English Meaning of മാതാവു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാതാവു is as below...

മാതാവു : māδāvụ S. & മാതൃ (L. mater). A mother; Bhagavati. മാതാപിതാക്കന്മാര്‍ parents — മാതാപിതാദ്വേ ഷകന്മാര്‍ Bhg. unnatural sons. മാതാമഹന്‍ S. mother's father. മാതിരി Tdbh. of മാതൃക a pattern, sample, specimen. ആ മാ. like that. മാതിരിപ്പാടു a kind of cloth imported from മാതിരി പ്പാക്കം. മാതുലന്‍ S. a maternal uncle അമ്മാമന്‍. മാതൃക S. the original (പുത്രിക the copy). അ വരെ നിര്‍മ്മിപ്പാന്‍ ഇവള്‍ മാ. യായി CG. pattern = മാതിരി. മാതൃഘാതകന്‍AR. a matricide. മാതൃപാരന്പര്യം S. = മരുമക്കത്തായം. മാതൃബന്ധു S. relation by the mother or mother-in-law. മാതൃവധം, — ഹത്യ S. murder of a mother, Brhmd. മാതൃവഴി genealogy of maternal ancestors. മാതൃസംഗം incest.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുസ്ലിം
Ar. muslim & മുസ്സല്മാന്‍ Ar. musalmān, A Muhammedan. pl. മുസലിങ്കള്‍ Mpl. (4 classes: Sayid, Sheikh, Paṭṭāṇi, Moghul).
മിഥഃ
mithas S. (മിഥ് to meet). Mutually. മിഥില S. N. pr. capital of Vidēha, birthplace of Sīta KR.
മാതളം
māδaḷam T. M. C. Tu. (S. also മാതുലം ഗം VetC). 1. Citrus medica, gen. മാതളനാര കം a. med. മാതളനാരങ്ങനീര്‍ a. med. in GP 67. മാതള്‍നാരങ്ങാത്തൊലി, — കുഴന്പു, — അല്ലി. 2. a pomegranate അഞ്ചു മാതളന്പഴം VyM.; also മാതള T. f. i. മാതള തന്നിളവിത്തു കണക്കനേ പല്ലുകള്‍ CG.; മാതളേ Voc. KR. — Kinds: താളിമാ. pomegranate tree, നീര്‍മാ. a Cratæva (tapia?). മാതാമ്മ = മതാമ്മ Madam.
മുട്ടം
muṭṭam (മുണ്ടം). A trunk, log of wood (= കീറാത്തമരം). മുട്ടമരങ്ങള്‍ കപ്പല്പണിക്കു TR. മുട്ടന്‍ 1. id. 2. a stout, obstinate, stupid person. 3. (മുട്ടുക) a ram = മുട്ടാടു. മുട്ടാള്‍, മുട്ടാളന്‍ (മുട്ടു) obstinate, (hopelessly) stupid. മുട്ടാളത്വം, മുട്ടാള്‍പോക്കു obstinacy.
മാനി
māni S. (മാനം). 1. Haughty. 2. honorable മാനികളില്‍ മുന്പുടയവന്‍ RC. denV. S. മാനിക്ക to honor, pay regard to. ഉക്തികള്‍ മാനിയാതെ Bhr. disregarding. എന്നേ മാനിച്ചു പാര്‍ക്കും Bhr. will wait for my sake. അവളുടെ കൈയില്‍ മാനിച്ചു നല്കി CG. politely. മാനിതം S. 1. honored, respected. ദേവന്മാരാല്‍ ഭൂഷണങ്ങളാല്‍ മാനിതയായ DM. honored with presents. മാനിതരായ ബ്രാഹ്മണര്‍ CG. 2. = മാനുഷം 2. an embassy (മനി ച്ചം), മാനിതം മുഹമ്മതു Mpl. song = റസൂല്‍ apostle. മാനിതവ്യം S. to be honored. മാനിനി (f. of മാനി) a woman, esp. high minded. മാനിഭം (loc.) = മാന്യം honor; royal privilege or exemption. മാ. അറിയാത്തവന്‍ uncourteous V1. മാനിയം 1. = മാന്യം. 2. = മാനുഷ്യം frailty.
മരോട്ടി
marōṭṭi & മരവട്ടി V1., മരവെട്ടി B. Hydnocarpus pentandra Rh., the oil-bearing fruit in a wooden shell: മ. യെണ്ണ കുഷ്ഠജില്‍, പാലോടു കൂടുന്പോള്‍ മരണദം GP.
മര്‍മ്മരം
marmaram S. Rustling sound പത്രമര്‍മ്മരിതം Bhg.
മാറാല്‍
mār̀āl (Cal.) മാറാല B., മാറാന്പല്‍ V1.2. Spider-web (S. മാര്‍ക്കടം?).
മറി
mar̀i T. C. Tu. aM. (Te. maraka, fr. മറു) 1. Offspring, the young of animals, a colt V1. ചെമ്മറിയാടു. 2. a young deer പുള്ളിമാന്‍ മറിപേടയും KR. 3. a turn, fresh start, corner മ. തീര്‍ക്ക (see below); a side f. i. കുന്നിന്‍റെ അങ്ങേമറി No. the other or opposite side, പുഴ നീന്തി ൩ മ. വെക്കട്ടേ TP. sweep of the arms; time = വട്ടം; എത്ര മ. vu. അന്പതു മ. തൊഴുക RS. 4. a shift, turning round or inside, deceit. കുന്നിനും തോക്കിന്നും മ. ഇട്ടിരി ക്കുന്നു spoilt the sport by charms. 5. B. autumn. 6. = മറിച്ചല്‍ tumbling in play. മറിക V1. (Te. C. = മരവി) a bullock's load. മറികടക്ക (3) to jump over. മറികടല്‍ the rolling sea മ. വന്തു RC. മറികണ്ണന്‍ squint-eyed. മറിക്കുന്നി Convolvulus pes-capræ. മറിച്ചുഴിവു hair naturally curled, a whirlpool. മറിതീര്‍ക്ക (3) to mark the dimensions of a building കോയിലകത്തിന്നു മ'ര്‍ത്തു KN. ചാ യ്പും മറിയും തീര്‍ക്ക to fix regularly & horizontally. മറിമാന്‍ (2) a swift deer ചാടുന്ന മ'നിന്‍ മാം സം KR. പുള്ളിമറിമാനും വെണ്മഴുവും Sil.
മണ്ഡം
maṇḍ/?/am S. Cream, സ൪വ്വരസാഗ്രം, canji, froth, see മഞ്ജ.
Sponsor Books Adv
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Pracheenaryavarthathile Chila Viswa Vidyalayangal
Anujan Achan Paliyath
Download This Book
Gadyalathika Part-1
Rayara kurupu
Download This Book
Mangalodhayam Book-9
Ramavarma Appam Thamburan
Download This Book
Mahabharatha Katha (Oru Niroopanam)
Kunnathu Janardhana Menon
Download This Book
Random Fonts
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 21369
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17814
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8619
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13424

close