English Meaning of മട്ടത്തരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മട്ടത്തരം is as below...

മട്ടത്തരം : maṭṭataram So. (മട്ട T. stupid, C. maḍḍa). Rusticity, awkwardness. മട്ടി Te. T. So. (C. maḍḍi) clumsy, in മട്ടിപ്പാല്‍ coarse incense; മട്ടിപ്പണി Palg. rude workmanship; T. Palg. a blockhead. denV. മട്ടിക്ക (T. v. a. to make circular), f. i. എന്നെ മട്ടിച്ചുകളഞ്ഞു loc. he played me a trick unawares = വട്ടത്തില്‍ ആക്കി. VN. മട്ടിപ്പു = തട്ടിപ്പു, ഇന്ദ്രജാലം. മട്ടിപ്പുകാരന്‍ No. = മട്ടിയക്കാരന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മന്വന്തരം
manvandaram S. (മനു). The period of a Manu, 14 of which form a കല്പം or one day of Brahma മ'ങ്ങള്‍ ആറും കഴിഞ്ഞു ഏഴാമതിപ്പോള്‍ (വിവസ്വല്‍ പുത്രന്‍) Bhg8.
മുഹുര്‍
muhur S. (മുഹ് = മോഹ). Suddenly; a moment, repeatedly പ്രദക്ഷിണം കൃത്വാ മുഹു സ്ത്രയം Bhr. AR. മുുര്‍മുഹു Bhg. മുഹൂര്‍ത്തം S. 1. an hour of 48 minutes; also ൩II നാഴിക മു. CS. 2. a propitious hour = പൊഴുതു as നല്ലൊരു മു. ചൊല്ലുക, മു. വി ധിച്ചു AR. fixed it. വന്നിതു മുഹൂര്‍ത്താവസരം Brhmd. ഉത്രമാം മു'ര്‍ത്തനക്ഷത്രം AR. നാള മു. നിശ്ചയിച്ചിരിക്കുന്നു TR. മുഹൂര്‍ത്തമാത്രം വിചാരിച്ച ശേഷം AR. = നിമിഷം? 3. the feast, ceremony, marriage fixed for such a time ചോറൂണ്‍ മു. കല്പിക്കുന്നു Bhr. TP. ചത്തവര്‍ ശവത്തിന്മേല്‍ ബ്രാഹ്മണര്‍ പുണ രുന്നു രണ്ടാം മു. എന്നുമതിന്നു നാമം ചൊല്ലും Nasr. po. മുഹൂര്‍ത്തക്കാരന്‍ 1. an astrologer. 2. the chief adviser & manager of a feast, next friend. മുഹ്യമാനന്‍ S. part. of മുഹ് bewildered സം സാരധര്‍മ്മങ്ങളാല്‍ മു. Bhg.
മഷി
maši S. (& മസി, Tdbh. മഴി, മയി, മൈ perhaps fr. മഴി). 1. Ink. 2. collyrium & any eye-salve ഇമ്മഴി എഴുതുക കണ്ണില്‍ a. med. 3. soot. മ. തെളിക്ക to snuff a candle B. മഷിക്കാരന്‍ an inkmaker; discoverer of thieves by means of അഞ്ജനം q. v. മഷിക്കുപ്പി, — കൂടു an inkstand. മഷിക്കോല്‍ — ക്കുടുക്ക 1. a pen. 2. a painter's brush ചാരു മ'ലും ചാടിനാള്‍ CG. മഷിതുത്ഥം = മയില്‍തുത്ഥം. മഷ്ട = മട്ടു 2. Dregs. മസുക്കാല്‍ Ar. mithqāl (= shekel); A certain weight, of 11¼ gold fanams CS.; Port. Metical, a gold coin.
മാലിമി
Ar. mu'allim, Instructor, pilot, steersman മാലിമ്മിക്കണക്കു TR. navigation, also മാ ലുമ്മിക്കാരന്‍ V2.
മൃധം
m/?/dham S. War, battle V1. മൃന്മയം S. Consisting of മൃല്‍, clay.
മുരിക്കു
murikkụ T. M. (& — രു —). Erythrina Indica, also ഉന്നമു. used as prop for pepper-vines, worthless as timber മു. ഉരിക്കാം, മുരി
മാകണി
māγaṇi C. No. M. (T. മാകാണം). Division of a district. മാകാണി T. M. = 1/16. മാ. പ്പലിശ a rate of interest calculated in grain (= 1/16 Iḍanga/?/i per annum on the value of a fanam).
മാന്തികന്‍
māndriγaǹ S. (മന്ത്ര). A sorcerer മാ'നാകുന്ന യോഗി, മാ'കശ്രേഷ്ഠന്‍ Mud.
മേനാവു
P. miyāna, A palankin മേ'വില്‍ വെച്ചെടുത്തു Arb.
മരോട്ടി
marōṭṭi & മരവട്ടി V1., മരവെട്ടി B. Hydnocarpus pentandra Rh., the oil-bearing fruit in a wooden shell: മ. യെണ്ണ കുഷ്ഠജില്‍, പാലോടു കൂടുന്പോള്‍ മരണദം GP.
Sponsor Books Adv
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Ugra Shapadham
Panikkar
Download This Book
Brahmanda Puranam Kilippattu
Unknown
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35735
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7672
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51762
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992

close