English Meaning of പംഖാ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പംഖാ is as below...

പംഖാ : H. pankhā. A suspended fan, (fr. പ ക്ഷം 6.) a 'Punkah'.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പന
paǹa T. M. (Te. a sheaf, S. താളി the 'oozing' tree, see പനി). A palm-tree, esp. palmyra, Borassus flabelliformis, [ആര്യപ്പ. with larger leaves; കരിന്പ. & നീലക്കരി — TP., എഴുത്തോ ലപ്പന are difft. names]. നെടുന്പന പോയാല്‍ കുറുന്പന നെടുന്പന prov. (നീലക്കുറുന്പനവില്ലു TP.). പന ചെത്തുക (പനയേററം) to tap it. Stages of growth: തൈപ്പന, കുട്ടിക്കന്പ, കന്പ പ്പന, വലിയ പന. — ആണ്പ. m., പെ ണ്പ. the f. tree (കരിങ്കലച്ചി with black, വെള്ളച്ചി white, ചെന്പന red fruits; മുട്ടിച്ച ക്കന്പ & ചട്ടിക്കന്പ with large but nearly worthless fruits). കയററുപ. which is climbed, കുട്ടിക്കന്പ very young, yet yielding toddy, നല്ലകന്പ giving much toddy, പണ്ടപ്പന a bunch being tapped when the fruits on it have become പണ്ടക്കായി (it may flow for a whole year; the toddy is very strong), വിരിപ്പന്‍ പ. tapping is begun in Kanni & Tulā, വെക്കപ്പ. tapped during the hot season also, വാട്ടപ്പ. requiring careful tapping, വെട്ടപ്പ. kept only fur cutting leaves, തി രിയന്‍പ. having twisted leaves, പാററ or ചീളിപ്പ. with a slender stem, ആനപ്പ. with a broad base, so നെട്ടപ്പ., വളയപ്പ., ഇര ട്ടപ്പ., കൂനന്‍പ., ആലന്പന grown together with an ആല്‍, മൂച്ചിക്കല്‍ etc. പ. standing near, കാളിപ്പ. planted by K. etc. Palg. Kinds: ആനപ്പ. Corypha taliera (also കാരപ്പ.). ൦രംറന്പ. Caryota urens (= കണ്ണിപ്പ., ചൂണ്ടപ്പ., ആനപ്പ. & loc. ആര്യപ്പ.) താളിപ്പ., കുടപ്പ. Coryphaumb. തുടപ്പന (= ൦രംന്തു), നിലപ്പന. Rheede calls also Ferns പന, modern പന്ന q. v. പനക്കലം prov. vessel for palm-wine (പന ങ്കള്ളു). പനങ്കണ്ടന്‍ No. = പനന്തത്ത a parrot, പ. ന ല്ല കിളിയും TP. പനങ്കായി the fruit, പനന്തേങ്ങ Trav. പനങ്കുരണ്ടി (B. the ripe fruit?) Palg. the stone also പനങ്കുരു & കൊട്ട, used for playing. പനങ്കുല CG. the bunch. പനങ്കൂന്പു edible sprout of the palmyra, prepared during the monsoon by covering up the stones with earth (കുരണ്ടി മടയിടുക Palg.) പനഞ്ചക്കര palmyra sugar. (അച്ച് വട്ട്, ചി രട്ടവട്ട്, മണ്ടവട്ട് Palg.) പനനാര്‍ fibres of a palmyra branch. പനനൂറു & പനന്പൊടി sago. പനന്തണ്ടു the stem V1. പനന്തത്ത Palg. = പനങ്കണ്ടന്‍ a parrot (less docile, dangerous to crops). പനന്പഴം So. the ripe palmyra fruit. [Stages: മെച്ചിങ്ങ, ഇളന്ന (ീ൪), കുഴന്പന്‍ (see നൊ
പുരളുക
puraḷuγa T. aM. C. Te. Tu. To roll (mod. പി —). പൊടിയാലണിന്തു വീഴ്ന്തു പുര ണ്ടു RC. ചെവ്വരി 387. v. a. പുരട്ടുക To turn about (=പി —). പു രട്ടും തല എപ്പോഴും Nid. കണ്ണില്‍ പു. the pain of objects fallen into the eye. — fig. പുരട്ടും വാക്കു പോരും VeY. പുരളിക്ക (loc.) to revolve in the mind. ഞാന്‍ പു'ച്ചില്ല didn't mind, better പൊരുളിക്ക.
