English to Malayalam Dictionary: letter

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Dear John Letter
സ്‌നേഹബന്ധംഅവസാനിപ്പിക്കാനുള്ള കത്ത്‌
A Form Of Verse In Which Each Line Contains Eight Letters
ഓരോവരിയിലും എട്ടക്ഷരങ്ങളുള്ള ഒരു വൃത്തം
A Man Of Letters
പണ്‌ഡിതന്‍; പ്രസിദ്ധന്‍
Air Letter
(എയര്‍മെയില്‍ വഴി അയയ്‌ക്കാവുന്ന) കത്ത്‌
Anonymous Letter
ഊമക്കത്ത്‌
Belles-letters
ശുദ്ധസാഹിത്യ പഠനങ്ങള്‍
Block Letters
വലിയ അക്ഷരങ്ങള്‍
Blood-letting
രക്തംവാര്‍ക്കല്‍; ചോരവാര്‍ക്കല്‍
Bloodletting
രക്തം സ്രവിപ്പിക്കല്‍
Bullettin Board System
നിരവധി ഉപയോക്താക്കള്‍ക്ക്‌ ഒരേ സമയം ഡാറ്റകളുടെ കാര്യക്ഷമമായ വിനിമയത്തിനുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്‌
Covering Letter
ആമുഖ പത്രം
Dead Letter
നടപ്പിലില്ലാത്ത നിയമം; മേല്‍വിലാസക്കാരനെ കണ്ടുകിട്ടാത്ത; നിലവിലില്ലാത്ത; മേല്‍വിലാസക്കാരനെ കാണാതെ അയച്ച ആളിനു തിരിച്ചുകിട്ടുന്ന കത്ത്‌
Dilettante
ലളിതകലാഭിമാനി; ലളിതകലാപ്രിയന്‍; ഗൗരവമില്ലാതെയോ മനസ്സിലാക്കാതെയോ ഒരു വിഷയമോ വിജ്ഞാനശാഖയോ പഠിക്കുന്നയാള്‍; വിദ്യാതല്‍പരന്‍; കലോപാസകന്‍ എന്നു ഭാവിക്കുന്നയാള്‍
Epaulette
പട്ടാള, നാവിക ഉദ്യോഗസ്ഥന്റെ പദവി സൂചിപ്പിക്കുന്ന തോള്‍മുദ്ര
Flannelette
കമ്പിളിത്തുണിക്കഷണം; പരുത്തിനൂലുകൊണ്ടുണ്ടാക്കിയത്; ചെറിയ തുണിക്കഷണം
Flourish Of Letters
ആകര്‍ഷണീയമായ എഴുത്ത്‌
In Letter And Spirit
രൂപത്തിലും ഉള്ളടക്കത്തിലും
Initiation Of Letters
അക്ഷരം പഠിപ്പിക്കാന്‍ തുടങ്ങല്‍
Labial Letters
ഓഷ്‌ഠ്യങ്ങള്‍
Letter
ലിഖിതം; പാണ്‌ഡിത്യം; സാഹിത്യം; ജ്ഞാനം; ലിപി; സന്ദേശം; വാച്യാര്‍ത്ഥം; വിദ്യ; എഴുത്ത്‌; ശബ്‌ദാര്‍ത്ഥം; കത്ത്; പ്‌ത്രിക; അക്ഷരം; അക്ഷരാര്‍ത്ഥം; കത്ത്‌; മുദ്രാക്ഷരം; ലേഖ്യം
Letter Of Attorney
മുക്ത്യാര്‍
Letter Ra
ര എന്ന അക്ഷരം
Letter U
ഉ എന്ന അക്ഷരം
Letter-box
തപാല്‍പ്പെട്ടി
Letter-paper
കത്തെഴുത്തു കടലാസ്‌
Random Fonts
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 221279
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 12976
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 5289
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 9475
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 5963
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 23109
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 20662
RKB Bangla Font
RKB
Download
View Count : 5466
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 60208
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 17139

close