English Meaning of മംഗലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മംഗലം is as below...

മംഗലം : maṇġalam S. 1. Prosperous, മംഗല ജന്മം എടുക്ക. VilvP. good caste. മംഗലകാന്തി കലര്‍ന്ന രത്നങ്ങള്‍ Mud. = ശുഭം; blissful ദുഃഖ സൌഖ്യാദിയില്ലാത്ത മ'ന്‍ Sah. (God). മംഗലാ ത്മാവേ AR. (Voc. m.), മംഗലശീലന്‍ Mud. 2. welfare. മ'മസ്തു VilvP. farewell! മംഗലമാ കല്ലോ എന്നേ വെണ്ടു, മംഗലമാകെന്നു ചൊല്ലി പ്പണ്ടാര്‍ CG. So മ. കൂറുക to congratulate. പൌരന്മാര്‍ മംഗലവാദം ചെയ്താര്‍ ഒക്കയും ഒ രു പോലേ KR. blessings, acclamations. മ. പാടുക to conclude a song with the usual good wishes. 3. joyful solemnity, marriage മ. കഴിക്കേണം അവള്‍ GnP. മ. നിശ്ചയിക്ക or കുറിക്ക SiPu. (= മംഗല്യം). 4. N. pr. of places, so ചേറമംഗലം, തത്തമംഗലം. etc. മംഗലകര്‍മ്മം 1. = ശുഭകര്‍മ്മം. 2. marriage ചേ ദിപന്‍ തന്നുടെ മ. CG. മംഗലക്കാര്‍ guests at a marriage, so മംഗല പ്രശ്നം വെക്ക, മംഗലവാദ്യം മുഴക്കുക etc. മംഗലപുരം, മങ്ങലൂര്‍ N. pr. mangalur മംഗ ലോരത്തു ദിക്കുകളില്‍ TR. മംഗലപ്പായി No. a long narrow mat on which wedding guests sit. മ. വിരിക്ക = പന്തി പ്പായി. മംഗലപ്പാല = ഏഴിലന്പാല Echites or Alstonia scholaris Rh. generally used in കര്‍മ്മം; its wood is required for a seat in കല്യാണം, &

