English Meaning of മാ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാ is as below...

മാ : mā S. 1. Prohibitive particle: not, G. më, f. i. തവമാസ്തു ChVr. may this not be thy lot! 2. M. Interj. of wonder, മാ, മമാ V1. bravo, as in theatres. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മസൂരിക
masūriya S. Nid. V2. & മസൂരി, വസൂരി (മസൂരം lentil = ചണപ്പയറു). Small-pox from the appearance of the pustules.
മകം
maγam 1. Tdbh. of മഘ. The 10th constellation (Regulus). മകമാം നാളന്നു KR. മകം പിറന്ന മങ്ക prov. 2. a feast shortly after ōṇam. 3. T. aM. Tdbh., of മഖം a sacrifice മകോദരന്മുടിവിനാലേ മകങ്ങള്‍ നൂറുടയവാ നോര്‍ RC. pleased as with 100 sacrifices.
മദീയം
madīyam S. My, mine (മല്‍).
മറക്ക
mar̀akka 5. (മറു). 1. To forget മറക്കാ ന്തക്കതു പറയേണം, മതി മ. prov. ചിത്തം മ.; മറപ്പത് എന്തു Bhr. how forget. തന്നേത്താന്‍ മ. MM. to be delirious. തന്നേയും കൂട മറന്നാന്‍ CG. from love, anger, Bhr. തന്നേത്താനും മറ ന്തലറിവീണു RC. wounded. സൌഖ്യകാലത്തില്‍ ആത്മാ മറക്കൊല്ല KR. don't forget thyself. തങ്ങളെ മറന്നുറങ്ങുന്നവര്‍ Bhr. മറക്കാതേ ചെയ്ക to do considerately (Bhg. has മറവാതേ & മ റാതേ, മറായ്കയോ). 2. v. n. to be forgotten, to vanish from the mind സ്നേഹവും മറന്നിതോ Nal. ക്രീഡകൊണ്ട് എന്നുണ്ണിക്കു വിശപ്പു മറ ന്നിതോ Si Pu. Esp. with പോക f. i. പഠിച്ച ശാസ്ത്രം മനസ്സിങ്കല്‍നിന്നു മറന്നു പോകട്ടേ KR. (= മറയുക). നിന്നോടു മറന്നു പോയോ; പറ ഞ്ഞത് ഒന്നും മറന്നു പോല്ലേ TP. VN. I. മറതി forgetfulness, അരണെക്കുമ. prov. മറതിക്കാരന്‍ forgetful. മറപ്പാല്‍ to be weaned പിടിച്ചതു മറന്നിട്ടു മറ ന്നതു പിടിക്കും മുന്പേ വശമാക്കേണ്ടത് എല്ലാം വശമാക്കേണം prov. CV. മറപ്പിക്ക to cause to forget അതു ശിക്ഷിച്ചു മാററി മറപ്പിച്ചു Bhg 7. തന്നെത്താന്‍ മ'ക്കും മദിരാമദം Bhg 11. VN. II. മറവി = മറതി, failing of memory.
മഞ്ചു
maǹǰu 1. = മഞ്ചി f. i. മഞ്ചില്‍ കയററി TR. 2. = മഞ്ഞു.
മഖം
makham S. (മഹ cheerful). A sacrifice മ ഹിതമാം മ. തുടങ്ങി CC. മഖത്തെ ചെയ്യിച്ചു KR. മഖശാലയില്‍ Bhr. (= യാഗം fr. മഘം?).
മസൃണം
mas/?/ṇam S. Smooth, soft, unctuous മസൃണരുചി Nal.
മെത്ത
metta 5. (മെതു & മെത്തു = മൃദു). 1. A matrass, bedding, quilt അതിമനോഹരമായ മെ. യില്‍ ശയിക്ക KR. നന്മലര്‍ മെ. തന്മേല്‍ Bhr. 2. a terrace. 3. a lever = ചന്ന Palg. — അവന്‍ പത്താള്‍ക്ക് ഒരു മെ prov. (see മെ ത്തുക). മെത്തപ്പായി a double mat (made of കൈതോ ല boiled in milk & water), the upper one being much finer than the lower, So. = അ ച്ചിപ്പായി No. മെത്തശ്ശീല bedding. മെത്താരണ B. a raised place to sleep on.
മാട്ടം
māṭṭam C Tu. M. (മാടുക). 1. Making, enclosing, sorcery, (loc). 2. entrenchment; a mud-bank or -fort V2. 3. stroking off with the hand. 4. a large earthen or copper pot, chiefly for toddy കാക്ക മാട്ടപ്പാനിയില്‍ നോക്കു ന്പോലേ Cal. മാട്ട & മാട്ടുപാനി (Palg. loc. മാട്ടുകിഴായി of bamboo) a pot for extracting toddy. മാട്ടു sorcery അവനെ മാട്ടാക്കിക്കളഞ്ഞു മാട്ടുബാധ possession by demons. മാട്ടുക T. M. C. 1. to hook in. മാട്ടി വെച്ചു put into the stocks; fig. took him fairly in.
മല്ലി
malli 1. T. = foll. 1. 2. N. pr. m. of I/?/avars Palg. (= foll. 3.). 3. So. a white dog = വെള്ളു.
Sponsor Books Adv
Athbudha Parana
Kuttamath
Download This Book
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Sahakarana Prasthanam
Kunjan menon
Download This Book
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Syrian Canon
Muthukrishna Naidu
Download This Book
Random Fonts
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17732
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24254
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26791
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 23676

close