paγaruγa T. M. (fr. T. പെയരുക, C. ഹെസരു), Tu. 1. v. n. To change in place, colour, etc.; to be exchanged, പകരാ തേ നില്ക്ക V2. to persevere. കുതിച്ചു തേരില്‍ പ കര്‍ന്നു Bhr. jumped back. കൊല്ലം പകര്‍ന്നിട്ടു TR. on account of the change of the year. മാസ ന്തോറും പകര്‍ന്നു പകര്‍ന്നു നാരിയായും പുമാനാ യും വാഴുക Brhmd. കാളിന്ദി ഒന്നു പകര്‍ന്നു & വേഷം പകര്‍ന്നു കാണായി കാളിന്ദിയും SiPu. the river looked stormy. ഭാവം പകര്‍ന്നു, വേ ഷം പ., പ്രകൃതി പ. Brmd. of passion, wrath, ബുദ്ധി പ. Nal.; സ്വരം പകരും VyM. will falter. പകര്‍ന്നു പോയി it has been exchanged. തങ്ങളില്‍ പകര്‍ന്നു ഭോഗിച്ചു Bhr. promiscuous intercourse. അന്യജന്മേ പകര്‍ന്നുത്ഭവിക്ക Bhg. transmigration. തെങ്ങോട്ടു തെങ്ങന്മേല്‍ അ ണ്ണന്‍ പകരരുതു KU. the trees at such distance, that squirrels cannot jump from one to the other. Of sickness പ. to be infectious. (പകരുന്ന വ്യാധി, ദീനം). മറെറാരുത്തനുപകര്‍ന്നീടുകയില്ല SiPu. (a secret) not to be communicated. തീ പകര്‍ന്നുപിടിച്ചു. 2. v. a. to exchange. പകര്‍ന്നു മാറുക to barter; to translocate യാതനാദേഹ ത്തിങ്കല്‍ ജീവനെപ്പകര്‍ന്നുടന്‍ VCh. To distribute, ചില സ്ഥാനങ്ങള്‍ അങ്ങോട്ടും ഇങ്ങോ ട്ടും പകര്‍ന്നുവെച്ചു KU. both kings honoring each other's officers with titles. വസ്ത്രങ്ങള്‍ വര ്‍ണ്ണമായാല്‍ മറെറാന്നു പകരുന്ന പോലേ VCh. changing clothes; മായാമൃഗമായ വേഷം പകര്‍ന്നു KR. ( = എടുത്തു) put on. പൂണുനൂല്‍ പ. to renew by washing daily (& rubbing with വാക bark). പകര്‍ന്നു വെക്ക to pour from one vessel into the other. പകരാതേ നിറെച്ചാല്‍ കോരാതേ ഒ ഴിയും prov. without shedding it. VN. പകര്‍ച്ച 1. change as of place, kind, weather ഋതുപ്പകര്‍ച്ച 153., mind മനോപ. q.v., infection ഭാവപ്പകര്‍ച്ച, പ. വ്യാധി; what may be exchanged, synonym. 2. exchange; pouring out. പ. കഴിക്ക to take out or send provisions; (also പ. കൊടുക്ക). രക്തം പ. shedding. പകര്‍ച്ചക്കാരന്‍ So. who attends at meals; a carver, വിളന്പുന്നവന്‍. പകര്‍ക്ക, (So. പകര്‍ത്തുക). To transcribe, copy, f.i. ഗ്രന്ഥത്തില്‍നിന്നു ഓരോലയില്‍ പക ര്‍ത്തെടുക്ക, പകര്‍ത്തെഴുതുക. VN. പകര്‍പ്പു & പേര്‍പ്പു, (T. പെയര്‍പ്പു) a copy, നേര്‍ പ. a true copy. ആയ്തിന്‍റെ പ. കള്‍ MR. — CV. പകര്‍പ്പിക്ക MR. to get copied. പകല No. vu., see പയ.