Malayalam to English Dictionary: ഭ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ദാണ്ഡം
bhāṇ/?/am S. (see പണ്ടം). l. A vessel, pot. 2. a bundle, load, package ആരും സ മ്മതിയാതുള്ള ഭാ'ങ്ങള്‍ TR. burthens. ഇവ എല്ലാം ഭാ'മായി കെട്ടിക്കൊണ്ടു Mud. വസ്ത്രഭാ. പേറി PT. (an ass). ഭാണ്ഡത്തപ്പാല്‍ parcel post (Banghy). ക്ഷുരഭാ. ഇങ്ങു തരിക PT. barber's bag. ഭാ. കെട്ടിയിടുക to load cattle (= മാറാപ്പു). ഭാണ്ഡാഗാരം S. = ഭണ്ഡാരം q.v. ഭാതൃ = ബഹാദര്‍ 748., as കുന്പഞ്ഞിഭാതൃക്കു TR. ഭാദര്‍ id. f. i. ഭാ. മുട്ടാളന്‍ a great clod-poll. ഭാദ്രപദം S. (ഭദ്രപദ). A month = കന്നി.
ഭക്തം
bhaktam S. (part. pass, of ഭജ്). Apportioned; a meal = ചോറു. ഭക്തന്‍ attached, devoted, in Cpds. as ശിവഭ. or നീലകണ്ഠന്‍റെ ഭ. Si Pu. his devout worshipper. തന്നുടെ ഭ. Bhr. ദേവിയുടെ ഭ. Anach. നല്ല ഭക്തന്മാര്‍ Si Pu. ഭക്തപരായണന്‍, — വത്സലന്‍ S. kind to his faithful (God AR. Bhr.) ഭക്തവാത്സല്യം ഭക്തന്മാര്‍ക്കു കണ്ടറിവാനായി AR. (God's) affection to the pious. ഭക്തി S. devotedness, piety എങ്കലേ ഭ. Bhg. ഭ. മാത്രം ദരിദ്രന്നു മഹാഫലം Si Pu. ഭ. യാ ലേ മുക്തി prov. രാമഭ. മുക്തിയെ സിദ്ധി പ്പിക്കും AR. — ഭക്ത്യാ Instr. ഭക്തിപൂര്‍വ്വം by means of faith (opp. കര്‍മ്മം, ജ്ഞാനം) — ഭ'കം Bhg. id.
ഭക്ഷകന്‍
bhakšaγaǹ S. (G. phagein). An eater, glutton. പത്ര—, മൂല—, തോയ—, വായു ഭ'ന്മാര്‍ Nal. devotees with different ways of living. ഭക്ഷണം S. 1. eating, food, esp. any thing besides rice V1. 2. No. meal രണ്ടുനേരം ഭ'ത്തിന്നു തൃക്കൈയില്‍ വന്നു പോവാന്‍ TR.; ഭ. നല്ല ഗുണമാക്കി Ti. said of a grateful servant (see ചോറു). ഭക്ഷണമുറി, — ശാല a dining room. denV. ഭക്ഷിക്ക to eat, dine രണ്ടുനേരം ഭ'ക്കേ ണ്ടത് ഒരുനേരം ഭ'ച്ചിട്ടും TR. however I ourtail my expenses, by giving up one of the 2 daily meals. മുനിമാരെയും ഭ'ന്നു AR. said of Rāvaṇa. — (part. pass. ഭക്ഷിതം). ഭക്ഷ്യം S. eatable പാണിപാദങ്ങള്‍്ക്കഞ്ചു നഖമു ള്ള പ്രാണികള്‍ ഭ'മായുള്ളതല്ലല്ലോ മുള്ളനും നല്ലുടുന്പുകള്‍ വാള്‍്പുലി അല്ലയോ മുയലാമയും എന്നിവ KR4.; soഭക്ഷ്യാഭക്ഷ്യവും lawful & forbidden food. ഭക്ഷ്യഭോജ്യാദികളില്‍ കൊ ടുക്കവശ്യം Tantr. in any food.
