Home
Malayalam -
Stylish
Malayalam -
Outline
Malayalam -
Headline
Malayalam -
Handwriting
Malayalam -
Unicode
Malayalam -
General
Malayalam -
ML
Malayalam -
FML
Top 20
Latest
Dictionary
Malayalam to English
Dictionary
English to Malayalam
Malayalam to English Dictionary: ഡ
This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.
അ
ആ
ഇ
൦
ഉ
ഋ
എ
ഏ
ഐ
ഒ
ഓ
ഔ
ക
ഖ
ഗ
ഘ
ച
ജ
ഞ
ഡ
ത
ദ
ധ
ന
പ
ഫ
ബ
ഭ
മ
യ
ര
റ
വ
ശ
സ
Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....
ഡംബരം
ḍamb/?/aram S. (see ആഡ —) Riot, grandeur, pomp. ഡ. കൊണ്ടു മുഴങ്ങിത്തുടങ്ങി (clouds); അംബുജന്‍ തന്നുടെ ഡ. പോക്കും നിന്‍പാദം CG. pride. ഡംബരം തവ ശമിക്കും ആഹവേ CC. ഡ'മോടു പല രസസംഗമം ChVr. imposing union of all sources of delight.
ഡംഭം
ḍambham Tdbh. of ദംഭം, Ostentation, arrogance ഡംഭാദിദോഷം HNK. Generally ഡംഭു, as അസുരര്‍ക്കു ഡംഭു കളവാന്‍ Anj. ഡംഭന്‍ a pompous person, also ഡംഭി. — denV. ഡംഭിച്ചിരിക്ക. to swagger.
ഡമരു
ḍamaru S. A small drum shaped like an hourglass.
ഡലായിത്ത്
ḍalāyit (H. ḍhalayit) A peon ഡലായിതനും TR.
ഡവാല്‍
(H. ḍūāli) A belt = പട്ട.
ഡവുല്‍
(H. ḍaul, shape) & ഡൌല്‍ An estimate.
ഡാക്കു
1. H. ḍākū, Robbor. 2. H. ḍāk, the post, 'Dawk', (S. ദ്രാവകന്‍).
ഡാഡിമം
ḍāḍimam S. (& ദാ —) Pomegranate tree. ഡാ. തന്നുടെ നല്പഴം പൈങ്കിളി കൊ ത്തി CG. ഡിണ്ഡികന്‍ എന്നൊരു മക്വണം PT.; also: ഡിങ്കിരാതന്‍ Mud. merely a IS. pr.
ഡിംബം
ḍimb/?/am S. Tumult.
ഡിംഭന്‍
ḍimbhaǹ S. Babe; fool ഖരഡിംഭന്‍ PT.
ഡിണ്ഡിമം
ḍiṇḍimam S. A drum, മഡ്ഡു ഡി ണ്ഡിമം KR.
ഡില്ലി
H. dilli & ത്ധില്ലി, ഢില്ലി Delhi ഡി. യില്‍ മീതേ ജഗഡില്ലി (old D.) prov. ഡില്ലിപ്പാര്‍ശാവു the Mogul Padishah.
ഡുണ്ഡുഭം
ḍuṇḍubham S. Amphisbæna (= ചേര) ഡു. ഓരോന്നെ മേനിയില്‍ ചുററി അ ണ്ഡം കടിക്കും CG. (in hell); also ഡുണ്ഡുഭന്‍.
ഡേരാ
H. ḍērā A tent (കയമ Ar.)
ഡോന്പര്‍
ḍōmbar M. Tu. C. Tumblers, rope-dancers. Arb. (S. ഡോംബ).
Random Fonts
OyeMalayalam
Download
View Count : 3266
FML-Leela Bold Italic
Download
View Count : 5567
FML-TT-Pooram Italic
Download
View Count : 4219
ML_TT_Malavika Italic
Download
View Count : 4025
ML_TT_Devika Bold
Download
View Count : 7035
FML-TT-Bhavana
Download
View Count : 14373
ML_TT_Sarada Normal
Download
View Count : 9655
FML-TT-Poornima Bold
Download
View Count : 9397
ML_TT_Madhavi ExBold Normal
Download
View Count : 7433
ML_TT_Leela Italic
Download
View Count : 3620
Please like, if you love this website