English Meaning of കാശു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാശു is as below...

കാശു : kāšu T. M. (Te. C. കാസ്) 1. Gold (കാ ഞ്ചു T. to shine = കാശ് S.) ആള്‍ക്കാശു Syr. doc. a coin, Venetian V1. 2. വില്ക്കാശു, വില്ലി ട്ടകാശു a ducat V2. 2. the smallest copper coin ചെന്പുകാശു, also ൦രംയക്കാശു V1. ഒരു കാ. കിട്ടാ CC. ഒരു കാശുവീശവും കൊടുക്കാതെ not a single cash. പണം കാശു പിരിക്കുന്നതും ഉണ്ടു TR. money is collected by driblets. കാ ശരക്കാശു നല്ക SiPu. കാശുകാന്പില്‍ (see കാവന്‍, കായ്പണം) money settled by a Māppiḷḷa on his wife. കാശുതാലി necklace, esp. of Brahm. women മാലയും നൂലുകാശാലിയും Si Pu. കാശുമാല necklace of gold coins.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുന്തുക
kundγa T. So. To be lifted up (C. Te. Tu. to shrivel up); to walk on tiptoe. കുന്തിക്ക freq. 1. id. ബ്രാഹ്മണ്യം കൊണ്ടു കു ന്തിച്ചു കുന്തിച്ചു ബ്രഹ്മാവും ഇച്ചിദൂ൪വ്വ എന്നു ചിലര്‍ GP. 2. to prance, stumble, trip V2. VN. കുന്തിപ്പു gallop V2. കുന്തുകാല്‍ tiptoe. കുന്തല്‍ VN. കുന്തുകണ്ണു V1. the eye Starting out of the socket (also കുന്നു —).
കളങ്കം
kaḷaṇgam S. Spot, stain, = മറു Bhr.; blemish അത്തറവാട്ടിങ്കല്‍ ക. ഇല്ല എന്നു ബോ ധം വരുത്തി KU. ചേരുവോന്നല്ല നിന്‍ കലിക ലങ്കങ്ങള്‍ Nal. ക. ഇല്ലാത്ത innocent, മനക്ക. insincerity.
ക്ഷുരം
kšuram S. (G. xyron) Razor, see ചി രെക്ക. ക്ഷുരകന്‍ PT. (f. — കി) & ക്ഷൌരികന്‍ barber — സ്ത്രീകള്‍ക്കു ക്ഷുരക സ്ത്രീകള്‍ ക്ഷൌരകല്യാ ണം ചെയ്യേണം Anach.
കാശം
kāšam (T. കാചാ = കായാവു q. v.) കാ ശപ്പൂ എന്ന പോലെ നരച്ചു വെളുത്തുപോം KR. കാശത്തോട് ഏശീട്ടു പേശുവാന്‍ പോരും ഇ ക്കേശം CG.
കായാവു
kāyāvụ (T. കാ ചാവു) The blue flowered Memecylon tinctorium (also കളാവു, കാശം, & കാശാവു), വെളളകാ. med. in ophthalmia, കരി ങ്കായാവു another kind. കായാന്പൂനിറമൊത്ത Anj. കായാവിന്‍ പൂവൊത്ത കാ൪വര്‍ണ്ണന്‍ CG. കായാന്പൂവര്‍ണ്ണന്‍ CC. C/?/shna.
കുലേര്‍
kulēr Port. Colhér, trowel MC. (Tu. small spoon).
കൊത്തവര
kottavara (കൊത്തു II.) A kind of bean.
കോണം
kōṇam S. (കോണുക) 1. Corner = കൊണ്‍. — താന്‍ ആകാഞ്ഞാല്‍ കോണത്തിരി ക്ക prov. — ത്രികോണം & മുക്കോണം triangle. 2. bow of a lute. po. 3. M. cloth worn over the privities, കോ. കൊടുത്തു പുതപ്പു വാങ്ങി prov. (= കൌപീനം). കോണകം = കോണം 3. vu. കോണോം കെട്ടു ക, ഉടുക്ക V2. കോണോക്കുണ്ടന്‍ പിഴച്ചാല്‍ prov. കോണന്‍ (the crooked, or G.kronos) = ശനി.
കാനത്ത്
kānat (Ar. nikāḥ?) Marriage നി സ്ക്കാരം സക്കാത്ത് നോന്പു ഹജ്ജ കാനൂത്ത (sic.) മുതലായ കര്‍മ്മങ്ങള്‍ TR.
കലഹം
kalaham S. (see കലക്കം & കലശല്‍) Uproar, quarrel. കലകം മുഴുത്തു കണ്ണു ചുവന്നു TP. in fight. കലഹക്കാരന്‍ turbulent person. കലഹപ്രിയന്‍ Nārada, also കലഹരസികന്‍ മുനിവരന്‍ ചിരിച്ചീടുന്ന CrArj. (on the battle-field). denV. കലഹിക്ക to make a disturbance, fight. CV. കലഹിപ്പിക്ക to spur to.
Sponsor Books Adv
The World Of Trees
Unknown
Download This Book
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Sreemadhavanidhanam
Keshavan Vaidyar
Download This Book
Random Fonts
Reng Bangla Font
Reng
Download
View Count : 17561
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384919
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31310
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42070
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30095

close