English Meaning of ഗതി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഗതി is as below...

ഗതി : gaδi S. (ഗം) 1. = ഗമനം Motion; സൂര്യ ഗ., ചന്ദ്രഗ. = അയനം; pace of a horse, etc. മതിയില്‍ ഗതി ചെയ്തില്ല ChVr. did not enter. 2. what one reaches, state, condition, chiefly in the other world (സ്വര്‍ഗ്ഗതി), bliss (പദം), happiness. നീ എന്നു ചെല്ലും ഗതി അമ്മെക്കു TP. thou art mother's happiness. 3. way അന്യായത്തിലേ ഗതികള്‍ അറിക MR. religion ദേവഗതിയെ സമാശ്രയിച്ചീടുക AR. to turn to the religion of the Gods. എനിക്ക് എന്തു ഗതി KU. what is to be done?—means. ഗ തിയില്ല destitute. ഗതിപോലെ പ്രായശ്ചിത്തം ചെയ്യിക്ക VyM. to fine one according to his means. ഗതികെട്ടാല്‍ പുലി പുലിലും തിന്നും prov. അഗതികളാം ഞങ്ങള്‍ക്കു സുഗതിയായതു ഭവാന്‍ KR. പിന്നേ ൦രെശ്വരനേ ഗതി Nid. God only can cure it. മാധവനേ ഗ. ഉള്ളു നമുക്കൊരു ന ല്ലതു Bhr. ഗതിഭേദം (1) different motion, as of the sun ഉ ത്തരായണം, ദക്ഷിണായനം, വിഷുത്വം of planets മന്ദം, ശീഘ്രം, സമം Bhg. വാക്കിന്‍റെ ഗതിഭേദം VyM. quick or slow speech.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഗുദം
gud/?/am S. Anus, ഗുദപ്രദേശം med. കുത ത്തിന്നു മൂവിരല്‍ മേല്‍ ഒരു മര്‍മ്മം MM. ഗുദനരം a disease (fistula?) ഗു'ത്തിന്നു ഗുദം വീങ്ങി നീളത്തില്‍ മൂവിരല്‍ നീളം ഉണ്ടാം അതിന്നു കീറി കളക a med. ഗുദന്ധരം (എന്നു ൨ മര്‍മ്മം തണ്ടെല്ലിന്‍റെ രണ്ടു പുറത്തും a Marma. MM. ഗുദശില (യാകുന്നതു അപാനത്തിന്‍റെ ചുഴലവും ഉളവാം). a med. a disease. ഗുദാങ്കുരം piles, also ഗുദ്യം f.i. ഗുദ്യം ഇളെക്കും a med.
ഗുമാസ്തന്‍
P. gumāshta (commissioned) Agent, writer in Government employ, also ഗുമസ്ത, ഗുമസ്തന്മാര്‍ = എഴുത്തുകാരന്മാര്‍ TR.
ഗാണ്ഡീവം
gāṇḍīvam S. Arjuna's bow. Bhr.
ഗേയം
gēyam S. (ഗാ) Fit to be sung; a song. ഗേയവസ്തുക്കളില്‍ പ്രേമം Nal.
ഗ്രഹണം
grahaṇam S. (fr. prec.) 1. Seizing. 2. learning. 3. an eclipse ഗ്ര. പററുക to be eclipsed. ഗ്ര. മറിയുക V1. to turu completely round. ഗ്രഹണി dysentery, diarrhœa മലം ഏറേ അഴഞ്ഞു പോക Nid. denV. ഗ്രഹിക്ക 1. to seize. 2. perceive, learn (part. ഗ്രഹീതം, better ഗൃഹീതം q. v.) CV. ഗ്രഹിപ്പിക്ക to inform, teach. പഞ്ചാക്ഷരം എന്നെ നീ ഗ്ര. SiPu. മര്‍മ്മം അവനെ ഗ്ര'ച്ചു Nal. also അവനെ കാര്യംകൊണ്ടു ഗ്ര. With Dat. തങ്ങള്‍ക്കു ഗ്ര'പ്പാന്‍ TR. വര്‍ത്തമാനം സര്‍ക്കാര്‍ക്കു ഗ്ര. and കുന്പഞ്ഞിയില്‍ ഗ്ര. TR.; double Dat. വര്‍ത്തമാനത്തിന്നു സായ്പവര്‍ക ള്‍ക്കു ഗ്ര.. TR. Social: ഭവാനോടു ഞാന്‍ ഗ്ര'ച്ചീ ടാമോ Nal.
ഗൃഭ്
g/?/bh S. (Ved.) Grip, hold; hence ഗര്‍ഭം, ഗ്രഹിക്ക.
ഗവയം
gavayam S. (ഗോ) Bos gavæus. ഗവലം buffalo-horn. ഗവാക്ഷം window in form of a bull's eye. ഗവേഷണം seeking earnestly. ഗവ്യം consisting of cattle; produce of cows (പഞ്ച ഗ. milk, butter, buttermilk [or ghee] urine & excrements, used for idols' anointing, purification, etc.)
ഗര്‍ഹ
garha, ഗര്‍ഹണം S. Reproach, blame. den V. ഗര്‍ഹിക്ക, f.i. ഗര്‍ഹിച്ചു പറഞ്ഞു AR. scolded. part. ഗര്‍ഹിതം blamed; ഗര്‍ഹ്യം reprehensible.
ഗുത്സം
gulsam S. = ഗുഛ്ശം q. v.
ഗണ്ഡൂഷം
gaṇ/?/ūšam S. A handful of water = ചുളുകം. den V. ഗണ്ഡൂഷിക്ക to rinse the mouth. ഗണ്യം see under ഗണം.
Sponsor Books Adv
Convention Geethangal
P.V.P.A
Download This Book
Kandathil Varugheese Mappila
Harisharma
Download This Book
Everest My Journey To The Top
Unknown
Download This Book
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
Vidyaposhini Grandhavali Books-2
Chembozhe Pameswaran Nambeeshan
Download This Book
Random Fonts
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20662
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15743
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39167
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35046

close