vaγayuγa (വക). 1. To divide ഉ ടല്‍ വാളാല്‍ വ., മെയിരണ്ടാക വകെന്താന്‍ RC. cut in two. ആയിരവും വകയിന്തു RC. രണ്ടാ ക്കി വകഞ്ഞു KN. മൂന്നായി വ. KU. (ദ്രവ്യം). വകഞ്ഞു കൊടുക്ക to have a work done by agreement, so much for each job. ൦രം പണി വകഞ്ഞെടുക്കാം കൂലിക്കു എടുക്കയില്ല No. contract work = മുറിച്ചു കൊടുത്താല്‍, കരാര്‍. ഈ ശ്വരന്‍ അന്നം വകയാതേയായി withholds his blessings. 2. to compose. കവിവ., വകഞ്ഞു ണ്ടാക്കിയ കഥ V1. 2. Trav. any fictitious composition. 3. So. to make a watering trench round the foot of trees. VN. വകച്ചല്‍ 1. distribution. തന്പുരാന്‍റെ വ. God's gift! 2. composition of a work, fiction V1. 2. 3. Government's share, 1/5 of the produce, paid in kind മുളകു പാതിക്കു വ. തൂക്കി, ഈ തറയിലേ വ. മുളകു, വകെ ക്കു വ. എടുത്തു, ഈ വകയിന്മേല്‍ ഉള്ള വാ രവും വ'ലും എടുത്തു, കുടിയാന്മാരോടു വ. വാങ്ങി TR. തനിക്കു ബോധിച്ച പോലേ വ. എഴുതി TR. assessed. വകച്ച (ല്‍) ക്കാരന്‍ TR. a revenue officer (prior to Haider's conquest). CV. വകയിക്ക to accomplish a business (loc.)