English Meaning of തിടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തിടം is as below...

തിടം : tiḍam Tdbh.; ദൃഢം (C ദിഡം, comp. തി ണ്‍). Firm, stout, തി. വെക്ക B. to grow strong, large. തിടനടമാടും പോരാളികള്‍ Pay. firmly stepping. തിടന്പു body; idol as used for പ്രദക്ഷിണം f. i. തന്പ്രാട്ടിമാരേ (Gen.) തിടന്പുംതിരുവായുധവും എഴുന്നെള്ളിക്ക KU. തിടന്പുപൊരിയന്‍ No. fearing neither God nor devil. തിടപ്പള്ളി (prh. തിടല്‍ elevated ground=തിട്ട) 1. the cooking place of a temple, അന്പല ത്തിന്‍റെ വടക്കേപ്പുറത്തു തി. ഉണ്ടു MR. (So. തട—). 2. the nave of a temple, holy place.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തെകിട്ടു
teγiṭṭụ T. M. Belching, see തികട്ടു & തേട്ടുക.
തുപ്പുക
tuppuγa T.M. C. To spit. VN. തുപ്പു & തുപ്പല്‍ spitting, spittle. തുപ്പുന്നതു a spitting-pot, കോളാന്പി. തുപ്പരം (loc.) poverty, fr. തുന്‍പം?
തവണ
tavaṇa T. M. (തവ്വു) 1. A fixed time or term. ഓണത്തിന്നും വിഷുവിന്നും ഈ ത. ര ണ്ടിന്നും അരിയും വസ്ത്രവും കൊടുക്ക vu.; രണ്ടു ത. MC. twice. 2. an installment (ഗഡു) നെ ല്ലും പണവും ൩ തവുണയായിട്ട് എഴുന്നെള്ളി യേടത്തു ബോധിപ്പിച്ചു TR. 3. So. charge for a given time ദ്രവ്യം വെച്ചു സൂക്ഷിപ്പാനായി ട്ടു തവിണ വെച്ച ആളെ ആക്കി VyM. തവണക്കാരന്‍ B. one who pays by installment; a guard (3). തവണക്കച്ചീട്ടു an agreement to pay by installment (— ക്കൈ —). തവണമുടക്കം failure to pay at the stipulated time B. തവര see തകര. തവരുക = തകരുക. തവര്‍ക്ക = തുവര്‍ക്ക, തോര്‍ക്ക (ഇവ തവര്‍ത്തിട്ടു നെയി വെന്തു a. med.)
തണ്ടാര്‍
taṇḍār (തണ്‍, താര്‍) Lotus. തണ്ടാര്‍ മ ധുമണം Nal. smell of Lotus-honey. ത. മാതു or ത. മാനിനി Laxmi. തണ്ടാരില്‍മാതിന്‍ കണ വന്‍ CC.Višṇu. തണ്ടാര്‍ശരാന്തകന്‍ CC. Siva (as കാമാരി). തണ്ടാര്‍മിഴി SiPu. Lotus-eyed.
തോഷം
tôšam S. (തുഷ്) Satisfaction, joy. denV. തോഷിക്ക to rejoice, തോഷിച്ചു കൊള്‍വി ന്‍ പൌരന്മാരേ Nal. CV. ഗുരുക്കന്മാരേ തോഷിപ്പിച്ചേന്‍ KR., ദേവ രാജനേ തോ'പ്പാന്‍ Bhg.
തക്കുക or തയ്ക്കുക, ച്ചു
V1. (T. തൈക്ക) To strike തുടെക്ക ഒന്നു തച്ചു, തപ്പാന്‍ പഴുതു നോക്കി Bhr. in fencing നഗരത്തില്‍നിന്നു തച്ചാട്ടി, തച്ചുകൊല്ലേണ്ട, Mud. കൊള്ളികൊണ്ട് Previous page Next page
തകില്‍
taγil (aT. തവില്‍) Kettle-drum (comp. തകിടം & തകിടി). — നല്‍തകില്‍ KR. തകില്‍ മുരചു KU. ഒററയും തകിലും (= വിശേഷവി രുതു) KU. Previous page Next page
തപ്ര
tapra (Te. T. തപ്പറ) A lie, V1.
താപം
tābam S. (തപ്) Heat, താ. കെടുപ്പാ ന്‍ സലിലംതളിച്ചു Bhr.; pain. പാപങ്ങള്‍ ചെയ്തോ രേ താപത്തില്‍ കാണായി CG. in hell. ഞങ്ങള്‍ ഉള്ളില്‍ നീ താ'ത്തെര്‍ത്തൂകുന്നു CG.; താപത്രയാന ലന്‍ AR. consuming the 3 kinds of grief or affliction. താപജ്വരം a hot fit.
തുന്പ
tumba T. M. C. 1. Phlomis, or Leuoas Previous page Next page
Sponsor Books Adv
Shashtipoorthyupaharam
Sangaran Namboorhirippad Kanippayyoor
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Sreemaha Bhagavatham
Chittoru Ezhuvathu Nanukutti Menon
Download This Book
Krishnakandhande Marana Pathram
Krishnamenon
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Random Fonts
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384909
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30605
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33920
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 12040
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16163

close