English Meaning of തല്പം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തല്പം is as below...

തല്പം : talpam S. A bed, വുഷ്പതല്പം AR.; തല്പമാം അനന്തന്‍മേല്‍ VCh. Višṇu upon the serpent. — ഗുരുതല്പഗന്‍ AR. getting up upon his Guru's bed. തല്പരന്‍ see തല്‍ & ത൪പ്പരന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിമി
timi S. (തിം, തിമിതം wet) A large fish. തിമിഝഷം AR. തിമിംഗിലം S. a Fabulous fish, swallowing the timi; — a whale MC.
തപ്പാല്‍
tappâl (H. ടപ്പാല്‍) 1. The post = അ ഞ്ചല്‍, also തഫാല്‍ വഴിയായി MR. — കന്പി ത്തപ്പാല്‍ the telegraph. ത. ക്കാരന്‍ postman, ത. ചാവടി post-office. 2. a stage ഒരു ത. വഴിദൂരം jud.; see ടപ്പാല്‍.
തണ്ട
taṇḍa Tdbh., ദണ്ഡ 1. Arm, generally fore-arm കൈത്തണ്ടയോളം വണ്ണത്തില്‍ ഒരു വ ടി; വലത്തേ കൈത്തണ്ടെക്കു ൨ കുത്തു കൊടു ത്തു അകം തണ്ടെക്കു തീപൊള്ളി TR.; തണ്ടയി ട്ടിട്ടു തമ്മില്‍ തല്ലുകൂടുക to box; തണ്ടമുട്ടുക 2 persons trying their respective strength. Also Previous page Next page
തെല്ലു
tellụ 1. A point, edge, ഒരു തെല്ലൂഴിയില്‍ RC. in this atom-like world. കണ്മുനത്തെ., ചി ല്ലിക്കൊടിയിണത്തെല്ലു Bhr., ചില്ലിതന്‍ തെ ല്ലാലേ ചൊല്ലുക CG. — മതിത്തെല്ലു = ചന്ദ്രക്കല a digit of the moon. തെല്ലത്തു B. at the brim. 2. തെ. ധൈര്യവും ഉണ്ടാം Nal. little. തെല്ലും ഇ ല്ല Bhg. not at all. തെല്ലിഹ പാര്‍ക്കേണം Sk. a moment. തെല്ലു കൂടേ V1. some more — തെ ല്ലിച്ചു No., — ശ്ശ So. little & little. തെശ MM. = ദശ, proud flesh, (തെചപോം). തെസ്സുവി Ar. A rosary, see തസ്സിവി.
തീരം
tītam S. (തര്‍, തിരഃ) Shore. വലിച്ചു തീ രത്തു കൊള്‍വാന്‍ CG. to pull out of a well.
തുപ്പുക
tuppuγa T.M. C. To spit. VN. തുപ്പു & തുപ്പല്‍ spitting, spittle. തുപ്പുന്നതു a spitting-pot, കോളാന്പി. തുപ്പരം (loc.) poverty, fr. തുന്‍പം?
താവുക
tāvuγa T. aM. 1. To rush in upon, തറയില്‍ താവിനാന്‍, എഴത്താവി കൊടുമയില്‍ നടന്നാര്‍ RC. അന്തര്‍ഭാഗേ താവിനാന്‍ Bhg. പൂമേനിയില്‍ താവി വരുന്ന തെന്നല്‍ CG. the zephyr blowing on him. 2. to spread തന്‍ മുഖത്തില്‍ താവുന്ന ലാവണ്യപീയൂഷം CG.; പൂമ ലരില്‍ താവുന്നോരാനന്ദത്തേറല്‍ CG. 3. = താ ഴുക to sink, fall താവുന്ന രോമങ്ങള്‍, നാകികള്‍ മൌലിയില്‍ താവി നിന്നീടുന്ന മണി CG. താവും എള്‍പ്പൂവിനുള്‍കോഴ കൊണ്ടീടെഴും നാസിക Anj. the nose compared to the drooping sesamflower.
തഴു
ta/?/u see തഴുതു.
തൊഴില്‍
to/?/il T. M. (C. തു — valour) Business, occupation, നായാട്ടുമര്യാദ കാട്ടാളര്‍ക്കു തൊഴില്‍ (huntg.) കാമുകന്മാര്‍ തൊ. ഇങ്ങനേ എന്നില്‍ Bhr. a lover's doings are indefinable. അക്ഷന്‍ അടിപ്പെട്ട തൊഴില്‍ ഒക്ക RS. all that story of A. & his blows. ഇരിന്പും തൊഴിലും ഇരിക്കേ കെടും prov. art, trade. വിണ്‍പുകും തൊഴി ല്കള്‍കാരണായ നമഃ RC. the sun, which enables us to do meritorious actions. കള്ളത്തൊ ഴില്‍ a crafty plan PT.
തൊണ്ടന്‍
toṇḍaǹ T.M. (തൊണ്ടു T. = തൊള്‍) 1. An old man. തൊണ്ടര്‍ തന്തതം വണങ്ങുമാറു രുവു തുയ്യപന്തിരിവരായിരിന്തനമഃ RC. the sun as worshipped by those of old. തൊണ്ടന്‍മൂരി. — fem. തൊണ്ടി. 2. a coward തൊണ്ടര്‍ ഉണ്ടാ കിലോ മണ്ടുവിന്‍ KR. (T. slave, കൊത്തിത്തൊ ണ്ടന്‍ Palg., a nickname of I/?/awars). 3. (തൊ ണ്ടു) having a thick skin or rind, as തൊണ്ടന്‍ പയറു. 4. N. pr. of males. തൊണ്ടാട്ടം aM. cowardice V1.
Sponsor Books Adv
Vemana
Kumaar Rabindra
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Alayoli
Unknown
Download This Book
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13424
OyeMalayalam Bangla Font
OyeMalayalam
Download
View Count : 6764
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22203
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18060

close