English Meaning of തരകു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തരകു is as below...

തരകു : taraγụ l. (T. തരവു, fr. തരുക?) Order. ൨ കൈട്ടി കൂട്ടി ത. വാങ്ങി TP. common letter or document ofa Rāja. തരകു വന്നവര്‍ ചെല്ലാ ഞ്ഞാല്‍ TR. summons. നിലത്തിന്നു കോവിലക ത്തുനിന്നു കിട്ടിയ തരകു MR. lease. അരുളിച്ചെ യ്കയാല്‍ എഴുതിയ തരകു (doc. of കുഴിക്കാണം). 2. (Te. C. തറഗു wastage, fr. തര്‍ = തഴ്) percentage, brokerage, customary deduction, paid mediation. ത. പറക to speak in one's defence or recommendation. ത. യാപന tax on shopkeepers levied by Rājas. ത. വാണിഭം agency, commission, as practised by യാവാരി KU. ഓ ണത്തരകിന്നു പോക TP. തരകന്‍ a broker; title of merchants; a caste of Sūdras, warehouse-keepers at Palghat (hon. തരകനാര്‍ & — വ —); weavers at Chettuwa. — കോയഹസ്സന്‍ തരകനാര്‍ Ti. a Māpḷa merchant who invited Hyder Ali to Malabar. കൃഷി ചെയ്യുന്ന തരവന്മാര്‍ വ യനാട്ടില്‍ കുടിവാങ്ങി TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


താന്‍
tāǹ 5. Self 1. himself (തന്‍, തങ്ങള്‍, താ ങ്കള്‍, താം). തന്നേത്താന്‍ അറിയാഞ്ഞാല്‍ prov. 2. you (hon.) 3. self as ഞാന്താന്‍; ഞാന്‍ ഒ രു പുരുഷന്‍ താന്‍ കണ്ടിരിക്കവേ Mud.; തല്‍ഫ ലം നീ താന്‍ അനുഭവിക്കും AR. 4. any one താന്‍ ചെയ്ത പാപം തനിക്കു, തനിക്കു താനും പുരെക്കു തൂണും prov. let each rely on himself. Often double താന്താന്‍ കുഴിച്ചതില്‍ താന്താന്‍ prov. താന്താങ്ങള്‍ distributively, each one. 5. താന്‍ — താന്‍ — either or, എന്നേത്താന്‍ വി ഷ്ണുഭഗവാനെത്താന്‍ വിശ്വസിച്ചിരിപ്പവന്‍ Vil.; മഴ താന്‍ വെയില്‍ താ. ഇരിട്ടു താ. പോവോളം Bhr.; കുഴിക്കെക്കു താന്‍ പടുക്കെക്കു താന്‍ വേണ്ടു കില്‍ കോല്‍ക്കനം വരുത്താം CS.; എത്ര ഏറി ത്താന്‍ കുറഞ്ഞുതാന്‍ ഇരുന്നു Gau. 6. a sort of postpositive article വിഷ്ണുതന്മുന്പില്‍ Vil. = വി ഷ്ണുവായവന്‍റെ മു. So നിങ്ങള്‍ താന്‍ ആര്‍ KR. who are you? സപ്തഋഷികള്‍ തമ്മോടു MP. അണ്ഡങ്ങള്‍ തന്നില്‍ ഒരേടത്തും Sk.; ഒരിവന്‍ ത ന്‍റെ മേനി CG. his body; നിന്തിരുവടി തന്നോ ടു, രാവണന്‍ തന്നാല്‍, പത്മസംഭവന്‍ തനിക്കു, AR. രാക്ഷസന്‍ തന്നേയും Mud. also വര്‍ദ്ധിക്ക തന്നേതുമൂലം = വര്‍ദ്ധിക്കുന്നതുമൂലം. 7. adv. എത്ര താന്‍ കേള്‍ക്കിലും KR. how much soever. പേ ര്‍ത്തുതാന്‍ പറഞ്ഞാലും etc. താനായി ചെയ്ക voluntarily, spontaneously. താനും notwithstanding. കട്ടില്ല കള്ളന്‍ താനും though a thief, ഒന്നുണ്ടു ചോദിപ്പാന്‍പണി താനും Bhr. yet it is hard to ask. അറിക താനും ഇല്ല KR. did not even know. താനേ by himself, നീ താ. തന്നേ കാനനേ ന ടപ്പാന്‍ Nal.; താ. വരിക to come by itself, to follow of necessity. മുക്തിയും താ. വരും Bhr.; പുണ്‍ പഴുത്താല്‍ അന്പുതാനേ വീണു പോകില്‍ ശമിക്കും MM.; താ. തനിയെന്നേ TP. quite alone. താന്താനെത്താന്താറ് ചരതിക്ക TP. let each look to himself. താന്താര്‍ക്കുള്ള ഭൂമിയില്‍ കുഴിക്കും jud. bury each on his own ground (pl. distr.) താന്തോന്നി self-willed, headstrong, താ'ക്കും. മേ ത്തോന്നിക്കും പ്രതിയില്ല prov. താന്തോന്നിത്വം self-conceit, മന്തിന്നും താ' ത്തിന്നും ചികിത്സയില്ല prov.; താ. മുഴുത്തു PT.; താ. പ്രയോഗിക്ക, കാട്ടുക to act rashly. താ'ങ്ങള്‍ തുടങ്ങുക Sil.
