saṇġam S.( സഞ്ജ് & ഗമ്). 1. Joining. സല്‍സ. associating with the good. സ്രീ സ. = മൈഥുനം; so നിന്‍ അംഗസംഗാനന്ദവ ൪ജ്ജിതന്‍ Nal. 2. = സക്തി, f. i. ഒന്നിങ്കല്‍ സ. ഇല്ല Bhg. free from all attachment. ചുണ്ടോടു സംഗത്തെ കോലുന്ന നാസിക CG. a nose like a beak. സ൪വ്വസ. ത്യജിക്ക etc. സംഗതം S. (സം) united; met. ശിവന്‍ അവ ളോടു സ'നായി KR. ഗംഗയും സമുദ്രവും ച ന്രികാചന്രന്മരും സ'ന്മാരായി Nal. സ'മാ യ്വരും നിങ്ങളില്‍ സഖ്യവും PT. friendship will be closed. സംഗതി S. 1. Meeting. 2. chance, occasion നിന്‍പുണ്യേന എന്‍ ആലൊകനം സ. വന്നുതേ Nal. was occasioned. പടയാകകൊ ണ്ടു കച്ചോടത്തിന്നു സ. വന്നില്ല TR. 3. cause സ. കൂടാതൊരു മൃഗപ്പേടയെ കണ്ടു Nal. accidentally. കൊടുക്കാതേ ഇരിപ്പാന്‍ സ.ഹേതു ക്കള്‍ ണ്‍ന്തു TR. അതു സ. യായിട്ടു therefore. കണ്ടം സ. യായിട്ടു jud. മുതല്‍ സ. യാല്‍ ഇടച്ച ലായി MR. on account of. 4. circumstances, case, subject അന്യായസ. കൊണ്ട് എന്തറിയും MR. about the charge. സംഗമം S. 1. = സംഗം joining, copulation Bhr. 2. confluence വന്ദിക്ക സ'ത്തെ KR. denV. മംഗലദീപംപൂണ്ടു ചെന്നു സ'മിച്ചു CG. kings met. സംഗി S. attached to, സ്രീസംഗി etc. Bhg. denV. സംഗിക്ക (fr. സംഗം = സഞ്ജിക്ക) to associate with ബ്രാഹ്മണര്‍ രാജസ്രീകളെ സ'ച്ചുല്പാദിച്ചുണ്ടായി രാജാക്കള്‍ KU. (സം): സംഗരം S. war നിന്നോടു കൂടിന സ. നില്ക്കട്ടേ, മൂവരും സംഗരകാംക്ഷികള്‍, സ. മ ങ്ങിത്തുടങ്ങി CG. സംഗീതം S. 1. sung by many സ'രായവര്‍ ചൊല്ലുന്ന വാക്കുകള്‍ CG. the renowned. ഞാന്‍ ചെറിയൊരു നാളേ അസ്രശസ്രപ്ര യോഗങ്ങളും മഹാസംഗീതങ്ങളും പറിക്കു ന്പോള്‍ vu. 2. a concert, singing with instruments, music സംഗീതസാഹിത്യാദി Nal. 4. സംഗീതക്കാര്‍ singers. സംഗ്രഹം S. 1. Collection. പുരാണമായി സ'മായിരിക്കുന്ന ദ്രവ്യങ്ങള്‍ TR. laid up. 2. acquiring മന്ത്രസ. ചെയു SiPu. learned. ദാര സ. ചെയ്യാത പാന്ഥന്മാര്‍ Bhg. bachelors. 3. abridgment, as ഗണിതസ. സംഗ്രഹണം S. esp. = പരസ്രീസാഹസം VyM. denV. സംഗ്രഹിക്ക 1. to lay up എണ്ണ കാച്ചി വാങ്ങി തങ്കരയിച്ചു a. med., ദ്രവ്യം TR., രത്നം സ'ച്ചീടുക CG. to keep it. 2. to seize കാമ പരവശനായി അവളെ സ'ച്ചു KU. 3. to comprehend. സംഗ്രാമം S. war, PT. fight. സംഘം S. (ഹന്‍). 1. Multitude ശിഷ്യസ. Bhg. 2. an assembly or association of Brahmans.