Malayalam to English Dictionary: ഒ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

is sometimes changed into ഉ (as തൊടു, തുടങ്ങു, തുടരുക) and vice versa; now & then = വ, as ഒല്ലാ, വല്ലാ. ഒ o interj. Oh!
ഒക്കു
okkụ B. Palg. Hip, loins; = ഉക്കം. I.
ഒക്കുക, ക്കി
okkuγa (Tu. to dig, C. to tread out) To indent നായി കടിച്ച് ഒക്കിക്കളഞ്ഞു, ൦രംയം കടിച്ചൊക്കി.
ഒക്കുക, ത്തു
okkuγa 5. (whence ഒന്നു, ഒരു) 1. To be the same, one; be like, tally, ജന്തു ക്കള്‍ എല്ലാം ഒക്കും ഒന്നും കൊല്ലരുതു Bhr. സം ഗതിക്കൊത്തതു പോലെ പറക Nal. in keeping with the circumstances. 2. to be together. അവര്‍ ഒന്നൊത്തു കൂടി CG. നാം ഒത്തു നില്ക്കേ ണം ready for help. ഒത്തു സന്തോഷിച്ചു Mud. 3. to please നിണക്കൊത്തേടത്തു Bhg. where you like. പറഞ്ഞത് എനിക്ക് ഒത്തില്ല did not seem acceptable. 4. to agree. തങ്ങളില്‍ പ റഞ്ഞൊത്തു came to an agreement, covenanted. മന്ത്രിയും പതിയുമായി ഉളെളാത്തു Mud. 5. to be fulfilled, ശാപം ഒട്ടൊത്തു വന്നു Bhr. ചൊ ന്നത് ഒക്കയും എനിക്ക് ഒത്തു KR. came to pass. 6. v. a. to compare, promise വെണ്ണയെന്നൊത്തി ട്ടു കുന്നിനെ വായിലാക്കൊല്ല CG. mistaking it for butter. — തരുവാന്‍മുടിച്ചതും ഒത്തേന്‍ Pay. I grant it at last. ഒത്തുകൊളളുക to admit. പ ണം ഒത്തു promised money. പെണ്‍ ഒക്ക to dispose of a daughter in marriage V1. VN. ഒക്കല്‍ espousals V2. Inf. ഒക്ക (Te. one) 1. together; എന്‍റെ ഒക്കേ ഉളളവര്‍, എന്‍റെ ഒക്കയുളളതിററാല്‍ often ഒക്കക്കൂടേ, ഒക്കപ്പാടേ, ഒക്കത്തക്ക ഒരുത്ത ന്‍ TR. one of my people. മടിശ്ശീലയുടെ ഒ ക്ക കൊടുത്തു വിട്ടകത്തു 2. all, ഒക്കയും, ഒക്കവേ, ഒക്കവേയും the whole. ആര്‍ ഒക്ക ഉണ്ടായിരുന്നു MR. ഓരോന്നൊക്കയും ചെയ്തു applied every imaginable means. — Often adv. ഒക്കയും ഗുണമായിട്ടു ശ്രമിക്കാം he would do all for me. ഇനി ഒക്കയും TR. moreover in every thing etc. — Sometimes rather meaningless. ചില വസ്തുക്കള്‍ ഒക്ക TR. certain property. ചിലത് ഒക്കയും (= അല്പം ഒരു). ഒക്കറായ്ക, — യ്മ No. = ഒവ്വായ്മ discord. ഒക്കാണം V1. promised gift, also ഒക്കാളം, ഒ ക്കാളിക്ക (old). ഒത്ത adj. part, equal, consistent, agreeable, right. ഒത്തകണക്കു a closed, correct account. ഒത്തകൈ a practised hand for measuring correctly. ഒത്തപകുതി equal share. ഒത്തപറ common measure (doc.) ഒത്തപോലെ, ഒത്തവണ്ണം according to. എല്ലാം നിണക്ക് ഒത്തവണ്ണം വരാ Mud. according to your wish. Previous page Next page
