English Meaning of തുന്പി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുന്പി is as below...

തുന്പി : tumbi T. M. C. Tu. (Te. തുമ്മദ). A black beetle, flying at night. പൊന്നാന്തു. a cushlady. ആനത്തുന്പി loc. a large kind of dragon-fly. തു. പറക്കുംപ്രകാരം Bhr.; (a butter-fly MC.); തു. തുളെച്ച മുള a bamboo pierced by it & sounding like an Ӕolian harp, (തു. ത്തുള). Hence: തുന്പിക്കൈ T. M. C. (po. തുന്പിക്കരം ത ന്നേ തലോടി CG.) an elephant's trunk, lit. 'the sneezing hand'. തു. യോടുളവായ പൈതല്‍ Anj. Gaṇapati. തു. ചുരുട്ടും MC. (in running). തുന്പിത്താന്‍ V1. 2. & തുന്പിത്താരം B. a long trumpet, (see താര) = ൦രംററക്കുഴല്‍. തുന്പിപ്പച്ച a kind of Centaurium, which produces sneezing.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തൂറുക
tūr̀uγa (T. to drizzle, grumble, C. Te. to enter). To go to stool. നീ തിന്നു തൂറുകയോ അ ല്ല തൂറിത്തിന്നുകയോ, തൂറാത്തവന്‍ തൂറിയാല്‍, തൂറിയോനെ പേറിയാല്‍ prov. VN. തൂറല്‍.— CV. തൂറിക്ക (vu.) തൂറി N. pr. male. തൂററല്‍ 1. drizzling rain, (Te. തുവ്വര). 2. diarrhœa. തൂററുക T.M. (C. Te. തൂറു) 1. to scatter, as the wind. കാററു മേല്പെട്ടു നൂററിങ്കോലല്ലല്ലോ തൂ ററിക്കളഞ്ഞതിപ്പൈതല്‍ തന്നേ CG. blew him more than 100 yards high. 2. to fan & winnow grain, പാററിത്തൂററി & തൂററിപ്പാ ററി. — to open & shut the eyes with pain (ophthalm.). 3 to abuse, blame കിടാവി നെ ചീററം പൂണ്ട് ഏററം തൂററിനിന്നീടി നാന്‍ CG. (see ദൂറു).
ത്വക
tvak S. (ത്വച ) Skin, as the organ of touch & feeling, ത്വഗിന്ദ്രിയം അലിയും സുത നെ പുല്കുന്നോരം; bark.
തുറിക്ക
tur̀ikka (√ തുറു) v. n. To project, ചത്തു മിഴികള്‍ തുറിച്ചു Bhr. (also തുടിക്ക 3.); കണ്ണു തു. MR., ചിറിതു., നാവു തു. to protrude. കുത്തുകള്‍ കൊണ്ടു കുടലു തുറിക്കയും Mud. gushing out. തു റിച്ചു നോക്കു to stare. തുറിക്കണ്ണന്‍ with large projecting eyes, also തുടിക്കണ്ണന്‍. CV. തുറിപ്പിക്ക to press out, പുഴുകു ഞെക്കിത്തു' ച്ചെടുത്തു MC.
തുണ്ഡം
tuṇḍam S. (Te. C. തൊണ്ടം proboscis). Beak, snout, ജടായു തു'ത്തിനാല്‍ തുണ്ടിച്ചു KR.; തുണ്ഡാഞ്ചലം (comp. ചുണ്ടു). തുത്തം see തുത്ഥം.
തൂമ
tūma T. M. (&തുയ്മ, see തൂ) 1. Purity പു ഞ്ചിപിത്തൂമ, മുഖത്തിന്‍തൂമകെടും CG.(through weeping). പഞ്ചതാരെക്കു തു മ വന്നു refined. മര ത്തിന്നു തൂമ വരുത്തുക to improve, straighten V1. 2. perfection. തൂമയാലേ neatly. തൂമയോ ടര്‍ജ്ജുനന്‍ എതിര്‍ത്തു Bhr. Mud. (often expl.) തൂമപ്പെടുക to grow fine, succeed ഇതൊട്ടും തൂ മപ്പെടാത്തൊഴില്‍ RC.
തത്ത
tatta T. M. (C. lisping) Parrot, also: തത്തമ്മ f.i. തത്തമ്മ വന്നു പറഞ്ഞു വിശേഷം Anj. kinds: മലന്തത്ത, മുളന്തത്ത etc. തത്താന്പുള്‍ (loc.) a grasshopper, also: തത്തുക്കിളി V1. So. തത്തായം walking in a childish manner, പി ച്ചയായ്വന്നു ത. ഒട്ടേ CG. തത്തിത്തോന്നം imitation of musical sounds. തത്തുക T. M. To trip, hop as a frog, to skip along, to walk lightly V1. തത്തിനടക്ക to gallop V2., No. to trot, trip തത്തിപുറപ്പെടും VilvP.; തത്തിപറക്ക to flutter. — CV. തത്തിക്ക B. തത്തുകല്ലു stepping stones V1. തത്തരം T. M. (C. Te. തത്തറം & C. Te. Tu. ത രതരം precipitation, agitation. — തത്രപ്പെട്ടു പറക (opp. സാവധാനത്തില്‍). തത്രപ്പെട്ടാല്‍ താടിയും മീശയും വരികയില്ല prov. തത്രം ക ളക V1. to be a.t leisure. — VN. തത്രപ്പാടു (So. സ —) — തത്രപ്പാട്ടുകാരന്‍ a huddler. ?
താ
tā 1. imp. of തരുക, Give! 2. (in താക്കുഴ etc. = താഴ്, താവു).
താക്കുക, ക്കി
. C. Te. T. 1. To hit, touch, beat പെരിന്പറതാക്കിത്തുടങ്ങി Nal. RS.; ഭേരി താക്കിത്തുടങ്ങി CG. at the beginning of a spectacle. 2. V1. to burn a little. II.
തങ്ങള്‍
taṇṇaḷ (aM. T. താങ്കള്‍) pl. of താന്‍. 1. They themselves തങ്ങളില്‍ തങ്ങളില്‍ നോ ക്കിത്തുടങ്ങിനാര്‍ CG. വൃന്ദം തങ്ങളെ വന്നു പോ ന്നാര്‍ Bhr. the flock returned by itself (without the cowherd). തങ്ങളെ പോന്നു വന്ന യോ ഗസിദ്ധികള്‍ Bhg. unsought. 2. you (hon.); often താങ്ങള്‍. 3. honorary title of Head-Brahmans KU. — വാസുദേവന്‍ ത. തന്പുരാന്‍ MR. also a Sūdra distinction. — the Muhammedan high-priest at Ponnāni (descendant of Ali); head-priest in each Mosque. കുറുങ്ങോട്ടു താ. ത മ്മതിച്ചു തന്നു TR.
തസ്യ
tasya S. (തല്‍) Pers. Pron. m. Gen. Sing. (സഃ) His; തസ്യ f. (സാ) her (po.) തസ്യാദികള്‍ Tdbh.; സസ്യാദികള്‍ MR.
Sponsor Books Adv
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Bhasha Ramayanam Chambu
Sankaramenon Kolatheri
Download This Book
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Mevadinde Pathanam
Dwijendra Lal Rai
Download This Book
Random Fonts
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45186
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75450
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32903
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17843
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34021

close