Malayalam to English Dictionary: ക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ka represents in Tdbh. the other gutturals (ചങ്കു fr. ശംഖം, കിരിയം fr. ഗൃഹം, കനം fr. ഘനം; കേമം, പക്കം fr. ക്ഷേമം, പക്ഷം; വ രാകന്‍ a M. fr. വരാഹന്‍). ക in the middle of words slides into യ (അരികത്തു, അരിയത്തു), വ (അക, അവ), ഹ (ആഹെ, വഹ TR.) or disappears (പുരുഷകാരം — പുരുഷാരം, ആകും — ആം, എടുത്തുകൊള്ളു — എടുത്തോളു, ഏറനാട്ടു കര — ട്ടര, ചെരിപ്പുകുത്തി — പ്പൂത്തി.).
കം
kam S. Well, wonderfully. — water (po.)
കംഗു
kaṇġu S. Panicum, തിന.
കംബളം
kamḃaḷam S. (see കന്പിളി.) ഒരു ക' ത്തില്‍ വെച്ചു കെട്ടി Mud. ചിത്രക. കൊണ്ടു ഗാ ത്രം മൂടി PT.
കംബു
kamḃu S. Conch = ശംഖു f. i. കംബു പാത്രേ ജലം കൊണ്ടഭിഷേകം Si Pu. കംബു നാദം etc. കംബുകണ്ഠി Bhr. കംബുഗ്രീവന്‍ one whose neck is marked with spiral lines, like a shell കണ്ഠത്തോടേററിട്ടു തോററുപോയിതേ കംബു ക്കള്‍ എല്ലാം CG.
കംസം
kamsam S. (C. Te. Tu. കഞ്ചു) Bellmetal, ഓടു. — കംസന്‍ N. pr. C/?/shṇa's uncle & mortal enemy; prov. tyrant, Herod, also കഞ്ചന്‍ CG.
കഃ
ka: S. (quis) Who? in കശ്ചില്‍ etc.
കകുല്‍, കകുദം
kaγudam S. (L. culmen) Bull's hump, പൂഞ്ഞ്. കകുഭം cacumen, top;=ദിക്കു. കകുഭദ്രുമം CCh. Terminalia.
കക്ക
kakka (കല്ക്കായ് Tu. കചക്ക) Shell, cockle=ഇത്തിള്‍. കക്ക വാരി വിററു Anj. — കക്കവള്ളി (see കാക്ക).
കക്കം
kakkam=കല്ക്കം T. M. Sediment of oil ഇവനെയ്ക്കു തക്കവണ്ണം കക്കമായിക്കൊള്‍ക MM.
കക്കട
kakkaḍa (loc.) A dagger കക്കട കുന്ത ങ്ങളും po.
കക്കാട്ടു കാരണപ്പാടു (കല്‍ - ക്കാടു
N. pr. The Punatūr Rāja, of Nambiḍi caste, by whom Chāvakāḍu was ceded to the Tāmūri.
കക്കു
kakkụ 1. Gizzard, കക്കും കായ്ക്കളും vu. 2. = കരിക്കു what is young. 3. the fruit of കക്കവള്ളി, seed used in med. and for play. 4. see കക്കുക I. vomit; stammer. No. കക്കരി T. SoM. കക്കിരി No. (S. കര്‍ക്കടി) Cucumis K sativa=മുള്ള൯വെള്ളരി Rh.; the fruit കക്ക രിക്കാ GP. I.
കക്കുക, കള്‍ക്കുക, ട്ടു
T. C. Tu. To steal (fr. കള്‍) fut. കപ്പാന്‍ & കക്കുവാന്‍. കട്ടവനോടു കട്ടാല്‍, കക്കുവാന്‍ പഠിച്ചാല്‍ prov. എരുതു കട്ടു പോയി was stolen. അന്നു കട്ട കളവിന്‍റെ അവസ്ഥ TR. theft committed. കക്കായ്ക Bhg. refraining from theft. കക്കാത്ത തീയന്‍ prov. കട്ടുനോക്കും CG. look stealthily, wistfully. — fig. എന്നുടെ കാന്തിയെ കക്കും CG. deprive of= surpass. CV. കപ്പിക്ക; മര്‍ക്കടത്തിനെകൊണ്ടു കപ്പിച്ചാന്‍ KR.
കക്കുക, ക്കി
kakkuγa 5. 1. To vomit, esp. animals ഫണി കക്കിന വിഷം KR. also of men രക്തവും കക്കിനാന്‍ KR. ഇരിന്പു കുടിച്ച വെള്ളം കക്കുമോ prov. 2. No. to stammer കക്കി പറക = ആഞ്ചിപറക. കക്കന്‍ stammerer. കക്കുവായി cackling mouth. കക്കിക്ക 1. v. n. to vomit. 2. = കൊഞ്ഞിക്ക V. freq. 3. CV. to make to regorge. II.
Random Fonts
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 17077
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 5735
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 4973
ML_Rani Bangla Font
ML_Rani
Download
View Count : 13281
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 4762
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 7195
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 6250
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 10251
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 20266
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 3647

Please like, if you love this website