Malayalam to English Dictionary: ഫ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഫണം
phaṇam & ഫടം S. (പടം). The expanded hood of a serpent ഫണരത്നശോഭി തം KR. ഫണി തന്‍ ഫണ ചക്രമേറി CC. ഫണി S. a serpent, Cobra di capello ഫ. മെ ത്തമേല്‍ RS. ഫയല്‍ E. file (jud.) ഫയലാക്കുക MR. — Ar. = പയല്‍ strong.
ഫയസ്സല്‍
Ar. faiṣal, Decision, settlement ജമാവന്തി ഫ'ലാക്കുക MR.
ഫലം
phalam S. (fr. പഴം? or പല I.). 1. Fruit, esp. of trees. ഫലങ്ങള്‍ വെച്ചു TR. (doc.) to plant fruit-trees. അഞ്ചുഫലം KU. 4. fruit-trees (ഉഭയം) & rice (നിലം). 2. result, produce, consequence ഇല്ലൊരു ഫ. ഇനി Bhg. it can't be helped. നാം ഏതും ചെയ്തിട്ടും ഫ. ഇല്ല TR. no use; with 1st adv. പറഞ്ഞെന്തു ഫ., അണ കെട്ടീട്ടു ഫ. എന്തു KR. നാം സ്നാനത്തിന്നു പോ യിട്ടു ഫ. ഇല്ല KN.; ഫലം ചെയ്കയില്ല Nal. will not avail. വൈരെ ഏറുക ഫലം ChVr. (=ഫ. വരും) only greater enmity will ensue. നീ ച തിച്ചൊരു ഫലത്തിനാല്‍ ചതിച്ചു നിന്നേയും Bhr. as a reward for. സ്വദുസ്സ്വപ്നഫ. നിരൂ പിച്ചു KR. the import of. മുന്നം പറഞ്ഞുതില്ലേ ഭവിഷ്യല്‍ ഫലം AR. did I not foretell what futurity would bring? 3. the product in math. ലംബത്തെ ഭൂമ്യര്‍ദ്ധംകൊണ്ടു ഗുണിച്ചാല്‍ ക്ഷേ ത്രഫ. വരും Gan. ഫലകാംക്ഷ = ഫലാഗ്രഹം q. v.; greediness of gain. ഫലത്രയം S. = ത്രിഫല. ഫലപ്രദം S. fruitful. Bhg. ഫലപ്രാപ്തി S. advantage. ഫലമരം a fruit-tree തെക്കേദിക്കിലേ പോലേ ഫ'ത്തിന്നു പൊന്പണം നികിതി TR. ഫലമൂലം S. vegetable food of anchorets ഫ. തിന്നു നടക്ക KR. ഫലംവരിക to result മരണം ഫ'രും KR. ന ശിക്കേ ഫ'രൂ Bhr.
ഫലകം
phalaγam S. ( ഫല്‍ to split= പിളക്ക). A plank, shield. — Tdbh. പലക.
ഫസലി
Ar. faṣl, Time, harvest; the official Fasli year MR. [It used to commence on the 12th July, but since some years it was changed to July 1st, f. i. 1282 begins on 1st July 1872.] ഫാക്കണി തലങ്ങളില്‍ തുളസീദളംകൊണ്ടു നി റെച്ച കുലവിച്ചു KumK.?
ഫാലം
phālam S. 1. A ploughshare. 2. Tdbh. = ഭാലം S. the forehead ഫാ'ത്തിലാമ്മാറുതൂകിന ചോര CG.; ചെങ്കുനല്‍ തൂകുന്ന ഫാലവിലോ ചനന്‍ Siva. ഭൂതിയെ ഫാലദേശത്തു ചേര്‍ത്തു Bhr.
ഫാല്ഗുനം
phālġunam & ഫാല്ഗുനി S. Aquarius; the month മീനം (astr.). ഫു Pooh pooh.
ഫുല്ലം
phullam S. (fr. പുല്ലു, പുളക്ക). Expanded, blown ഫുല്ലാംബുജം Nal.
ഫൌജദാരി
P. fauǰdāri, Criminal (see പൌജ്).
ഫേനം
phēnam S. Foam, froth ഫേനാശന ശീലന്‍ Bhr.
ഫേരവം
phēravam S. A jackal ചെറിയ ഫേ. ഭുജിച്ച മാംസത്തെ പെരിയ സിംഹം താന്‍ ഭുജി ക്കുമോ KR.
ഫ്ലഗു
phalġu S. (ഭള്ളു, പാഴ്). Worthless, ഫ. വാം വണ്ണംമെല്ലേ അരുള്‍ചെയ്തു KumK. falsely. ഫ്ലഗുനന്‍ S. = അര്‍ജ്ജുനന്‍ Bhr.
Random Fonts
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 5071
Manorama Bangla Font
Manorama
Download
View Count : 29073
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 12530
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 4888
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 4887
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 9771
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 11970
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 7263
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 15732
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 9187

Please like, if you love this website