English Meaning of തവണ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തവണ is as below...

തവണ : tavaṇa T. M. (തവ്വു) 1. A fixed time or term. ഓണത്തിന്നും വിഷുവിന്നും ഈ ത. ര ണ്ടിന്നും അരിയും വസ്ത്രവും കൊടുക്ക vu.; രണ്ടു ത. MC. twice. 2. an installment (ഗഡു) നെ ല്ലും പണവും ൩ തവുണയായിട്ട് എഴുന്നെള്ളി യേടത്തു ബോധിപ്പിച്ചു TR. 3. So. charge for a given time ദ്രവ്യം വെച്ചു സൂക്ഷിപ്പാനായി ട്ടു തവിണ വെച്ച ആളെ ആക്കി VyM. തവണക്കാരന്‍ B. one who pays by installment; a guard (3). തവണക്കച്ചീട്ടു an agreement to pay by installment (— ക്കൈ —). തവണമുടക്കം failure to pay at the stipulated time B. തവര see തകര. തവരുക = തകരുക. തവര്‍ക്ക = തുവര്‍ക്ക, തോര്‍ക്ക (ഇവ തവര്‍ത്തിട്ടു നെയി വെന്തു a. med.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുന്പുക
tumbuγa T. M. & തുമ്മുക Te. T. m. To sneeze, പശുതുന്പും പോഴും പോകരുതു KU. (bad omen). പൊന്നു തു'ന്ന കുതിര (a story). തു ന്പിയ നേരം മനുവിനുണ്ടായി ഒരു നന്ദനന്‍ Bhg. — Hence തുന്പി.
തടുതട
taḍuδaḍa (Onomat.) Imit. sound തടുത ടയറെന്തു beat soundly, ത. വന്നു RC. came thronging.
തടുപ്പു
taḍuppụ (C. Te. chiefly wet cloth, C. ദഡുപ്പു suit of clothes) Foreign cloth, as worn by Māppiḷḷachis, (of മാതിരിപ്പാടു).
തെക്കല്‍
tekkal So. (തെഗ C. to take off, Te. തി ഗുചു) Skimming. തെക്കി എടുക്ക to skim off. തെക്കു കഞ്ഞി rice-scum.
തുന്നല്‍
tunnal (T. തുന്‍റല്‍ to be close together, see തുന്നം S.) Sewing. തുന്ന (ല്‍)ക്കാരന്‍ a tailor; also തുന്നന്‍ V1. തുന്നണ a stitched pillow, കാല്ക്ക ഒരു തു. വെ ച്ചു TP. തുന്ന (ല്‍)പ്പണി needle-work. തുന്നുക to sew, stitch ദ്രവ്യം കുപ്പായത്തില്‍ വെച്ചു തുന്നിക്കെട്ടി തുന്നലുണ്ടാക്കി തന്‍ദേഹത്തില്‍ ഇട്ടുംകൊണ്ടു PT.; also തുന്നിക്കുത്തുക. CV. തുന്നിക്ക 1. to get clothes made, also തു ന്നിച്ചു നോക്കുക. 2. B. to make a hole in a jack-fruit to ascertain whether it is ripe (denV. fr. തുന്നം) = ചൂലുക.
താന്തന്‍
tāndaǹ S. (തമ്) Exhausted, പാന്ഥര്‍ താ'രായ്വന്നു Bhr.; വിദ്യകള്‍എല്ലാമേതാ'ന്മാരായി പ്പഠിച്ചു CG. wearied themselves to learn every science. നൃത്തഗാനങ്ങളോടു താ. യായി Bhg.
തുകില്‍
tuγil T.M. (തൊകു) 1. Cloth, dress, തു ടെക്കണിന്ത ചാരുരൂയവൊണ്‍തുകില്‍; പാര്‍ത്തൊ ഴിന്തത് എന്‍തുകിലോ RC.; തു. അഴിക്ക Bhr. — പുലിത്തുകില്‍ Siva's tiger-skin (see തുകല്‍). 2. = തുയില്‍ sleep, പാലാഴിയില്‍ തു. കൊള്ളുന്ന ദേവന്‍ Bhr. (rare).
തൂകുക
tūγuγa T. M. 1. v. a. To strew, spill, shower (see തൂവുക), തൂകുന്പോള്‍ പെറുക്കരുതു prov.; അസ്ത്രങ്ങള്‍ തൂകിനാന്‍ AR. — (but also ഊഴി തൂകിനാന്‍ ചോരകൊണ്ടു Bhr. and with 2 Acc. കാശിഭൂപനേ ബാണങ്ങള്‍ തൂകീടിനാന്‍ Brhmd.) വെള്ളം ചോളം പൂവും തൂ. libation to demons. നെല്‍ തൂ. V2. = കാററത്തിടുക; Gods Previous page Next page
താതന്‍
tāδaǹ S. 1. A father. താതമാതാക്കള്‍ Sk. parents. 2. a Vaishṇava Yōgi; his wife താതച്ചി V1.