തീരുക
tīruγa 5. (fr. തീര്‍) 1. To be completed, perfected. ദേഹം മുഴുവനേ തീരുന്നതിന്‍ മുന്പേ Bhr. ere fully formed. അവളില്‍നിന്നു ബുധന്‍ തീര്‍ന്നു Bhr. was born. തീര്‍ന്നു വരുന്ന ഉറുപ്പികTR. the sums accruing. കാര്യം ഇവിടുന്നു തീരായ്കകൊണ്ടു TR. cannot be settled by me. കാര്യം തീര്‍ന്നു the question is solved. — അവന്‍ മരി ച്ചുള്ള ചാവു തീരേണം TP. he must be avenged. ഇളപ്പം തീരുവാന്‍ to have the disgrace atoned for. കൊന്നാല്‍ പാപം തിന്നാല്‍ തീരും prov. is expiated. എന്നാല്‍ കൈവിഷം തീരും a. med. will be remedied. ശാപം തീരാ Bhr. 2. to be finished, to cease. തീര്‍ന്നിതല്ലോ Bhr. they are done for, dead. മുടിക്കിലേ കോപം തീരു CG. only his death can end my wrath. അത്തലും തീര്‍ന്നു നടന്നാര്‍ CG. happily restored. ശാപം അല്പകാലംകൊണ്ടു തീരും, ശാപം തീരാ Bhr. to come to an end. 3. aux V. 1. to become, turn out ദുഷ്ടനായിത്തീര്‍ന്നു, മഹാദിവ്വനായീത. etc. 2. with a. v.: to come to an end. മരം മുറിച്ചു തീര്‍ന്നാല്‍ TR. when the felling is over. Inf. തീര wholly. തീര അറികയില്ല not at all. വാരിക്കൊണ്ടു തീരവേ പോയി CG. totally lost. തീരേപ്പറഞ്ഞു decidedly (= തീര്‍ത്തു). Neg.V. തീരാക്കൊണ്ടി endless trouble. തീരാത്ത Previous page Next page
തുക്കുക, ക്കി
tukkuγa (T.to eat) = ഇരന്നു ന ടക്ക. A beggar is called തുക്കി or തുക്കിപ്പെറു ക്കി (loc.); പെറുക്കിത്തുക്കിനായി (No., abuse).
തക
taγya 1. a M. = തവ; Raw flesh, as in a wound, തക വിറെക്ക V1. (aC. തഗെ firm). 2. തകതക beating time (= താളഭേദം).
തോണി
tōṇi Tdbh., ദ്രോണി 1. A trough, bathing tub. 2. aboat തോ. മറിഞ്ഞാല്‍ പുറം നല്ലു, ഇ രുതോണിയില്‍ കാല്‍ വെച്ചാല്‍ prov.; a sea-boat കടലില്‍ പെരുമാറുന്ന തോണി ഓടംവക MR. (taxed); a ferry-boat തോണി കടത്തുക KN. (work of Muγyar). യമുനയില്‍ തോണി കളിച്ചു SiPu. went boating. — തോണിക്കാരന്‍, — ക്കൂലി, — പ്പുര etc.
