English Meaning of തുല്ലു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുല്ലു is as below...

തുല്ലു : tullụ (C. pudendum muliebre), in തുല്ലിടുക To miss striking a ball, fr. തുലവു?

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തേവു
tēvụ T. M. (VN. തേയുക) Waste, thinness. തേവറ the wane of the moon (T. തേയ്പിറൈ). തേവുക aM. = തേകുക.
തുപ്പട്ടാവു
H. dōpaṭṭā A veil or linen sheet of two breadths (C. Te. Tu. ദു —), a cloak, fringed B., 16 cubits long V1. തുപ്പട്ടി a mantle or sheet.
തര്‍ജ്ജമ
Ar. tarǰama [Targum, Dragoman]. Translation, എഴുത്തിന്‍റെ തരിജമ MR.; also തരിശമ vu.
തൈ
T. C. (Tdbh., തൈഷം) the 10th month = മകരം.
ത്രസിക്ക
trasikka S. (G. treō) To tremble. ത്രസ്തന്‍ fearful, (part.) — VN. ത്രാസം. q. v. ത്രാകു = തുറാവു, ശ്രാവു Shark.
തന്മാത്രം
tanmātram 1. S. (തല്‍) Only so much. 2. M. by himself, alone. Previous page Next page
ത്രൈരാശികം
trairāšiγam S. (ത്രി). The rule of three (തള്ള, പിള്ള, പെറുവാള്‍). — വൃസ്ത ത്രൈ. the inverted rule CS. ത്രൈലോകൃം = ത്രിലോകം, f. i. ത്രൈ'ത്തെ ര ക്ഷിച്ചു Bhg.; ത്രൈ'ങ്ങളും ഒന്നിച്ചു KR. — ത്രൈ'കൃകണ്ടന്‍ AR. Rāvaṇa.
തുള്ളുക
tuḷḷuγa T. M. C. Te. (√ തുളു) 1. To frisk, jump, leap തുള്ളിക്കളിക്ക, — ച്ചാടുക, as calves. പാളയത്തില്‍ തുള്ളി വീണു, കിണററില്‍ തുള്ള്യൂടുന്നു TP. തുള്ളിത്തുള്ളി നടക്ക to trip warily from one clean spot to another, as conscientious Brahmans do. 2. involuntary motion, തുള്ളു ന്നു ദക്ഷിണബാഹുനേത്രങ്ങളും KR. (a middling omen = തുടിക്ക). തുള്ളും മുനയോടിളകും ചുരിക കള്‍ Bhr. — of ague = കുളിര്‍ന്നു വിറെക്ക V2.; of demoniac possession; തുളളി ഒഴിക to be dispossessed. met. ഉള്ളം തുള്ളപോര്‍ പൊരുതാര്‍ RC. തുള്ളന്‍ 1. a grasshopper. 2. a devil's dancer. — fem. തുള്ളിച്ചിപ്പെണ്ണിന്ന് ഒരു കട്ടി prov. unruly woman. VN. തുള്ളല്‍ 1. jumping, വെള്ളത്തിലേത്തിര തുള്ളുന്ന തുള്ളല്‍പോല്‍ DN. 2. tremor, as of ague, hence തുള്ളല്‍പനി V1., തുള്ളപ്പനി = വിറപ്പനി. 3. demoniac possession; തുള്ള ല്ക്കാരന്‍ = തുള്ളന്‍ 2; a religious dance — തു ള്ള(ല്‍) പ്പാട്ടു songs with dance & mimics. തുള്ളി = തുളി a drop, ഒരു തുള്ളിവെള്ളം Mud. — തു ള്ളിയിടുന്നു it drops. തു മാംന്നു rain ceases. CV. തുള്ളിക്ക 1. to cause to jump. ത്രിശൂലം തുള്ളിച്ചിരിക്ക AR. to wield, swing. 2. freq. തുള്ളിച്ചു നോക്കീടും നാലു ദിക്കിലും Nid.
തൊത്തു
toṭṭū T. M. (C. Tu. തൊട്ടു, prob. fr. തൊല്‍). 1. The pedicle of a leaf, a bunch of flowers പൂന്തൊത്തു. 2. a nipple കുളുര്‍മുലത്തൊ ത്തു പുല്കി Bhr., തൊത്തായകൊങ്ക CG.— Similar prominent appendages, as the rings that hold the ramrod, that join coins to a necklace (തൊ ത്തു വെച്ച് വില്ലിട്ട പൊന്‍, പൊന്മണിത്തൊത്തു TR.), that hold ഞാലി or പാററ. Previous page Next page
തുഞ്ചുക
tuńǰuγa 1. T. So. To be entangled, to sleep, die. 2. to remain, as money in the pocket, തന്പിമാര്‍ ൫ പേര്‍ തുഞ്ചിനാര്‍ Bhr. (=തഞ്ചുക). തുഞ്ചാരം No. balance, f.i. 5 ഉറുപ്പികയോളം തു. ഉണ്ടു.
Sponsor Books Adv
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Malabhari - Janardhana Menon
Janardhana Menon
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Chikkaaveera Rajendra
Unknown
Download This Book
Random Fonts
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46252
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 17163
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15173
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239

close