Malayalam to English Dictionary: ഗ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഗം
gam S. Going, in comp. as ഖഗം. ഗഗണം S. (full of moving hosts) sky ഗഗ ണേ ഗമനം തുടങ്ങി CC. ഗംഗ (running) S. river, Gangā (called in Bhg. ബാഹ്യജീവനധാരഗംഗ). — Also ആകാശ ഗംഗ the milky way. ഗംഗാജലം, ഗംഗാപ്രാപ്തി, ഗംഗായാത്ര, ഗംഗാസ്നാനം etc. ഗംഗാധരന്‍ Siva. Bhg.
ഗംഭീരം
gambhīram S. (old ഗഭീര fr. √ ഗഭ് = ഗഹ്) 1. Deep. 2. grave, solemn ഗ'മായുള്ള ശബ്ദം Nal. of jungle fire. ഇടിമുഴക്കം തുടങ്ങി യ ഗംഭീരനാദങ്ങള്‍ MC.— ഗംഭീരവാക്കു opp. to ലളിതം Bhg. ഗംഭീരാക്ഷരം the aspirates ഘ, ഝ etc.
ഗഛ്ശ
gaččha S. (Imper. ഗം) Go! ഗഛ്ശഗഛ്ശ AR. ഗഛ്ശതി he goes. അവന്‍ ഗ. വെച്ചു = പോ യ്ക്കളഞ്ഞു.
ഗജം
gaǰam S. (prh. fr. ഗര്‍ജ്ജം) Elephant. ഗജചര്‍മ്മം (ആനത്തോല്‍) a leprosy, a med. ഗജദന്തം ivory. ഗജപതി the elephant prince ഗ. വേണാട്ടടി കള്‍ KU. (opp. അശ്വ —, — നര).
ഗഞ്ജ
gańǰa S. Tavern.
ഗഡിയാള്‍
H. ghaḍiyāl (ഘടി) A watch, clock; ഗഡിയാലം TR. ഗഡിയാരം T. Te.
ഗഡു
gaḍu (C. Te. Tu. = കട) Term, instalment, also കെടു (now കിസ്ത്) f.i. മുതല്‍ ഗഡു വിന്ന് അടയേണ്ടും പണം (15 Dhanu), രണ്ടാം ഗഡുപണം (Mēḍam 15), മൂന്നാം ഗഡുവിന്‍റെ ഉറുപ്പിക ബോധിപ്പിച്ചു (Chingam 3l) TR.
ഗണം
gaṇam S. 1. A flock, troop, assemblage as മുനിഗ., പശൂ ഗ. etc. 2. number; hence; ക ണക്കു. 3. Siva's hosts of deities, attending him under the rule of his son. Hence: ഗണകന്‍ (2) calculator, astrologer ഗ ണകരെ കൂട്ടിയും പ്രശ്നം വെപ്പിച്ചു PT. ഗണഗ്രാമം 12 of the 64 ഗ്രാമം are ഗ. KM. (see കണം). ഗണനം calculation, counting. ഗണപതി (3) Siva's son called ഗണനാഥന്‍, ഗണനായകന്‍ etc. വേണ്ടും ഗണപതി പി ന്നേയും കിട്ടും Anj. an idol? or a remover of difficulties. ഗണപതിപൂജ ceremony on commencing any new work. ഗമപതിഹോമം KM. ceremony to counteract enchantments. ഗണിക (1) a harlot. denV. ഗണിക്ക to count, calculate; to regard (= എണ്ണുക). ഒന്നുരണ്ടെന്നു ഗണിച്ചു Nal. ഗണിതം (part.) 1. counted. 2. arithmetic, calculation. ഗ്രഹഗതിയിങ്കല്‍ ഉപയോഗമു ള്ള ഗണിതങ്ങള്‍ distinguished from സാമാ ന്യഗണിതങ്ങള്‍ Gan. common operations. 3. a division of time നാലു മാത്ര ഒരു ഗ.. Bhg. ഗണിതക്കാരന്‍ = ഗണകന്‍ an astrologer ഗ' രോടു നിരൂപിച്ചാലും നീ Mud. ഗണിതശാസ്ത്രം arithmetic. ഗണിതസാരം id.—an astrological treatise. ഗണേശന്‍ = ഗണപതി. ഗണ്യം 1. numerable ഗ. അല്ല innumerable. 2. deserving of regard ഗ. ആക്കാതേ Arb. not minding, despising.
