. യവാഗു S. (യവ). Fermented rice-gruel, പഴ ങ്കഞ്ഞി. യവാതു MC. = ജ — A civet cat. യവിഷ്ഠന്‍ Superl. of യുവാന്‍. The youngest. യശലകുശലന്മാര്‍ T. Palg. = കുശലവ ന്മാര്‍ (കുശം 277.).
യശസ്സു
yašassụ S. (L. decus). Glory ഭഗവദ്യ ശസ്സിനെ ഗാനം ചെയ്തു Bhg; fame ജയിച്ചു യ. ലഭിച്ചവന്‍ KR. യശസ്കന്‍, — സ്വാന്‍, — സ്വി S. famous. യശോഹാനി വന്നു Bhg. we are dishonored. യശോദ S. Bhg 10. K/?/šṇa's foster-mother (Tdbh. എശോദ 162.).
Random Fonts
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 7544
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 8103
Suruma Bangla Font
Suruma
Download
View Count : 10262
FML-Sruthy Bangla Font
FML-Sruthy
Download
View Count : 14236
FML-TTVinay Bangla Font
FML-TTVinay
Download
View Count : 12936
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 7891
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 5972
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 8861
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 5493
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 4028

close
Please like, if you love this website