തണ്ടു
taṇḍụ Tdbh., ദണ്ഡം (but also തടി, തട്ടു) 1. A stick, staff; pole for bearing a burden ത. കെട്ടി എടുക്ക, മുളത്തണ്ടു V1. — വെള്ളിത്ത. a linga-box. 2. an oar, തണ്ടുവലിക്ക to row. 3. a palankin hanging on silk cords, royal privilege പള്ളിത്തണ്ടു etc. വലം വെക്കേണ്ടതിന്നു തണ്ടില്‍ കയററുക as a newly chosen ruler. അവളെ തണ്ടില്‍ എടുപ്പിച്ചു AR.; ത. കൊടുക്ക elevation to a dignity higher than that conveyed by the gift of a കുട. 4. a stem, stalk — met. അകതണ്ടു, മനതണ്ടു RC. mind = കാണ്പു — വാഴത്തണ്ടു, കദളിത്തണ്ടു in po. compared with തുട. 5. a detachment, troop തണ്ടുനായ കന്‍ = തണ്ടാന്‍. 6. what is long & hollow; pride ത. കാട്ടി നടക്ക, ത. ഭാവിക്ക to strut. തണ്ടിടിയുക V1. the waves of the sea to sink. Hence: തണ്ടരഞാണം a gold or silver girdle. തണ്ടാടി (l) a large fishing net. തണ്ടാന്‍ & തണ്ടയാന്‍ (5) a headman of Tīyars or Chēgons, appointed by the Rāja to direct their marriages, funerals, feasts, f. ത ണ്ടാത്തി. Taṇḍansin Palg. & So. are the Tīyars of the coast (without inter-marriage). Also a mere title given to palm-cultivators by lower castesp. തണ്ടായ്മസ്ഥാനം the office of തണ്ടാന്‍ control over the ceremonies of Tīyars; a purchaseable title; also wood-cutter (Syr.) തണ്ടായം(1) 1. a long pole for carrying burdens. 2. a long pull in rowing ത'വുംന ല്ല പാട്ടും കഥകളും കൊണ്ടാടി ഓടി SiPu. തണ്ടായുധം a club, war-spear V1. തണ്ടാളര്‍ (2) boatmen, sailors. ത'രേ കൊള്‍ക to enlist them V1. തണ്ടാളക്കൊററന്‍ So. basilisk. തണ്ടി 1. So. equality of age or strength; ചെ റുതണ്ടി of a small sort B. 2. a musical instrument (T. തണ്ടു=വീണ) മധുരച്ചൊല്‍ ഇണങ്കും നല്ല തണ്ടി RC, തണ്ടിവെല്ലും മൊ ഴിയാള്‍ KR. തണ്ടിക (S. ദണ്ടിക)=തണ്ടു 3.; തണ്ടികക്കുല a present of plantains to a Rāja, So. തണ്ടുകുററി (2) an oar-pin, a thole-pin. തണ്ടുകോണി stairs. തണ്ടുതപ്പി (vu. തണ്ടുവെപ്പി) an impudent empty fellow (= ചണ്ടി). ത'ക്കു കടിവിട്ടു PT. the foot of a turtle. ത. എന്നുള്ള നാമം ലഭി ക്കും PT. — തണ്ടുതപ്പിത്വം abstrN. തണ്ടുവത്തി (2) the blade of an oar, പലനാക്കു. തണ്ടുപല്ലു (4) stubble. തണ്ടുവലി (2) rowing; hard work, taking pains. തണ്ടെടുക്ക (3) to carry the palankin, chiefly in marriage processions, etc. മാമുനിമാരെ കൊണ്ടു ത'പ്പിച്ചു Bhr. tyrannized over the Rishis. തണ്ടെല്ലു (1) the backbone, spine, പിന്‍പുറത്തു ത'ല്ലിന്‍റെ ചുവട്ടില്‍ MM. (=മുതുകെല്ലു). തണ്ടേററം (3) a ceremony, when a chieftain succeeds to the headship of the family. തണ്ടേല്‍ see തണ്ടല്‍.
Sponsor Books Adv
Srimat Bhagavatam Bhasha Vol-2
Sankara Menon Kolatheri
Download This Book
Sukrithiyaya Vikruthi
Alaxander Cherukarakkunnel
Download This Book
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Navalokame Abhivadanam
Unknown
Download This Book
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Random Fonts
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15726
Haritha Bangla Font
Haritha
Download
View Count : 13647
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14800
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13865
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37817

close