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മന്തു
mandu 1. S. (മന്‍). A device; fault. 2. Tdbh. (മഥ, മന്ഥ) a churn-staff അവള്‍ തന്മന്തുമാ യ്ചെന്നു, മ'മായി തയിര്‍ കടഞ്ഞു, മ. വലിക്ക CG. 3. So. a wooden beater; hence Elephantiasis കഷണ്ടിക്കും മന്തിന്നും ചികിത്സ ഇല്ല prov. (Coch.), മന്തുകാല്‍; hence മന്തുകാലന്‍, മന്തന്‍ having a swollen leg, (f. മന്തി). മന്തുകോല്‍ 2. id. ആച്ചിമാരേ മ. കൊണ്ട് അടി കൊണ്ടോനേ! (song).
മണ്ടുക
maṇḍuγa (T. to throng, Te. to blaze, rage). 1. To run, തിരുമുഖം കാണാന്‍ കൊതിച്ചു മ'ന്നു KR. മണ്ടിനാള്‍ അമ്മയും തന്‍ പിന്നാലേ CG. ran after him. മണ്ടി എത്തുക V1. to encounter. തങ്ങളെ ആണ്ടോനേമേല്‍ മാണ്ടേണം CG. would lord it over their lover, overrun him. മണ്ടിവന്നു gallopping straight on. 2. to run to escape, flee പേടിച്ചു മണ്ടി SG. തിരിന്തു മണ്ടിത് എണ്ടിശയും RC. മണ്ടിത്തിരിപ്പാന്‍ സമ ര്‍ത്ഥന്‍ PT. to escape. മണ്ടിപ്പിടിക്ക V1. to take to one's heels. പത്തു തലയുള്ളോന്‍ മണ്ടീ ടിനാന്‍ BR. 3. മണ്ടിയിട്ടിരിക്ക Vl. to be seated on the heels. CV. മണ്ടിക്ക 1. to cause to run. മണ്ടിച്ചു വിളി ക്ക KU. as calling for a dog or servant. കുതിരയെ മ. to gallop a horse. 2. to chase വീരരെ മ'ച്ചു Bhr. എറിഞ്ഞു മ. PT. to drive off with stones. അതിന്‍ കാന്തിയെ കണ്ടിച്ചു മ'ക്കും CG. defeats.
മൂരുക, രി
Tu. M. To stretch oneself മൂരി ശരീ രത്തില്‍നിന്നു ശരങ്ങള്‍ KR. his body bristled with arrows. [മൂരിച്ചു വന്നു Mpl. Er̀. = നിവിര്‍ന്നു]. മൂരി നിവിരുക to stretch oneself ഉണര്‍ന്ന ഭാ വാല്‍ മൂ'ര്‍ന്നു ChVr. മാരന്‍ ആ നേരത്തു മൂ'ര്‍ന്നു CG. ദൂതന്‍, രാക്ഷസന്‍ മൂ'ര്‍ന്നു KR. II.
മസ്ത്
P. mast (=മത്തന്‍, മത്തു). 1. Drunk മസ്താ യ വസ്തു spirits. 2. wantonness, also മസ്പ= മദിപ്പു.
മാഴ്കുക
mā/?/γuγa T. M . (aC. māḷu, Ved. S. mark fr. മഴു). 1. To languish, grow faint മാഴ്കിത്തുട ങ്ങി സുരന്മാര്‍ Bhg. കണ്ണിണ മാഴ്കിച്ചമകയും KumK. മനസ്സു Bhr. to pine, yearn പേടിച്ചു വശം കെട്ടു മാ., പുണ്പെട്ടു മാ., മാഴ്കിത്തളര്‍ന്ന മുഖ ങ്ങളില്‍ തളിച്ചു CG. in swoon. അവന്‍ മാഴുന്നു, മാഴ്കുന്നു No. (rare) he faints. 2. to sleep, die; also മാളി. മാഴ്കാത = മങ്ങാത unfailing, unremitting മാ' തേ നിന്നൊരു സേനയുമായി CG. splendid, efficient; മാ'തേ കാത്തുകൊള്‍ക CG.
മതി
maδi. (മന്‍). 1. The mind; in Cpds. minded as ദുര്‍മ്മ., ക്രൂരമതികള്‍, നഷ്ടമതികള്‍ Sah. 2. understanding ഞാന്‍ ബുദ്ധിക്കു മതി പോരാ തേ ഉള്ളവന്‍; opinion, inclination ക്രൂരയായ മതി KR. (fem). 3. estimation. നിന്‍റെ മതിയും കൊതിയും കെടുവോളത്തിന്നു തിന്നുക satisfy thy appetite; taxes, esp. port dues V1. ഇറ ക്കുമ., ഏററുമ., കുത്തുമതി. f. i. അത്ര വെച്ചു ക ണ്ടാലും മതി പോരും KU. I shall be satisfied with so little tribute. 4. reasonable amount, enough, sufficient മ. ഇനി യുദ്ധം Bhr. പറ യാന്‍ അവര്‍ മതി TR. they can tell. ചിലര്‍ക്കു തെളികിലും മ. Bhr. that will do. മതിയുള്ല മനു ഷ്യരാവാന്‍ Anj. able men. മതി ഉണ്ടെങ്കില്‍ ഒക്ക മ. മ. VilvP. മതി മതി ഞാന്‍ ചൊല്ലിക്കേട്ടതു KR. പരിത്രാണേ ഊവാന്‍ മതിയല്ലാഞ്ഞിട്ടു KR. unable to rule (opp. മതിയാക q. v.). 5. T. aM. the moon (Tdbh. of മദി delighting or മസ, മാസ).
മാഗധം
māgadham S. Belonging to മഗധം q.v. മാഗധന്‍ S. a minstrel സൂതമാഗധജനം KR. = മഗധന്‍. മാഗധി 1. the Pāli dialect of Sanscrit. 2. the Sōṇa river മാ. എന്ന പേരാമാറിതില്‍ ഒഴു കുന്നു KR.
മാതു
māδụ T. M.( മാതൃ). 1. A mother, lady, esp. N. pr. of Goddesses പുവനിമാതും പൂമാതു. RC. മലമാ. & അചലമാതിന്‍ പോര്‍മ്മുല RC., മലര്‍ മാ. & പാലാഴിമാ. CG., വാണിമാ. & മൊഴി മാ. etc. 2. N. pr. f. കുഞ്ഞിമാ. TP. — pl. മാ
മാക്കല്ലു
mākallụ T. So. (മാവു flour). Slate-stone; soap-stone used for making vessels (ച ട്ടി 342), by Kaṇišas for കളം വരെക്ക = No. വെണ്ണക്കല്ലു. — hence perhaps: മാക്കത്തിറ a ceremony after കുട്ടിയൂണ്‍; കുട്ടി ക്കു മാ. കഴിക്ക (T. മാക്കള്‍ men? or മാക്കാന്‍).
മടയന്‍
maḍayaǹ 1. T. So. A stupid person (മ ടം 3). 2. who has a sort of private temple മടപ്പുര etc. No. മടയുക, മടച്ചല്‍ (V1. a palm-leaf letter). To fold, braid — see മി —, മു —.
Sponsor Books Adv
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Random Fonts
Chambold Bangla Font
Chambold
Download
View Count : 10741
Vidya Normal Bangla Font
Vidya Normal
Download
View Count : 10623
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15089
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30477
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205553

close