Malayalam to English Dictionary: മ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

മംഗലം
maṇġalam S. 1. Prosperous, മംഗല ജന്മം എടുക്ക. VilvP. good caste. മംഗലകാന്തി കലര്‍ന്ന രത്നങ്ങള്‍ Mud. = ശുഭം; blissful ദുഃഖ സൌഖ്യാദിയില്ലാത്ത മ'ന്‍ Sah. (God). മംഗലാ ത്മാവേ AR. (Voc. m.), മംഗലശീലന്‍ Mud. 2. welfare. മ'മസ്തു VilvP. farewell! മംഗലമാ കല്ലോ എന്നേ വെണ്ടു, മംഗലമാകെന്നു ചൊല്ലി പ്പണ്ടാര്‍ CG. So മ. കൂറുക to congratulate. പൌരന്മാര്‍ മംഗലവാദം ചെയ്താര്‍ ഒക്കയും ഒ രു പോലേ KR. blessings, acclamations. മ. പാടുക to conclude a song with the usual good wishes. 3. joyful solemnity, marriage മ. കഴിക്കേണം അവള്‍ GnP. മ. നിശ്ചയിക്ക or കുറിക്ക SiPu. (= മംഗല്യം). 4. N. pr. of places, so ചേറമംഗലം, തത്തമംഗലം. etc. മംഗലകര്‍മ്മം 1. = ശുഭകര്‍മ്മം. 2. marriage ചേ ദിപന്‍ തന്നുടെ മ. CG. മംഗലക്കാര്‍ guests at a marriage, so മംഗല പ്രശ്നം വെക്ക, മംഗലവാദ്യം മുഴക്കുക etc. മംഗലപുരം, മങ്ങലൂര്‍ N. pr. mangalur മംഗ ലോരത്തു ദിക്കുകളില്‍ TR. മംഗലപ്പായി No. a long narrow mat on which wedding guests sit. മ. വിരിക്ക = പന്തി പ്പായി. മംഗലപ്പാല = ഏഴിലന്പാല Echites or Alstonia scholaris Rh. generally used in കര്‍മ്മം; its wood is required for a seat in കല്യാണം, &
മകം
maγam 1. Tdbh. of മഘ. The 10th constellation (Regulus). മകമാം നാളന്നു KR. മകം പിറന്ന മങ്ക prov. 2. a feast shortly after ōṇam. 3. T. aM. Tdbh., of മഖം a sacrifice മകോദരന്മുടിവിനാലേ മകങ്ങള്‍ നൂറുടയവാ നോര്‍ RC. pleased as with 100 sacrifices.
മകണി
maγaṇi & മോണി The last dwarfish fruits of the plantain bunch. (T. മോണം = പഴവററല്‍ or fr. മകു, മകന്‍).
മകന്‍
maγaǹ 5. A son, vu. മോന്‍ TR. മകള്‍ a daughter; pl. മക്കള്‍ children (esp. sons മക്കളും മകളരും Bhr.); com. ആണ്‍ —, പെണ്‍ മക്കള്‍; also the young of animals ആനകളും പിടികളും മക്കളും കൂടി VilvP. മക്ക (ള്‍) ത്തായം, (Tdbh. of ദായം) the right of sons to inherit, as distinguished from മരു മക്കത്തായം, f. i. ഞങ്ങളുടെ മാര്‍ഗ്ഗം മക്കത്തായ മര്യാദ ആകുന്നു MR. (a Mussulman). മക്കത്തായക്കാര്‍ are Nambūδiri, Paṭṭar, Embrāǹ, Mūssaδ/?/, Iḷayaδ/?/, Tangaḷ, Nambiḍi, Kōmaṭṭi, Veišyaǹ, Nambiachaǹ, Chākyār, Aḍigaḷ, Piḍāraǹ, Poδuwāḷ, Viḷakkattar̀awaǹ, Īrankolli, Mūtta Cheṭṭiyaǹ, Kammāḷar, Tandaǹ, Ī/?/awar, Cher̀umar. Some Chāliyar, Jēḍar, Kaikōḷar, Kaṇiyāǹ; Tīyar (between Kaḍattuwanāḍu & Travancore). മക്ക (ള്‍) സ്ഥാനം title of some barons, as of Nīlēšvara Rāja under Kōlatiri KU.
മകയിരം
maγairam & മകയിര്യം (S. മൃഗ ശീര്‍ഷം). The 5th constellation, head of Orion. മകീരം മുന്നല്‍ നടന്ന കന്നിയില്‍ (astrol.).
