English Meaning of പഴുതു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പഴുതു is as below...

പഴുതു : pa/?/uδu (fr. പഴു & = പാഴ് T. = പഴി) 1. A hole, കുടുക്കിന്‍റെ പ. V2. a button-hole; an interstice വന്പനോടു പ. നല്ലു prov.; a vacant place, ഉണ്ടപ്പഴുതു TP. the wound which the ball made ൦രംര്‍ച്ചയുടെ പ. No. = പാളിപ്പോക. അതില്‍ കടക്കേണ്ടതിന്നു പ. ഇല്ല a breach, fig. നുഴഞ്ഞു കരേറുവാന്‍ പ. കണ്ടു a loophole. ഘന മായുറച്ചുളള വൃക്ഷത്തില്‍ പ. ഉണ്ടോ VCh. (=ദ്വാ രം). പഴുതെന്നിയേ നിറഞ്ഞാനന്ദം KeiN. = densely, tightly. 2. a moment, occasion കുല ചെയ്വാന്‍ പ. ഉണ്ടായില്ല Mud.; കൊടുത്തു കൊള്‍ വാന്‍, തപ്പാന്‍ പ. കള്‍ നോക്കി Bhr. in fencing ഇല്ല പഴുതെന്നു ചിന്തിച്ചു despaired of an opening. പറവാന്‍ പഴുതില്ല no cause for. പഴുതില്ല Palg. = പാടില്ല. അപ്പഴുതറിഞ്ഞു സ്തുതിക്കേണം Mud. പഴുതാക, — യ്പോക to go for nothing. പഴുതാക്കുക to make of none effect. പറഞ്ഞ സത്യത്തെ പ'ക്കീടൊല്ലാ KR. don't break a promise, so also പഴുതിലാക്ക Sil. പഴുതാര So., പഴുതാര്‍ M. C. a centipede = കരി ങ്ങാണിത്തേള്‍ No. പഴുതേ in vain, uselessly, to no purpose (= വെറുതേ, വൃഥാ). പണം പ. കളക, also പഴുതില്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പെയര്‍
peyar T. M. (C. pesaru, Tu. pudāru). A name, aM. പിയര്‍ mod. പേര്‍ q. v.
പങ്കതി
paṇkti S. (പഞ്ച) 1. Assembly of 5 or 10. — പ. സ്യന്ദനന്‍,— കണ്ഠന്‍, — കന്ധരന്‍ etc. = ദശമുഖന്‍ KR. 2. a line, row രഥപ. കള്‍ Bhg. — പ. ഹീനന്‍ a Brahman that has lost the right of eating with his caste.
പൊളുക്ക
poḷukka 1. A slice (= പൊളി) as of mango, which has 4 പൊ.;.; the 2 larger വട്ടിപ്പൊ. 2. a piece of ചെകരി. 3. splinters as from stones cut, wood-shavings. പൊളുക്കപ്പായി No. = വലിയ കണ്ണിയുളള പായി. പൊളുക്കവില്‍ No. കട്ട കെട്ടിയ അവില്‍. പൊളോര്‍ന്തന്‍N. pr. m. (= പൊളള, കുരുന്തന്‍).
പന്ഥാ
panthā (vu.) S. Nom. of പഥ് Road, പന്ഥാവിലാക്കുവന്‍ KR. = വഴിയില്‍. പന്ഥാനം (C. road) the whole household, wife & children പ'ങ്ങള്‍, പ'നക്കെട്ടു, പ'ന ക്കോപ്പു.
പശ്യ
pašya S. (Imp. of പശ് = സ്പശ്) Behold! like കാണ്കില്‍, ഓര്‍ത്താല്‍ Bhg.
പുണല്‍
puṇal (see പുനല്‍ & പുണരി) Water, a river നല്‍പ്പുണല്‍ക്കരത്തിട്ടമേല്‍ അരയന്ന ങ്ങള്‍ കളിക്കുന്നു KR. പുണലി Cal. a shell-fish in rivers = ഇളന്പക്ക.
പാണ്ഡരം
pāṇḍ/?/aram S. Yellowish white പാ'മായുളള വാജികള്‍ CG. പാ'ഛത്രം Bhg.
പന്ന
paǹǹa 1. (T. card cotton, C. trim hair, prh. fr. പര്‍ണ്ണം). Whiskers. പ. വെക്ക to wear whiskers. പ. വന്നോന്‍റെ കൈയില്‍ പാക്കു കൊടുക്കല്ല prov. — പന്നത്തല B. a head of long uncombed hair. 2. a fern, also parasitical hair-like plants, (Rh. writes generally പന). പന്നക്കിഴങ്ങു (= നരക്കി.) Polypodium quercifolium. പന്നവള്ളി Lomaria scandens, with strings durable in sea-water. Kinds: അരണപ്പ. Aspidium splendens; കരി വേലിപ്പ. Asp. parasit.; കാല്‍പ്പ. Asplenium ambiguum; തിരിപ്പ. Polypodium acrostichoides; തീപ്പ. a parasite; നിലപ്പ. Asplenium falcatum; പാറപ്പ. Asplenium ambiguum; മ തില്‍പ്പ. Polytrichum & Adiantum, maiden- hair V2.; വള്ളിപ്പ. Lygodium scandens. പന്നത്താടിക്കാരന്‍ who wears whiskers.
പങ്കുനി
paṇguni T.M. (ഫലഗുനി) The month മീനം Tr P.