ഭഗം
bhaġam S. (ഭജ്, ഭഗന്‍ giver, Lord). 1. Good fortune = ശ്രീ; love. 2. pudendum mul.; perinæium. ഭഗന്ദരം S. (2) fistula in ano, or about the natural parts ഭ'രത്തിന്നു യോനി തന്നില്‍ ഉ ണ്ടാം കുരു a. med. ഭഗവതി S. (fem. of foll.). 1. Durga ഭ. സേവ KU.; ക്ഷേത്രത്തില്‍ ഭ. യുടെ മുന്പാകേ അ ന്യായം തീര്‍ച്ച ആക്കുവാന്‍ നിശ്ചയിച്ചു, പ്രതി ക്കാരന്‍റെ സാക്ഷി നിശ്ചയിച്ചപ്രകാരം ഭ. യുടെ മുന്പാകേ പറയായ്കകൊണ്ടു TR. 2. a temple of Durga, vu. പകോതി hence Port. Pagode. ഇവിടേ ഭ. യില്‍ ഒരു അടിയന്തരമാ കുന്നു TR.—മൂത്ത—, ഇളയ ഭ—. (vu. പോതി). ഭഗവാന്‍ 1. blessed, glorious. 2. the Adorable പകലുദിക്കും ഭ. ആരെപ്പോലേ Pay. the sun. ഭ'നെ ഭജിക്ക KU. chiefly Višṇu; also Siva etc. in Cpds ഭഗവല്‍ഭക്തന്‍, ഭഗവ ത്ഭക്തി, ഭഗവദ്രൂപം etc. ഭഗവല്‍ഗീത N. pr. a theosophieal poem, represented as spoken by K/?/šṇa.
ഭഗണം
bhaġaṇam S. (ഭം a star, fr. ഭാ). The host of stars, zodiac; also = 1/12 രാശി (astr.). ചതുര്‍യ്യുഗത്തിങ്കലേ ഭഗണഭൂദിനങ്ങള്‍, തികഞ്ഞ ഭ'ങ്ങള്‍ ഉളവാകും Gan. ഭഗണന്‍ an astrologer, ജാതകഫലം ചൊല്ലി ഓരോരോ ഭ'ന്മാര്‍ KR. (prh. ഭാഗണന്‍?). ഭഗവതി, ഭഗവാന്‍, see ഭഗം. ഭഗിനി S. (the happy) a sister. ഭഗീരഥന്‍ N. pr. a king that brought Gauga from heaven down to the earth. Brhmd. — ഭഗീരഥപ്രയത്നംപോലേ prov. of Herculean tasks.
ഭഗ്നം
bhaġnam S. (part. pass, of ഭഞ്ജ്). Broken ഭഗ്നശത്രുവാം നീ, പടജ്ജനം ഭ'മാക്കി Nal. defeated. ഭാഗം S. 1. breaking. സത്യവാക്കിന്ന് ഒരിക്കല്‍ ഭ. ഇല്ല Si Pu. no breach of promise; rout of an army. 2. loss, interruption, prevention, ആശാഭ. disappointment, ഭര്‍ത്തൃശു ശ്രൂഷാഭ. വന്നു Bhr. ഭംഗപ്പെടുക to be disconcerted, molested. ഭംഗപ്പാടു V1. torment. ഭംഗംവരിക to be defeated, interrupted നി ങ്ങള്‍ തുടങ്ങിന മംഗലകര്‍മ്മത്തിന്‍ ഭംഗ മോ വന്നിതു CG. സ്നേഹത്തിന്നു ഭ. breach or loss of friendship. അവകാശത്തിന്നു ഭ. MR. a privilege to be invaded. ഭംഗംവരുത്തുക to defeat, hinder, നിദ്രേക്കു ഭ. Bhr. to interrupt sleep, to awaken. യാത്രാഭ. preventing the journey. ഇഛെ്ശ ക്കു ഭ'കില്ല, ജനസ്ഥാനം ഭ'വാന്‍ Nal. to deprive of land. എന്‍റെ നേരിനെ
ഭജനം
bhaǰanam S. (ഭജ് to divide, share, be occupied with). Worship, service കര്‍മ്മങ്ങളും ഭ'വും തുടങ്ങി സമര്‍പ്പിച്ചാല്‍ TR. — ഭജനപ്പുര a private residence in a temple B. ഭജനീയന്‍ adorable ഭ'നെ ഭജിക്ക Bhr. denV. ഭജിക്ക 1. to worship by vows, meditation, staying in temples, visiting holy places ഭക്ത്യാ ഭ. Si Pu.; കായേന വാചാ മ നസാ ഭ. നീ AR.; ലോകത്തില്‍ നിന്നെ ആ ര്‍ഭ'ക്കും Arb.; ഭജേ Sah. I adore thee. 2. to love & serve (as a wife her husband). 3. to assume as one's portion ധൈര്യം ഭ ജിച്ചാലും; സ്ത്രീത്വംഭജിച്ചവന്‍ SiPu. changed into a woman. — (part. pass. ഭക്തം). ഭജാര്‍ MR. = ബജാര്‍ Bazar.