മകരം
maγaram S. 1. A marine monster, horned shark? 2. a sign of the zodiac (മ. വന്നാല്‍ മറിച്ചെണ്ണേണ്ട prov.), Capricornus മകരത്താന്‍ (hon.). 3. the 10th month (Jan. Febr.) കന്നി വിളയും മകരവിളയും TR. the crop of January. Soമകരപ്പൂപ്പു & മകരപ്പൂ 689, also മകരം വിള നെല്ലു മൂന്നു പോയി; മകരഞ്ഞാററില്‍ (doc.); മകരസങ്ക്രാന്തി കഴിഞ്ഞിട്ടത്രേ മുളകു പറിക്കേ ണ്ടും മര്യാദ ആകുന്നു MR. മകരകേതനന്‍ S. = കാമന്‍ & മകരദ്ധ്വജന്‍. മകരക്കുഴ a kind of earring ഇരിഭാഗം ചുമ ലില്‍ അടിഞ്ഞൊരു മ. KumK.; the same appears to be മകരക്കുഴലിണ CC. Anj. (fish shaped?). മകരതോരണം S. a wreath carried on poles. മകരത്തുറാവു No. B. a shark. മകരന്ദം S. the nectar of flowers ചന്ദ്രമകരന്ദ ഹരിചന്ദനം ChVr. പൂമ'മാം മഞ്ഞുനീര്‍ CG. മകരാക്ഷന്‍ S. blue eyed or large eyed? മകര നെടുന്തടങ്കണ്ണി, മകരമൈക്കണ്‍ തങ്ങും നി ശാചരന്‍ RC. — a Rākšasaǹ AR. മകരാലയം S. the sea, Brhmd.; also ഭയങ്കരിയാ യ മകരി AR.
മകരീവ്
Ar. maghrīb, Sunset; evening prayer, 3¾ Nā/?/iγa after അസ്സര്‍. — com. മഹരിബ്.
മകാം
Ar. maqām, A station, holy spot or tomb ആ മകാമിന്‍റെ അകത്തു Ti.
മകിഴുക
maγi/?/uγa T. aM. To rejoice (C. Te. nagu or C. Te. Tu. maguḷu, to turn topsyturvy). മനവും മകിന്തു & മകിഴ്ന്തു RC. അലിഞ്ഞു മകി
മകുടം
maγuḍam S. (& മു —). 1. A tiara, crown മ. ചൂടും AR.; met. വനങ്ങളുക്കും ഭുവി തുനിക്കും മ'മായിരിന്ന പഞ്ചവടി RC. 2. a flat summit = മുകള്‍പ്പരപ്പു. മകുടമണി S. a crest-jewel, fig. കുലമ. Nal. the highest ornament of his tribe. മകുടശിഖാ മണി V1. a honorific title.
മകുരം
maγuram S. & മു — A looking-glass. മക്ക Ar. & മക്കത്തു (also മക്കം നകര്‍ Mpl.) Mecca; Western മക്കത്തിന്നു പുറപ്പാടാക, മക്ക ത്തു കപ്പല്‍ വെപ്പിച്ചു KU. മക്കത്ത് ഓടിക്ക. മക്കച്ചോളം maize. മക്കി Arabian, in സുന്നമക്കി, മക്കിഏലസ്സ് waist-ornament with a tube; മക്കിപ്പൂ wormwood.
മക്കം
makkam (Te. Tu. C. maggam) A Eur. loom. മക്കത്തായം, gee മകന്‍.
മക്കന
Ar. maqna', A veil മ. ഇട്ടു നടക്ക. മക്കള്‍ p1. of മകന്‍, മകള്‍; prob. from മകു C. a child, see മകന്‍. മക്കുണം PT. = മക്വണം.
മക്രു
Ar. makrūh, Suspected, what is neither halāl, nor harām. ? മക്ലോടന്‍ ശേര്‍ A Seer used in Wayanāḍu & the neighbouring districts of Malabar; 2 മ. = 1 കാപ്പാടന്‍ ഒത്ത ഇടങ്ങാഴി or 1¼ ഇളയ തു (1 ഇളയതു = 2 Calicut Seers).
മക്വണം
makvaṇam S. A bug മ. ഒളിച്ചു PT.
Random Fonts
Kalakaumudi Bangla Font
Kalakaumudi
Download
View Count : 10071
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 5725
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 8969
FML-Nanditha Bangla Font
FML-Nanditha
Download
View Count : 14222
ML_Kairali Bangla Font
ML_Kairali
Download
View Count : 12940
Malayalam Bangla Font
Malayalam
Download
View Count : 14469
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 11249
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 10470
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 17759
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 3662

close
Please like, if you love this website