പെറുക്കുക
M. Te. C. (peggu & heraku to chooBe, Tu. peǰe, T. por̀ukku). 1. To pick up, take up one by one, as എരുന്തു MR., fire-wood, stones for a sling, to glean fruits, അരിമണി Bhr. തൂകുന്പോള്‍ പെറുക്കേണ്ട prov. don't spare. വിരകിട്ടു തീയും പെറുക്കി അങ്ങതില്‍ വറട്ടി KR. (al. പെരുക്കി.) — met. അവന്‍ പെറുക്കിപ്പോയി has become a gleaner, beggar. VN. പെറുക്കു in കാലായ്; — 243, താപ്പിടി — 444 പിടിത്താള്‍ —; ഒന്നാം പെറുക്കു (for the owner) No. gleaning. പെറുക്കി one who gleans, greedy after ഇരന്നു നടക്കുന്ന പെറുക്കികള്‍, തുക്കിപ്പെ. & പെ. ത്തുക്കി 464, പെ. ത്തുക്കിച്ചി f. No. — പെണ പെറുക്കി a lecher.
പിരടി
piraḍi No. (C. peraḍi fr. പിറ) = പിട രി. തട്ടാനെപിരടിപിടിച്ചുന്തിയ പോലേ prov., പിരടിക്കൊടി, പി. കടയുക. പിരട്ടു, see പിരളുക. പിരണ്ട T. So., also No. പിരണ്ടി Palg. = പരണ്ട 616. A parasite growing on Borassus flabelliformis — (ചങ്ങല —, നിലംപി — So.).
പതാക
paδāγa S. (പത് to fly) A flag ചാരു പ. കളോടു തോരണം ഉയര്‍ത്തുക AR., also ധ്വ ജപതാകങ്ങളും AR. പതാകി a standard-bearer — പതാകിനി an army. പതാരം see പതവാരം under പതം. I.
പി൪യ്യാദി
P. faryād. Complaint (അന്യായം).
പാണ്ഡിത്യം
pāṇḍ/?/ityam S. (പണ്ഡിത) Learning പാ.ഏറേയുളള നാരദന്‍ Bhr. ഇജ്ജനത്തി ന്നു ചെററും പാ. ഇല്ല KeiN; പറവാന്‍ പാ. ഇല്ല Bhr. cleverness.
പുള്ളുവന്‍
puḷḷuvaǹ (പുള്‍). N. pr. A caste employed in medicine, മന്ത്രവാദം, singing at snake-groves the പുള്ളുവപ്പാട്ടു accompanied by the tap of the പുള്ളുവക്കുടം; the females (പു ള്ളുവത്തി) are midwives in the No. (61 in Taliparambu Talook).
പനിച്ചി
paǹičči T. M. (So. പനച്ചി, fr. പനി a drop, see പനെക്ക). An ebony from which a glue is obtained, Diospyros embryopteris, glutinifera S. തിന്ദുകം. Kinds: കാക്കപ്പ. Diospyros tomentosa or a Menispermum; ചെറുപ. Diosp. chloroxylon (ചെറുപ. ഇല ഒരു പിടി MM., ചെറു കോല്‍പ. B. med.). പനിച്ചകം, So. പനച്ചകം, better വരിച്ചകം wood-sorrel, a Hibiscus. പനിഞ്ഞി, പനഞ്ചി B., പനഞ്ഞി V1. 1. glue; grease, tallow. പന്നിപ്പ. lard. 2. = പനി ച്ചി; (പനഞ്ചിക്ക B. the fruit). പനിഞ്ഞില്‍ No., പനഞ്ഞില്‍ So. the roe of fish (droplike), also പരിഞ്ഞില്‍, with വെക്ക V1. to spawn. പനെക്ക B. to ooze(= T. പനിക്ക, C. hanuku, to drizzle).
പുടം
puḍam S. (Drav. പുട to fold, wrap). 1. Fold, cavity. അധരപു. (24), Carṇām/?/ പക്ഷപു ടങ്ങളാല്‍ വായ്ക്കുന്നവായു AR. വളര്‍ നാസികപ്പു ടത്തടങ്ങളില്‍ RC. പു. പിരിഞ്ഞതു a stage in the growth of cocoanut-trees = കുടം. 2. wrapping in leaves & covering with loam, as metals to be calcined, medicines to be chemically prepared (= ചീലമണ്‍ ചെയ്ക a. med.) പു. വെക്ക, ഇടുക to calcine, put to the test. സൂര്യപുട ത്തില്‍വെക്ക V1. to expose to the sun. പുടപാകം S. calcination.
Sponsor Books Adv
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Vaidya Manorama
Parameswaran Moosad
Download This Book
Vadakkan Pattukal
Appunni Nambyar
Download This Book
Nattinpurathe Rasikanmar
Unknown
Download This Book
Random Fonts
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29362
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39294
Chamheavy Bangla Font
Chamheavy
Download
View Count : 26498
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32525
ML-NILA01 Bangla Font
ML-NILA01
Download
View Count : 14871

close