ഗണ്ഡം
gaṇḍam S. 1. Cheek (കന്നം, കവിള്‍ത്ത ടം). കുണ്ഡലം മിന്നും ഗണ്ഡമണ്ഡലം Bhr. 2. a knot, boll, goitre. ഗണ്ഡകം rhinoceros.— ഗണ്ഡകി N. pr. a river KR. ഗണ്ഡതലം (1) cheek ഗ'ങ്ങളെ ചുംബിച്ചു നില്ക്ക മക്കുണ്ഡലങ്ങള്‍ CG. ഗണ്ഡമാല scrophulous awelling = കണ്ഠമാല. ഗണ്ഡശൈവം rock, thrown down by a convulsion of nature. ഗണ്ഡസ്ഥലം (= 1.) വിളങ്ങി ഗ., ഗ'ങ്ങളില്‍ പത്രഭംഗങ്ങള്‍ Previous page Next page
ഗണ്ഡൂഷം
gaṇ/?/ūšam S. A handful of water = ചുളുകം. den V. ഗണ്ഡൂഷിക്ക to rinse the mouth. ഗണ്യം see under ഗണം.
ഗതം
gaδam S. (part. of ഗം) 1. Gone. 2. reached, as മനോഗതം, കരതലഗതം etc. ഗതകാലം = കഴിഞ്ഞകാലം. ഗതകപടമായി AR. truly. ഗതലജ്ജന്‍ V1. shameless. ഗതാക്ഷന്‍ blind. ഗതാഗതം 1. going & coming. തപ്പാല്‍ ഗ. ന ടക്ക, തപ്പാല്‍ ഗ. ചെയ്യേണ്ടതിന്നു മുടക്കമായി MR. 2. food passing undigested.
ഗതി
gaδi S. (ഗം) 1. = ഗമനം Motion; സൂര്യ ഗ., ചന്ദ്രഗ. = അയനം; pace of a horse, etc. മതിയില്‍ ഗതി ചെയ്തില്ല ChVr. did not enter. 2. what one reaches, state, condition, chiefly in the other world (സ്വര്‍ഗ്ഗതി), bliss (പദം), happiness. നീ എന്നു ചെല്ലും ഗതി അമ്മെക്കു TP. thou art mother's happiness. 3. way അന്യായത്തിലേ ഗതികള്‍ അറിക MR. religion ദേവഗതിയെ സമാശ്രയിച്ചീടുക AR. to turn to the religion of the Gods. എനിക്ക് എന്തു ഗതി KU. what is to be done?—means. ഗ തിയില്ല destitute. ഗതിപോലെ പ്രായശ്ചിത്തം ചെയ്യിക്ക VyM. to fine one according to his means. ഗതികെട്ടാല്‍ പുലി പുലിലും തിന്നും prov. അഗതികളാം ഞങ്ങള്‍ക്കു സുഗതിയായതു ഭവാന്‍ KR. പിന്നേ ൦രെശ്വരനേ ഗതി Nid. God only can cure it. മാധവനേ ഗ. ഉള്ളു നമുക്കൊരു ന ല്ലതു Bhr. ഗതിഭേദം (1) different motion, as of the sun ഉ ത്തരായണം, ദക്ഷിണായനം, വിഷുത്വം of planets മന്ദം, ശീഘ്രം, സമം Bhg. വാക്കിന്‍റെ ഗതിഭേദം VyM. quick or slow speech.
ഗദ
gad/?/a S. Club പൊന്തി, ചുരികക്കോല്‍; the 10th ആയുധാഭ്യാസം is called ഗദകൊണ്ടു പ ലിശ ചുററുക KM.
ഗദം
gad/?/am S. 1. Speech. 2. sickness. den V. ഗദിക്ക to speak; ഗദിതം (part.) spoken. ഗദ്യം prose (= പേച്ചുനട ). ഗ'വും പദ്യവും; ഗദ്യപദ്യവിനോദം ChVr. literary pastime.
ഗന്തവ്യം
gandavyam S. (ഗം) Accessible. ഗ ന്തവ്യയല്ല Bhg. access to her is forbidden. ഗന്തുകാമന്‍ one wishing to go. Bhr. ഗന്താവ് goer.
Random Fonts
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 9859
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 13103
Matweb Bangla Font
Matweb
Download
View Count : 12543
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 44649
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 12436
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 12923
MA Anoob Bangla Font
MA Anoob
Download
View Count : 8875
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 14459
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 22437
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 11793

close