Malayalam to English Dictionary: ത

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

തക
taγya 1. a M. = തവ; Raw flesh, as in a wound, തക വിറെക്ക V1. (aC. തഗെ firm). 2. തകതക beating time (= താളഭേദം).
തകടു
taγaḍụ a M. = തകിടു. തകടി broad, plain; table-land (So.), തകടി പ്പുറം B. — തകടിപ്പുല്‍ a grass.
തകത്ത്
At. takht, A throne തകത്തു നരിയു ടെ കോലമായിട്ടുണ്ടാക്കി Ti.
തകപ്പന്‍
taγappaǹ T. A father = തന്ത.
തകര
taγara T. m. C. Cassia tora, the leaves caten by the poor. ത. വിത്തു, കുരു med. തക രയരി അരിഞ്ഞു കൊണ്ടു വറുത്തു വേതു കൊള്‍ക a. med. — Kinds: കാട്ടുത. Indigofera hirsuta, കരിന്ത. & മലന്ത. Pterocarpus marsupium, Rh. (കരിന്ത. ത്തൊലി a. med.), പൊന്നാംത. & പൊ ന്ത. Cassia sophera, വെണ്‍ത., വലിയത. Cassia glauca.
തകരം
taγaram 1. M. C. Te. Tin; tinned iron plate (T. lead). 2. (see തകരന്‍ under തകരു) a big branch ഫലം ഒന്നു കുഴിച്ചു മണ്ണില്‍ ഇ ട്ടാല്‍ പല കൊന്പും തകരങ്ങളും വിളങ്ങും CC. 3. Tdbh. തഗരം S. Tabernæ montana coronaria ത. ശീതം, തകരപ്പൂ GP. തകരക്കാരന്‍ (1) a tinman.
തകരുക
taγaruγa T. M. (C. to detain) fr. ത കര്‍ T. C. Tu. Te. ram, male animal. — v. n. To be crushed, smashed മണ്കുടം പൊട്ടി ത., ഫലങ്ങള്‍ ഉടഞ്ഞു തകര്‍ന്നു Bhg., കാളകള്‍ കുത്തി തകര്‍ന്നിട്ടു ധൂളി എഴുന്നു CG. തകരന്‍ huge, powerful, as a man, boar, etc. തകരന്‍മഴ strong rain. v. a. തകര്‍ക്ക 1. To smash, crush, demolish കുംഭം തകര്‍ത്താന്‍ CC., ദ്വാരകയെ വാരിധി വന്നു തകര്‍ത്തു CG., നല്ല മതിലും കിടങ്ങും ത. SiPu 2., ശാല തകര്‍ത്തു Sah. 2. v. n. to be noisy, to play boisterously കുരങ്ങുകള്‍ ചാടി തകര്‍ക്ക PT. തകര്‍ത്ത അടി, മഴ, കലഹം a hot fray, etc. ത കര്‍ത്ത പണി എടുക്ക No. = തകൃതി to strain every nerve. ചില വര്‍ദ്ധിച്ചു ഫലങ്ങളും തകര്‍ക്കും CC. break forth in great number. VN. I. തകര്‍ച്ച breaking in pieces. II. തകര്‍പ്പു loud noise, great profusion. ശാക്തേ യത്തിന്‍റെ ത. the great day of šakti worshippers.
തകറാര്‍
Ar. takrār (as if fr. prec., also ത കരാറു) 1. Altercation, wrangling, ത'റാക്കി disputed fiercely. കുടികള്‍ ത'റായി പറയുന്നു, ഏ റിയ ത'ര്‍ പറയുന്നു TR. object strongly. ത. പ റഞ്ഞു നില്ക്കുന്നു etc. 2. quarrel ത. തീര്‍ത്തു TR. settled. നാടു തകറാരായി പോകും Ti. will revolt.
തകല
taγala & തവല 1. A small cooking vessel. 2. (loc.) a sea-gull.
തകഴി
taγa/?/i (T. earthen lamp) 1. Plaster = ത ഴകി. 2. a granule B.
തകിടു
taiḍụ (C. Tu. Te. T. തകടു V1.) Thin metal-plate, spangle; പൊന്ത. etc. gold-leaf, ഹാടകത്തകിടിട്ടു മൂടിയ മണിസ്തംഭം KR. — ത. അടിക്ക to beat out. തകിട a copper leaf written over & worn as amulet. തകിടം മാറുക B. to exchange, misapply; ത കിടം മാററം misappropriation (prob. drum = തകില്‍ f. i. തകിടമിഴാവിന്‍ ഓശ കേള്‍ക്ക Pay.) തകിട്ടുവൈരം a flat diamond. തകിടി 1. see തകടി 2. imitative sound of drumming തകിടിടി തകിടിടിന വാദ്യമുഴ ക്കം Pay.
തകില്‍
taγil (aT. തവില്‍) Kettle-drum (comp. തകിടം & തകിടി). — നല്‍തകില്‍ KR. തകില്‍ മുരചു KU. ഒററയും തകിലും (= വിശേഷവി രുതു) KU. Previous page Next page
