English Meaning of ഗണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഗണം is as below...

ഗണം : gaṇam S. 1. A flock, troop, assemblage as മുനിഗ., പശൂ ഗ. etc. 2. number; hence; ക ണക്കു. 3. Siva's hosts of deities, attending him under the rule of his son. Hence: ഗണകന്‍ (2) calculator, astrologer ഗ ണകരെ കൂട്ടിയും പ്രശ്നം വെപ്പിച്ചു PT. ഗണഗ്രാമം 12 of the 64 ഗ്രാമം are ഗ. KM. (see കണം). ഗണനം calculation, counting. ഗണപതി (3) Siva's son called ഗണനാഥന്‍, ഗണനായകന്‍ etc. വേണ്ടും ഗണപതി പി ന്നേയും കിട്ടും Anj. an idol? or a remover of difficulties. ഗണപതിപൂജ ceremony on commencing any new work. ഗമപതിഹോമം KM. ceremony to counteract enchantments. ഗണിക (1) a harlot. denV. ഗണിക്ക to count, calculate; to regard (= എണ്ണുക). ഒന്നുരണ്ടെന്നു ഗണിച്ചു Nal. ഗണിതം (part.) 1. counted. 2. arithmetic, calculation. ഗ്രഹഗതിയിങ്കല്‍ ഉപയോഗമു ള്ള ഗണിതങ്ങള്‍ distinguished from സാമാ ന്യഗണിതങ്ങള്‍ Gan. common operations. 3. a division of time നാലു മാത്ര ഒരു ഗ.. Bhg. ഗണിതക്കാരന്‍ = ഗണകന്‍ an astrologer ഗ' രോടു നിരൂപിച്ചാലും നീ Mud. ഗണിതശാസ്ത്രം arithmetic. ഗണിതസാരം id.—an astrological treatise. ഗണേശന്‍ = ഗണപതി. ഗണ്യം 1. numerable ഗ. അല്ല innumerable. 2. deserving of regard ഗ. ആക്കാതേ Arb. not minding, despising.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഗ്രഥിതം
grathiδam S. Strung together. ഗ്രന്ഥനം stringing, arranging. ഗ്രന്ഥം (often ഗ്രന്ധം) 1. verse, the Rāmāyaṇam is said to contain ഇരിപത്തുനാലു സാ ഹസ്രം ഗ്രന്ഥം KR.; a treatise. 2. book (കി രന്തം, കെറന്തം) ഗ്ര. നോക്കി read, consulted his books. ശാസ്ത്രഗ്ര.ഊരി KU.—a native book, or collection of palm leaves. ഗ്രന്ഥവ രി register of agreements kept by the Janmi ഗ്രന്ഥവിസ്താരത്തിന്നായിട്ടല്ലാതെ പ്രയോജ നമുള്ളതല്ല VyM. serves only to make the book larger. 3. the Sanscrit alphabet, as used for literary purposes, whilst the തമിഴ് alphabet served for daily use. ഗ്രന്ഥി 1. a knot, joint; swelling (മുഴ). 2. = ഗ്രന്ഥികന്‍ an astrologer, കണിശന്‍.
ഗോന്ത്
H. gōnd. Gum arabic. ഗോ: ഗോപന്‍ 1. cowherd, watchman, king, also ഗോപാലന്‍. 2. a caste = എറാടി or ഊ രാളര്‍ f. i. ഗോപവാള്‍നന്പി KM. ഗോപനം (denV. of prec.) keeping, preserving മന്ത്രഗോപനത്തോളം ആവശ്യമില്ല മറ്റൊ ന്നും PT. സത്യം ചെയ്ക ഗോ. ചെയ്തീടൊല്ലാ Nal. hide not from me. ഗോപി 1. fem. of ഗോപന്‍, also ഗോപിക pl. ഗോപിമാര്‍ = ആച്ചിമാര്‍ CG. 2. (keeping) yellow ochre ആയുധങ്ങളില്‍ ഗോപികൊ ണ്ടടയാളം ഇട്ടു KU. ഗോപിനാമക്കൂറിയിടുക Anach. a markmade with it. 3. such a mark, denoting a cipher ആ കാര്യം ഗോപി (= ഇ ല്ല); ഇരട്ടഗോപി (1oc.) = ഒട്ടും ഇല്ല. ഗോപിക്ക (ഗോപനം) to keep, preserve, hide. ഗോപിച്ചുവെക്ക to keep secret. ഗോപിച്ചു കൊള്ളെണം CG. ഗോപുരം 1. city-gate മണിദ്വാരഗോ. SiPu. കോപുരവാതിലെ അവര്‍കള്‍ പിന്നിട്ടു RC. ഗോപുരവാതില്‍ തുറപ്പന്‍ Pay. (also ഗോപ ണം). 