English Meaning of ക്ഷുരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ക്ഷുരം is as below...

ക്ഷുരം : kšuram S. (G. xyron) Razor, see ചി രെക്ക. ക്ഷുരകന്‍ PT. (f. — കി) & ക്ഷൌരികന്‍ barberസ്ത്രീകള്‍ക്കു ക്ഷുരക സ്ത്രീകള്‍ ക്ഷൌരകല്യാ ണം ചെയ്യേണം Anach.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൂററനാടു
kūt/?/t/?/anāḍu (കൂററം or കൂററന്‍) N. pr. A district behind Ponnāni, which is now its capital.
ക്ഷത്രം
kšatram S. (√ ക്ഷി to inhabit, rule) 1. Government. 2. the governing class ബ്രഹ്മ ക്ഷത്രങ്ങള്‍ തമ്മില്‍ ഏതുമേ ഭേദമില്ല Bhr. the spiritual & secular power, Brahmans & Kshatriyas. ബ്രഹ്മക്ഷതങ്ങള്‍ കീഴില്‍ വൈശ്യന്‍ KR. ക്ഷത്രിയന്‍ ruler; the 2nd caste. കേരളത്തില്‍ Previous page Next page
കര്‍ച്ചു
Ar. ϰarǰ, P. ϰarč, Expense = ചെലവു.
കന്നു
kaǹǹu M. Te. Tu. (T. കന്‍റു C. കന്ദു & ക രു fr. C. Te. കനു to bring forth, see കററു) 1. The young of cattle, So. esp. buffalo-calf. കന്നുകൂട്ടുക to go to plough, also ക. പൂട്ടി വി തെച്ചു MR. ആനക്കുന്നിന്മേല്‍ RC. ആനക്കന്നി നെ പോല നടന്നു KR. കന്നേററ പശു loc. a cow with calf. 2. young plantain trees around the mother plant, വാഴക്കന്നു. Hence: കന്നടിപ്പു So. tending cattle. കന്നുകാലി, കന്നാലി cattle. കന്നും കാലിയും ആട്ടി TR. കന്നുകിടാക്കള്‍ നിറഞ്ഞു‍ CG. cattle multiplied. കന്നുപാല്‍ V1. buffaloe's milk.
കിഴക്കു
ki/?/akkụ T. M. (C. കെളഗു below fr. കിഴു) The lowland of the Tami/?/ country, east (opp. മേല്‍); front, face (= മുന്പു) കി. വെളുക്കു ന്നു it dawns V1.; കിഴക്കുദിച്ചുയരുക AR. കിഴക്കന്‍ 1. a man from the east കിഴക്കര്‍ തെക്കരും KR. 2. in comp. eastern കിഴ ക്കങ്കൂററിലേ രാജാവ് V1. the king of Angamāli — കിഴക്കന്‍ ചരക്കുകള്‍ TR. (f. i. കി ഴക്കന്‍ പുതപ്പു MR.) wares from Tami/?/ or Mysūr country, കി. കാററു etc. കിഴക്കിന (— ക്കിനി So.) east wing of a building. കിഴക്കേ, കിഴക്കോട്ടു eastward.
കൊഴുന്നു
ko/?/unnū & കൊഴുനു T. M. 1. Tender twig. ഇളങ്കൊഴുന്തുകള്‍ ഒടിച്ചിടുവിന്‍ തണുപ്പാ യി കുത്തിരിക്കട്ടേ Arb. — young shoots (med.) അരക്കര്‍ തന്‍കുലക്കൊഴുന്തേ RC. sprig. 2. No. new grown hair, top of the hair. 3. Trichilia spinosa; V1. has a tree മരുക്കൊഴുന്നു.
കരിക്ക
karikka (III.) To scorch, singe മീശ ചുട്ടുകരിച്ചു (torture) — to burn വരെച്ചതു കരിച്ചു prov. കരുച്ചതും വരെച്ചതും പണയം വെച്ചു all jungle lands & all ploughing ground. കരിക്കെന്ന് hurriedly ഗ്രഹിച്ചീടും കരിക്കെന്ന വ൯ AR.
കൈപ്പ
kaippa (കൈക്ക) A bitter gourd; also കൈപ്പച്ചുര Momordica, its fruit കൈപ്പക്ക; a kind കാട്ടു കൈപ്പ (കാ. പ്പനീര്‍ നാഴി a med.) കൈപ്പച്ചീര Mollugo spergula Rh. (കൈ): കൈപ്പടതക്കുക (12) to have a shamfight. കൈപ്പടം 1. flat hand; back of the hand (പു റം). 2. gauntlet V1. കൈപ്പണം, (11) കൈറൊക്കാ ready money; (6) portion brought by a wife. കൈപ്പററു (4) possession. കൈപ്പല (1) shoulder-blade. കൈപ്പഴക്കം (7) expertness, practice. കൈപ്പാടു (9) hand-writing, കൈ, കൂട്ടി നോ ക്കെണം VyM.; (7) handiwork; (4. 5) possession, subjection; (കഴി ?) wet soil. കൈപ്പാണി B. wooden float to smooth mortar. കൈപ്പിടി a handful, കൈനിറയെ. കൈപ്പിഴ a hand-mistake.
കളങ്കം
kaḷaṇgam S. Spot, stain, = മറു Bhr.; blemish അത്തറവാട്ടിങ്കല്‍ ക. ഇല്ല എന്നു ബോ ധം വരുത്തി KU. ചേരുവോന്നല്ല നിന്‍ കലിക ലങ്കങ്ങള്‍ Nal. ക. ഇല്ലാത്ത innocent, മനക്ക. insincerity.
കുതിരുക
kuδiruγa So. 1. To grow damp, be soaked V1. കുതിരയിടുക to soak. 2. = കതരു ക f. i. കുതൃന്നുടല്‍ ഞെക്കിപ്പിടിച്ചു Bhg 4. മാരു തപുത്രന്‍ കുതുര്‍ന്നുപോന്നു KR 6, 77. (prh. = കു തുക്കുക). Previous page Next page
Sponsor Books Adv
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Gadya Ratnavali Part-3
Unknown
Download This Book
Goshayathram
K.V.M
Download This Book
Kambarude Ramayana Kadha Gadyam
Kunjirama Menon
Download This Book
Random Fonts
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 7540
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 6651
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 12652
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 15804
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 7219

close
Please like, if you love this website