തൂങ്ങുക
tūṇṇūγa (v. n. of തൂക്കുക) 1. To hang. ത്രാസു ശരിയായി തൂങ്ങി Arb. hung even. പിടി ച്ചു തൂങ്ങുന്നു രഥത്തിനെ ചിലര്‍ KR. so as to detain the chariot. — to be suspended, dangle, എല്ലു തൂങ്ങി Bhr. (of an old man). അടുത്തു തൂങ്ങി യും, തൂങ്ങിത്തടുക്ക Bhr. to lean forward in fencing, വാങ്ങിയും നീങ്ങിയും തൂങ്ങിയടുക്കയും PatR. തൂങ്ങിമരിച്ചു = ഞേന്നു So. 2. to be weighed. അന്ന് ഏറത്തൂങ്ങിയതു സത്യം Bhr. when Brahma weighed truth & untruth, the former weighed more. ആ മാംസം പ്രാവിന്നു ശരിയാ യി തൂങ്ങാതേ Arb. 3. T. Te. to be drowsy, to sleep. VN. തൂങ്ങല്‍ hanging, inclination, reliance, drowsiness.
തുഞ്ചുക
tuńǰuγa 1. T. So. To be entangled, to sleep, die. 2. to remain, as money in the pocket, തന്പിമാര്‍ ൫ പേര്‍ തുഞ്ചിനാര്‍ Bhr. (=തഞ്ചുക). തുഞ്ചാരം No. balance, f.i. 5 ഉറുപ്പികയോളം തു. ഉണ്ടു.
താമര
tāmara T. M.; C. താവരെ, Te. തമ്മി (S. താമരസം, prh. = താഴ്മരം) Lotus, Nelumbium speciosum. താ. ക്കുരു GP70., താ.പ്പൂ GP 66., താ. നൂല്‍കൊത്തി വലിച്ചു കാമിനിക്കു കൊടുത്തു CG. fibre, താമരയിലയിലേത്തണ്ണീര്‍ എന്നതു പോലേ ഉള്ളില്‍ പററീടാ KeiN. താമരവളയം stem or film of lotus. Kinds: ഓരിലത്താ. p. 185., ചെ ന്താ., കുഴിത്താ. Sagittaria obtusifolia Rh., നീല ത്താ. Nymphæa cærulea, വെണ്‍താ. etc. — met. ചിത്തതാമരയില്‍ മരുവീടും ഈശ്വരന്‍ RS.; സൂ ര്യനെക്കണ്ട താമര പോലേ മുകം വികസിച്ചു great joy. താമരക്കണ്ണന്‍ lotus-eyed, താ'ര്‍ C/?/shṇa CC., താ.ണ്ണി KR. Sīta. താമരച്ചേരി & — ശ്ശേരി N. pr. capital of the southern part of the Cōṭṭayagattu principality. താ'ച്ചുരം its ghaut. താ'ച്ചുരം വഴിവന്നു, താ'ച്ചുരം വഴിക്കേ കിഴിഞ്ഞു പോകുന്നു TR. താമരസം S. Lotus. താ'സോത്ഭവന്‍ Brahma, (പത്മസംഭവന്‍); താ'സാക്ഷന്‍ AR. Višṇu.
തവണ
tavaṇa T. M. (തവ്വു) 1. A fixed time or term. ഓണത്തിന്നും വിഷുവിന്നും ഈ ത. ര ണ്ടിന്നും അരിയും വസ്ത്രവും കൊടുക്ക vu.; രണ്ടു ത. MC. twice. 2. an installment (ഗഡു) നെ ല്ലും പണവും ൩ തവുണയായിട്ട് എഴുന്നെള്ളി യേടത്തു ബോധിപ്പിച്ചു TR. 3. So. charge for a given time ദ്രവ്യം വെച്ചു സൂക്ഷിപ്പാനായി ട്ടു തവിണ വെച്ച ആളെ ആക്കി VyM. തവണക്കാരന്‍ B. one who pays by installment; a guard (3). തവണക്കച്ചീട്ടു an agreement to pay by installment (— ക്കൈ —). തവണമുടക്കം failure to pay at the stipulated time B. തവര see തകര. തവരുക = തകരുക. തവര്‍ക്ക = തുവര്‍ക്ക, തോര്‍ക്ക (ഇവ തവര്‍ത്തിട്ടു നെയി വെന്തു a. med.)
തരക്ഷു
tarakšu S. Hyæna ത. ചര്‍മ്മം മന്ത്രം ജപിക്കാം ഇരുന്നഹോ VCh.; തരക്ഷുക്കള്‍ DM.
Sponsor Books Adv
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Uma Vivaham
Unknown
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Yahoodhanmar Avarude Acharya Maryadhakal
Pulikkottil Youseph Ramban
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Random Fonts
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26560
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50378
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22112
Haritha Bangla Font
Haritha
Download
View Count : 13647
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20769

close