English Meaning of ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ക is as below...

ക : ka represents in Tdbh. the other gutturals (ചങ്കു fr. ശംഖം, കിരിയം fr. ഗൃഹം, കനം fr. ഘനം; കേമം, പക്കം fr. ക്ഷേമം, പക്ഷം; വ രാകന്‍ a M. fr. വരാഹന്‍). ക in the middle of words slides into യ (അരികത്തു, അരിയത്തു), വ (അക, അവ), ഹ (ആഹെ, വഹ TR.) or disappears (പുരുഷകാരം — പുരുഷാരം, ആകും — ആം, എടുത്തുകൊള്ളു — എടുത്തോളു, ഏറനാട്ടു കര — ട്ടര, ചെരിപ്പുകുത്തി — പ്പൂത്തി.).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കരു
karu = കരി III. 1. Black. 2. stout, hard = കടു. II.
കര്‍പ്പടം
karpaḍam S. (കരു + പടം) Rags.
കലാപം
kalābam S. (കല II. + ആപ) 1. Bundle; zone; peacock's tail, quiver. 2. assemblage, totality സകലമായുള്ള കലാകലാപവും അറി ഞ്ഞു KR. ക'ത്തില്‍ അകപ്പെട്ടു were subdued. 3. M. = കലഹം quarrel, confusion അറുപത്തു Previous page Next page
കനം
kānam (= കാനനം) 1. aT. aM. Jungle, കാടു. 2. 1000 millions of millions CS. മാകാനം 10000 millions of millions CS. കാനങ്കാടു N. pr. Near Pālacāḍu രായര്‍ ആന മല കയറി കാനത്തില്‍ കിഴിഞ്ഞു KU.
കാരുക, ര്‍ന്നു
kāruγa 1. T. M. C Te. To hawk, spit out as chewed betel, force up phlegm, vomit. — freq. കാര്‍ക്കിക്ക No., കാര്‍ക്കരിക്ക, കാര്‍ക്ക ലിക്ക, കാര്‍പ്പിക്ക V2. (Port. carcaregar). കാര്‍ക്കി ച്ചു തുപ്പൂലും prov.— 2. to gnaw, bite by degrees അസ്ഥി കടിച്ചു കാര്‍ന്നു PT. (hence കാരി 3.) — met. to fascinate മനസ്സിനെ കാ.
കുടന്ന
kuḍanna see കൊടന്ന.
കുതുകം
kuδuγm S. Eagerness, see കുതുഹലം. മനസി കു. ഇല്ലിവിടേ വാഴ്വാന്‍ Bh. കുതുകേന‍ Mud. — കലഹകുതുകി CC. Nārada.
കോയഷ്ടി
kōyašṭi S. (ക:) Lapwing, from stiltlike legs.
കുണ്ഡിക
kuṇ/?/iγa S. = കിണ്ടി, also Basin. Pay.
കുപ്പായം
kuppāyam T. M. Tu. (C. Te. കുപ്പ സ, S. കുര്‍പ്പാസം) Jacket, gown, robe. പിടിച്ചു വലിച്ചു കു.ഇട്ടാല്‍ prov. കു'ത്തില്‍ ഇട്ടു തുണി PT. കുപ്പായക്കുടുക്കു button. കറുത്ത കുപ്പായക്കാര്‍ artillerists. Kinds അടിക്കു. or മുറിക്കു. an under-jacket. കാല്‍ക്കു. trowsers. — പെണ്‍ കു. Mpl. jacket. നീരാളക്കുപ്പായം Trav. state-robe, see നീരാളം. കുപ്പായപ്പരന്തു No. = ഗരുഡന്‍ — കുപ്പാല്‍ വള്ളി B. Echites caryophyllata.
Sponsor Books Adv
Chandragupthan
Kunji Lakshmi Amma
Download This Book
Bhoogola Vivaranam
Dadly Stamb
Download This Book
Tholpikkapetta Manushyam
Unknown
Download This Book
Chikkaaveera Rajendra
Unknown
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Random Fonts
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19836
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26790
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31479
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17813

close