തകു
taγu T. C. Te. a M. Defect. V. to be fit, suit മണം തകും മലര്‍ക്കുഴല്‍ RC. — (തന്‍ കൈ യേയല്ലോ തനിക്കുതകു CG. prob. = ഉതകൂ). — തകുവോര്‍ RC., ഉപമതകും Bhr. comparable. പറവ അതിശയിക്കും നടതകും തേര്‍ RC. Past part. തക്ക fit തക്കൊരു യോഗ്യമായുള്ള വാ ക്കുകള്‍ KR.; തക്കത് എന്നു ബോധിച്ചു saw fit. TR., കണ്ഠം അറുപ്പതു തക്കതിനി Bhr. (= നല്ലൂ). — Chiefly with Dat. ശക്തിക്കു തക്ക വാറു as far as possible. കേടിന്നു തക്കവാറു കാച്ചുക a. med. to cauterize according to the extent of the evil. So: സാമര്‍ത്ഥ്യത്തിന്നു തക്ക പോലേ Arb., അതിന്നു തക്കൊരു ശിക്ഷ due, കേള്‍പ്പാന്‍ തക്ക പാത്രം Bhr.; മുക്തിക്കു തക്കൊരു തക്കൊരുപദേശം HK., മൊഴിക്കു തക്കതു വ്യ വഹാരഗതി KR. proportioned. തക്കവണ്ണം according to, so as to suit. With 2nd adv. & Dat. വയസ്സിന്നു ത'മുള്ള പാ കം a. med.; അറിവാന്‍ ത. ചൊല്ലി UR.; നി ല്പാന്‍ തക്കോണം, സങ്കടം തീരുവാന്‍ തക്ക വഴിക്കു TR.; also with Neg. ഒന്നും വരാതേ തക്കവണ്ണം TR. — With Inf. തരത്തക്കവണ്ണം, നടക്കത്തക്കതിന്‍വണ്ണമാക്കിത്തരിക TR. to enable to walk. തക്കവന്‍ suitable, proper ദുഃഖം സഹിപ്പാന്‍ ത. Bhr. ത'ര്‍ക്കു തക്കവണ്ണം പറകൊല്ലാ prov. — f. തക്കവള്‍ with I. കുടി 1. a good housewife. — n. തക്കതിനുതക്കതു f.i. companion; requital etc. VN. തക്കം (also from തങ്ങുക) fitness, esp. convenient time നാടടക്കീടുവാന്‍ ഇന്നു നമുക്കു ണ്ടുതക്കം SiPu.; ഇടത്തക്കം leisure. പടത്ത., വേലിത്ത. V1.; തക്കത്തില്‍ PT. in a good time. തക്കത്തില്‍പിടിക്ക Mud. cleverly. ത'ല്‍ സൂക്ഷിച്ചുനോക്കി Nal. lying in wait. വടക്കേ പോകേണ്ടതിന്നു ത. കുറഞ്ഞു പോയി wind less favourable. പര്‍വതകനോടു പറവാന്‍ തക്കമില്ലാതേ വന്നു Mud. — തക്കക്കേടു unseasonableness. — തക്കം ഓര്‍ത്തു Bhr. considering the fair occasion. — തക്കം നോക്കി watched for an opportunity.
തകൃതി
taγ/?/ti (തകര്‍ക്ക 2.) 1. Profusion ത. യാ യ്ക്കഴിക്ക to live splendidly. ത. പാടുക B. to provide abundantly. പണി തകൃതി ആകുന്നു Palg. — Cal. to be heart & soul in work. 2. boast. ത. പറക to talk big. ത. പ്പലിശ തട വിന്നാകാ, തവിടു തിന്നൂലും ത. കളയരുതു prov. magnificent manner.
തക്ക
takka 1. see under തകു & തക്കുക I, 3. 2. T. C. M. What is placed in tho ear instead of an ornament, ivory, wood, etc.
Random Fonts
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 13097
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 9226
ML High Bangla Font
ML High
Download
View Count : 15188
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 10268
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 20171
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 9730
Vidya Normal Bangla Font
Vidya Normal
Download
View Count : 8441
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 18326
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 10584
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 11970

close