ഒച്ച
očča = ഓശ 1. Sound, noise, voice എന്നു ടെ ഒച്ചയെ പോലെ വിളിച്ചവന്‍ KR. ഒച്ചപ്പെ ടുക to be loud, audible ഒച്ചപ്പെടാതേ പറഞ്ഞു നിന്നു CG. മുറിവ് ഒച്ചപ്പെടുകയും MM. a breast-wound. ഉച്ചത്തില്‍ എല്ലാരും ഒച്ചക്കൊളളുംവണ്ണം കേണു, കാലിക്കഴുത്തിലേ നന്മണിയൊച്ചയും കേള്‍ക്കായി CG. ഒച്ച കെട്ടുക (huntg.) to tie a bell (ചിലന്പു) to dog's neck. ഒച്ചയടെപ്പു hoarseness, ഒച്ചയടക്കം MM. from wound in Previous page Next page
ഒടി
oḍi (= ഉട II. C. Te.) 1. Groin വയററിന്‍റെ ഒടി = വലി the 3 lines or folds on the abdomen. തടമുലകള്‍ ഒടിനടുവും അടിമലരും Nal. 2. side എന്‍റെ ഒടി, അയലൊടി q. v., തന്പുരാ ന്‍റൊടിത്തന്നെ വാഴ്ക TP. to be favourite. Chiefly piece of ground, = ഉഴവു; കണ്ടങ്ങളും പറന്പുകളും കാട്ടൊടികളും TR. division or range of ricefields. പടിഞ്ഞാറേ ഒടിയില്‍ മേ ലേ കണ്ടം MR. (= പാടം) — what is ഒടിക്കുറ ഞ്ഞന്തരിച്ച KU. (lifetime?). 3. sorcery, to break the enemy (in Madagascar 'odi' witchcraft) ഒടിവെക്ക to use & ഒടിതീര്‍ക്ക to counteract enchantment. 4. a hunter's hut (also ഒളി) ഒ. കെട്ടുക, ചമെക്ക. ഒടിക്കാരന്‍ (2) the comrade അയലൊടിക്കാ ര൯ & വില്ലൊടിക്കാര൯ (huntg.). ഒടിക്കുരു, — ക്ളേശം (1) bubo, rupture. ഒടിക്കുഴി B. (4) draught of privy. ഒടിപ്പുര (4) privy; (3) charms buried to maim him that passes over them V1. ഒടിമാടം (4) hut. ഒടിയന്‍ (3) sorcerer, esp. of low castes as Nāyāḍi, Par̀ayan. — കാലൊടിയന്‍ lame (loc.) ഒടിവിദ്യ (3) witchcraft. ഒടിയുക T. M. C. (= ഉടയുക) To break. ആ ലിന്‍കൊന്പ് ഒടിഞ്ഞൂഴിയില്‍ വീണു KR. ഒ ടിഞ്ഞനടു broken back. തുളളുകില് കാലൊടി ഞ്ഞുപോം MM. കാലു രണ്ടും ഒടിഞ്ഞ കണ ക്കേ ആം a med. ഒടിയാത്തതു a bracelet of one piece. VN. ഒടിവ്. a breach, brake. ഒടിക്ക v.a. 1. To break, as oar, shaft വില്ലിനെ കാല്‍കൊണ്ട് ഒടിച്ചാ൯ KR. ൦രംര്‍ക്കില്‍ നുളളി ഒ., നടു ഒ. V1. വയറ് ഒ. beggars to exhibit an empty stomach. വിതെച്ച് ഒ. to plough after sowing. 2. to use witchcraft KU. — CV. ഒടിപ്പിക്ക to cause 1. & 2. v. a.
ഒടു
oḍu T. C. Tu. po. M. (= ഒടി 2. side) 1. With വിരവിനൊടു, short o = ഉടന്‍, ഓടു. 2. place അങ്ങൊടിങ്ങൊടുഴന്നു Bhr. AR.
ഒടുക
oḍuγa (obs. √ of ഒടി, ഒടുങ്ങു) To come to an end. VN. ഒടുവു end. ഒടുകു V1. = ഒടി 1. groin. 2. a timber tree; ഒടുകിന്തൂപ്പു.