ഭഞ്ജനം
bhańǰanam S. (= L. frango). Breaking, destroying. ശരീരഭ. തുടങ്ങും ChVr. will kill. ശോകഭ. SiPu. removing grief. ഭഞ്ജിക the breaking (of a tree സാലഭ. പോ ലേ Bhr.). denV. ഭഞ്ജിക്ക l. = ഭംഗം വരിക V1. 2. = ഭം ഗം വരുത്തുക B. — (part. pass. ഭഗ്നം).
ഭടന്‍
bhaḍaǹ S. (=ഭൃതന്‍, but compare പട). A soldier, servant. ഭടവാക്കു rude, foolish talk (=പടു?).
ഭട്ടന്‍
bhaṭṭaǹ S. (= ഭര്‍ത്താ). Lord, title of learned Brahmans, (Tdbh. പട്ടര്‍). ഭട്ടതിരി, vu. പട്ടേരി the highest class of Kēraḷa Brahmans; also called ഭട്ടാചാര്യര്‍ teachers of philosophy, who restored Brahmanism after the Bauddha rule KU. — ഭട്ടാ ചാര്യന്‍gen. = Kumārilabhaṭṭa.
ഭണിതം
bhaṇiδam S. Said, spoken (S. ഭണ്‍ = Tu. പണ്‍).
ഭണ്ഡന്‍
bhaṇḍ/?/aǹ S. A jester; M. Tu. C. rude, obscene.
ഭണ്ഡാരം
bhaṇḍ/?/āram (S. ഭാ — ). 1. A treasury as of kings ഭ'ത്തിന്‍ പണം ഇട്ട പോലേ prov., or of temples ഭ. പുക്കു പെരുക്കി TP. gave a present. ഭ. പെരുക്കാല്‍ തുടങ്ങിയോ, കഴിഞ്ഞോ? 2. treasure പണ്ടേതിന്‍ ഇന്നു പതിന്മടങ്ങുണ്ടു രാജഭ. AR. 10 times richer, അവനുള്ള ഭ. എല്ലാം, ഭ. ഒക്കക്കവര്‍ന്നു Mud. minister's & merchant's property. 3. smallpox (see പണ്ടാരം) ഭ'മായി പോയി ഭ. താഴ്ത്തിയോ. ഭണ്ഡാരക്കുററി V1. the treasure of a king or church or (No. & So.) temple. ഭണ്ഡാരപ്പിള്ളര്‍ lower servants of the Cochi Rāja; soldiers. ഭണ്ഡാരമഞ്ചി 1. ഭ. യില്‍ വെക്ക Mud. royal treasury. 2. Trav. temple treasury. ഭണ്ഡാരമോഷണം Mud. embezzlement. ഭണ്ഡാരി, see പണ്ടാരി.
ഭത്തി
H. bhatta, Extra allowance ഈ വകെ ക്ക ൧൦ റൂപ്പിക ഭ. ആക്കിക്കൊള്ളാം TR. (see ബത്ത). ഭത്സനം, see ഭര്‍ത്സനം.
ഭദ്രം
bhadram S. (ഭന്ദ് to shout from joy). 1. L. Faustus, happy. ഭദ്രമല്ലാതേ മരിച്ചിതു Si Pu. untimely end ഭദ്രങ്ങള്‍ എല്ലാം പറഞ്ഞും ചിരിച്ചും ChVr. light, agreeable talk, ഭദ്രതരം കുശല പ്രശ്നാദികള്‍ ചെയ്തു CartV. A. better, best. ഭദ്രേ f. voc. my good woman! ഭദ്രം well! Bhr. അസ്തുതേ ഭ. Sah. = നന്നായി വരിക. 2. T. M. safety, എല്ലാം ഭ. no fear! പദാര്‍ത്ഥങ്ങളെ ഭദ്ര പ്പെടുത്തിവെച്ചു secured. 3. M. cipher, nought,
Random Fonts
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 11933
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 8053
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 14415
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 7544
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 34188
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 20607
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 8552
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 14956
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 21189
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 9877

close
Please like, if you love this website