English Meaning of തകൃതി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തകൃതി is as below...

തകൃതി : taγ/?/ti (തകര്‍ക്ക 2.) 1. Profusion ത. യാ യ്ക്കഴിക്ക to live splendidly. ത. പാടുക B. to provide abundantly. പണി തകൃതി ആകുന്നു Palg. — Cal. to be heart & soul in work. 2. boast. ത. പറക to talk big. ത. പ്പലിശ തട വിന്നാകാ, തവിടു തിന്നൂലും ത. കളയരുതു prov. magnificent manner.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുടമാനം
tuḍamānam (തുട. 1.) Beginning. തു. തൊട്ടു = അദിമുതല്‍ V1.
തിട്ടു
tiṭṭu T. M. 1. A mound, shoal, (T. തിടല്‍ id. see തിണ്‍). 2. (Tdbh.; ദിഷ്ടം and use = തിട്ടതി). തിട്ടുവരുന്പോള്‍ Anj. in case of distress, similar തിടുക്കു. തിണ see തിണ്ണ.
തകടു
taγaḍụ a M. = തകിടു. തകടി broad, plain; table-land (So.), തകടി പ്പുറം B. — തകടിപ്പുല്‍ a grass.
തളിക്ക
taḷikka M. Tu. C. (T. തെളിക്ക) To sprinkle പാദം കഴുകിച്ച നീര്‍ കോരി ഭാരൃമാരെ തളിച്ചാന്‍ Mud.; ജലത്തിനാല്‍ ത. Bhr.; മരു ന്നു തളിച്ചു പുണ്ണില്‍ ഇടുക MM.; പനിനീര്‍ ക ട്ടില്ക്കല്‍ തളിച്ചു CG. to cleanse by sprinkling; തളിച്ചു കളി holy bathing. തളിച്ച തൂക്കയും കു ളിക്ക എന്നതും KR. 2. to sprinkle water with cowdung, as before a Royal procession മുന്നില്‍ ത്തളി, (തളി 3.). 3. to sprinkle milk to remove pollution after a case of death, as തിരു വന്തിള. CV. മാര്‍ഗ്ഗം അടിച്ചു തളിപ്പിക്കയും വേണം AR. getting the roads cleansed for a feast.
താക്കുക, ക്കി
. C. Te. T. 1. To hit, touch, beat പെരിന്പറതാക്കിത്തുടങ്ങി Nal. RS.; ഭേരി താക്കിത്തുടങ്ങി CG. at the beginning of a spectacle. 2. V1. to burn a little. II.
തോക
tōya aM. T. C. Te. (തൊങ്ങല്‍) What hangs down, the tail, as of a peacock. തോക്ക (loc.) a bunch of pepper = ഓക്ക, ശൂകം. തോക്കു H1. Turk, tōpak. A gun മരത്തോക്കിന്നു മണ്ണുണ്ട prov. തോക്കു നിറെക്ക to load, — പറി ക്ക, ചെറുക്ക to cock TR. — Kinds: കരണാട്ടി ത്തോക്കു with a long barrel, a match-lock. കു ട്ടിമെയ്ത്തോക്കു; കൈ — or മടിത്തോക്കു a pistol; പീരങ്കി — or വലിയ — a cannon. തോക്കിന്‍റെ സാമാനങ്ങള്‍ TR. തോക്കിന്മേല്‍ക്കുന്തം a bayonet.
തടവുക
taḍavuγa T. M. C. Te. 1. To stroke, pat മുലത്തടം തടവി Bhr.; കാല്‍ ത. to shampoo. (=തഴുകുക) തെന്നല്‍ശരീരത്തെ ത. Bhr. 2. to smear, rub into the body. 3. (po.) to be joined = ചേരുക, as വക്രത തടവിന ദംഷ്ട്രങ്ങള്‍ crooked fangs. വക്രത തടവീടും ബുദ്ധികള്‍ VCh. VN. തടവല്‍ rubbing gently. CV. തടവിക്ക & മെയി തടയിച്ചു jud.
തമര്‍
T. aM. (തം) One's own people; an owner; തമര്‍കൂറു B. ownership.
തന്പു
H. tambū, Tent. ത. അടിക്ക to pitch it. തന്പുവാടെക്കു കൊടുക്ക tent-allowance.
തുരഞുക
turattuγa T. So. To drive away. V1.
Sponsor Books Adv
Mar Dheevannasyosa Methrapoleetha
Varki
Download This Book
Sharachandran
Kurup
Download This Book
Prayogikadhvaitham Prakruthi Niyamam
Kunju Musaliyar
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Random Fonts
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34316
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38944
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10012
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13415

close