2. tower, residence of a king, temple entrance. ഗോപ്യം to be kept or hidden, ദേവഗുഹ്യം ഗോ'മായിരിക്കേണം KR. ഗോ. ആക്കി kept secret. ഗോ'മായെടുത്തു Arb. = ഗ്രഢം. ഗോമകള്‍ (3) Sīta. po. ഗോമയം 1. bovine ഗോമൂത്രം കൊണ്ടു കുളുര്‍പ്പി ച്ചു ഗോധൂളിയേല്പിച്ചുമെയ്യില്‍ എങ്ങും — ഗോ പുച്ഛംകൊണ്ടുഴിഞ്ഞു — ഗോമയംകൊണ്ടുള്ള ലേപം പെണ്ണിനാര്‍ ഗോശൃംഗത്തില്‍ മണ്ണു കൊണ്ടും — ഗോമയമായുള്ള രക്ഷയെ ചെ യ്താര്‍ CG. they exhausted all the bovine cures. 2. cowdung ഗോമ. ചുട്ട ഭസ്മം ഉ ത്തമം SiPu. ഗോമാംസം beef. ഗോമായു PT. (bellowing like an ox) a jackal. ഗോമുഖം (like a cow's mouth) a trumpet, ദാ രുണഗോമുഖാദിവാദ്യങ്ങള്‍ AR. ഗോമൂത്രം cow's urine, ഗോ. പാപഹരംപരം GP. ഗോമേദകം (cow's fat) topaz. ഗോരക്ഷ tending cattle. ഗോരസം milk; buttermilk. ഗോരോചന & (vu.) — നം 1. bezoar ഗോ'ന്ത ന്നാലുള്ള കുറി CG. മാന്‍ ഗോ. MC. കോരോ ചനക്കൂട്ടു pigment used for sectarian marks; name of an old tax KU. 2. Torenia cordifolia (med.)
ഗ്രാസം
grāsam S. (ഗ്രസ്) A mouthful as of rice ഉരുള f.i. നക്രം പുള്ളിമാങ്കണ്ണിയെ ഗ്രാ. ആ ക്കി SiPu. swallowed. അഷ്ടഗ്രാസി = സന്ന്യാസി Bhr. satisfied with 8 mouthfuls.
ഗ്ലൌ
glau S. (ഗുള) Ball; moon. po.
ഗുളിക
guḷiγa S. (ഗുടിക fr. ഗുഡം) Ball, pill, bolus ആ വണ്ണത്തില്‍ ഗു. കെട്ടുക a med. മഞ്ചാ ടിപ്രമാണം ഗു. ഉരുട്ടി med. കുളികവാശി വാടാ തവ MR. (in doc. of coins, unclipped?). ഗുളികന്‍ a demon, son of Saturn, ruler of the ഗുളികനാഴിക, fatal hours much dreaded in disease. ഗുളികപ്പുഴ N. pr. parish So. of Cut/?/t/?/iyāḍi.
ഗ്രഹിക്ക
gūhikka S. (= ഗുഹ്) To hide.
ഗാമി
gāmi S. (ഗം) Goer, as സ്വര്‍ഗ്ഗഗാമി. f. ഗാമിനി, as ഹംസഗാമിനി walking like a goose; so ദന്തി —, മത്തേഭഗാമിനി etc.
ഗാഢം
gāḍham S. (part. of ഗാഹ്) Deeply fixed ഗാഢനിദ്ര, firm, close ഗാഢാശ്ലേഷം, ഗാഢാലിംഗനം; ഗാഢാന്ധകാരം = കൂരിരിട്ടു. —adv. ഗാഢം പുണര്‍ന്നു Bhr.
ഗുപ്തം
guptam S. (fr. ഗോപ; part.) Hidden; protected. ഗുപ്തി = ഗോപനം protection. (മന്ത്രഗുപ്തി PT.)
ഗോളം
gōḷam S. (ഗുളം) Ball, globe, as ഭ്രഗോളം.
Sponsor Books Adv
Vidhuvamsham (Chambu Prabandham)
Keshavan Namboothiri
Download This Book
Jadhaka Dhesham
Sankaran Namboothirippad Kanippayyoor
Download This Book
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Random Fonts
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20020
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48582
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22388
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10919
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22196

close