പ്രയത്നം
prayatnam S. Persevering effort, endeavour. ആളുകളെ കൂട്ടി പ്ര. ചെയ്ക to make war. പ്ര. ചെയ്വാന്‍ ഉണ്ടയും മരുന്നുമില്ല, കുന്പ ഞ്ഞിക്കു വേണ്ടി പ്ര. ചെയ്യിപ്പിച്ചു, നമ്മുടെ പേ ര്‍ക്കു പ്ര. ചെയ്തവര്‍ TR. my followers in war. പ്രയത്നപ്പെടുക to labour, take great pains നിലങ്ങളില്‍ പ്ര'ട്ടു വിള ഇറക്കി MR. എ ത്ര ജന്മം പ്ര'ട്ടു GnP. passed painfully through — also denV. എന്തെല്ലാം പ്രയ ത്നിച്ചാലും Arb. പ്രയാഗം S. chief place for sacrifice, confluence of Ganga & Yamuna പ്രയാഗസ്നാനം; പ്ര യാഗയും SiPu. പ്രയാഗയിങ്കല്‍ മാഘമാസ ത്തില്‍ സ്നാനം ചെയ്ക KU. പ്രയാണം S. (യാ) going forth, journey, pilgrimage (= യാത്ര). — death V1.; പ്ര. ചെയ്തു Bhg. പ്രയാസം S. (യസ്) 1. exertion, toil. പ്ര'പ്പെട്ടു laboured hard. 2. difficult എത്തുവാന്‍ പ്ര. Bhr. (= പണി). പ്രയുക്തം S. see പ്രയോഗിക്ക. പ്രയുതം S. a million പ്രയുതന്നരന്മാര്‍ Bhr. പ്രയോഗം S. Application, practice; use of means അസ്ത്രപ്ര. തുടയര്‍ന്നു Bhr.; നല്ല പ്ര. clever treatment (med.). മന്ത്രപ്ര. etc.— മൃദംഗപ്രയോ ഗവാന്‍ SiPu. beating the tabor. denV. പ്രയോഗിക്ക to employ, apply, use as means, arms, talents; with Acc. & അസ്ത്ര ശസ്ത്രങ്ങള്‍ കൊണ്ടു പ്ര'ച്ചാന്‍, അവനെ പ്ര' ച്ചു മര്‍മ്മം തോറും, നൂറു ബാണങ്ങളെ തേരാ ളികളെ പ്ര. Brhmd. Shot. part. pass. പ്രയുക്തം as മന്ത്രിപ്രയുക്തന്മാര്‍ Mud. creatures of the minister, employed by him. മന്ത്രപ്രയുക്തബാണങ്ങള്‍ KR. charmed arrows. പ്രയോക്താവ് employer മാരണാദികള്‍ ചെയ്യു ന്നോന്‍ പ്ര'വായതു PR. പ്രയോജനം S. 1. motive, cause. 2. use, profit, advantage. denV. പ്രയോജിക്ക to be serviceable V1. പ്രരോഹം S. Budding പ്ര. ഉണ്ടായ്വരും PT. (from a seed). പ്രലംബം S. hanging down പ്ര'മാം ഗിരി KR. പ്രലംബന്‍ N. pr. a Daitya പ്ര'നെ കൊന്നു CG. പ്രലാപം S. a talk ബഹുപ്ര. KR. esp. lamentation. denV. പ്രലാപിച്ചു സര്‍വ്വരും AR. പ്രലോഭനം S. allurement പല വസ്തുകൊണ്ടും പ്ര. ചെയ്താല്‍ KR. to seduce. പ്രവചിക്ക S. to speak forth, announce, explain V1. നിഷ്ഠുരപ്രവക്താക്കള്‍ Bhg. propounders of harsh words. — പ്രവചനം prophesying. പ്രവണം S. (L. pronus) bent forward. abstrN. പ്രവണത്വം ഏകിനാന്‍ CC. inclination. പ്രവത്സലന്‍ S. = simpl. ഭര്‍ത്തൃപ്ര'ലനാരിമാര്‍ Bhg. devoted. പ്രവരം S. 1. (വരന്‍) the best, in Cpds. താപ സപ്ര'ന്‍, വീരപ്ര'ന്‍. 2. (വര്‍) lineage, race ഭക്തപ്ര'മായി മേവും Bhg. പ്രവര്‍ഗ്യം S. a ceremony at sacrifices തല്‍ പ്ര' വും ഉപസദവും KR. പ്രവര്‍ത്തകന്‍ S. a superintendent, arbiter. പ്രവര്‍ത്തനം S. activity; occupation V1. denV. പ്രവര്‍ത്തിക്ക=പ്രവൃത്തിക്ക. പ്രവര്‍ദ്ധനം = simpl. കോപം പ്ര. ചെയ്ക Mud. പ്രവാചകന്‍ S. = നിവി prophet, Nasr. ദാനി യേല്‍ എന്ന പ്ര. Genov. പ്രവാചകം (obj.) prophecy (Christ.).
Sponsor Books Adv
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Uthara Yathra
Kunjan Warrier
Download This Book
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Sree Aananda Ramayanam
Trans Vasudevan Moosad
Download This Book
Random Fonts
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64193
Indu No-1 Bangla Font
Indu No-1
Download
View Count : 1067871
ML-NILA05 Bangla Font
ML-NILA05
Download
View Count : 11414
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34496

close