ഒടുങ്ങുക
oḍuṇṇuγa T. M. Te. Tu. (see prec.) 1. To come to an end ബാണം ഒടുങ്ങാത്ത പൂണി UR. അന്പ് ഒാര്‍ത്ത ആവനാഴിക KR. പറ ഞ്ഞാല്‍ ഒടുങ്ങുമോ Bhr. too long to relate. ചോറ് ഒടുങ്ങുമ്മുന്പെ Mud. ൧൨ സംവത്സരം കൊണ്ട് ഒടുങ്ങുന്ന യാഗം Bhr. ഭാരതം ഒടുങ്ങാ തൊന്നാകിയ കഥ interminable. 2. to die, esp. of smallpox. VN. ഒടുക്കം 1. end = ഒടുവു; അല്ലല്‍ അകന്നു വാണീടാം ഒ'ത്തു Prahl. at last. 2. adv. finally മല്‍പാദത്തോടു ചേരാം ഒടുക്കം നിണ ക്കെടോ Prahl. a. v. ഒടുക്കുക, ക്കി 1. To finish, destroy. അ ര്‍ത്ഥം ഒ.. Anj. to spend. കൊന്നൊടുക്കി, അ സുരമദത്തെ അടക്കി ഒടുക്കി CG. ഒക്കയും കൊത്തി ഒ. TP. 2. B. to pay taxes.
ഒട്ടം
oṭṭam T. M. 1. What holds together (as picture-frame V1.), stops a leak. 2. wager, stake at play. ഒ. കെട്ടുക, വെക്ക, പറക to bet. ഒട്ടത്തോളം എത്തുകയില്ല he will not reach the lists, the natural term of life. ഒട്ടുക T. M. Tu. C. 1. to adhere, stick. ഒട്ടല്‍ adhesion. ഒട്ടലാര്‍ (T. ഒട്ടാര്‍) enemies RC. — CV. ഒട്ടിക്ക to paste, glue പശപിരട്ടി ഒ. 2. to give in, be lean (ഒട്ടി opp. സ്ഥൂലിച്ചു MC.) ഒട്ടിയ വിഗ്രഹം പുഷ്ടിയും കൈക്കൊണ്ടു PT. ഗണ്ഡങ്ങള്‍ ഒട്ടിക്കൂടി VetC. my cheeks have become hollow; so കവിള്‍മുഖം, ചെന്പു (see Previous page Next page
ഒട്ടകം
oṭṭaγam T. M. (C. Te. Tu. ഒണ്ടെ) Camel മുളളുളള വൃക്ഷങ്ങള്‍ ഒ'ത്തിന്നിഷ്ടം Nal. ഒട്ടകപ്പക്ഷി ostrich. ഒട്ടകപ്പുളളിമാന്‍ giraffe MC.
ഒട്ടര്‍
oṭṭar, ഒട്ടിയര്‍ 5. Orissa people, ഉഡി യം, ഒഡിയം, chiefly of the tank-digger's caste.
ഒട്ടിഞാണ്‍, ഒട്ടിയാണ്‍
oṭṭiyāṇ (Tu. C. Te. from ഉടഞ്ഞാണ്‍) Cutaneous eruption on the loins. ഒ. ഒഴിയും med.
ഒണ്ട
oṇḍa No. = ചുരക്കുടുക്ക Filled with water for നനെച്ചേററം — ഒണ്ടയും കുററിയും എടുത്തു അരിയുവാ൯ പോകുന്നു (loc.). see കൊണ്ട.
ഒണ്മ
oṇma T. aM. (VN. of ഒള്‍) Beauty, splendour ഒണ്‍കടല്‍, ഒണ്‍ചരം, ഒണ്കിരണ ങ്കള്‍, ഒണ്മാമരം, ഒണ്‍പുനല്‍ ചൊരിന്താ൪ RC.
Random Fonts
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 7239
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 11298
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 15771
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 14566
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 9978
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 11266
Priya Bangla Font
Priya
Download
View Count : 5815
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 6230
ML-NILA03 Bangla Font
ML-NILA03
Download
View Count : 6524
FML-Mohini Bangla Font
FML-Mohini
Download
View Count : 13166

Please like, if you love this website